"ശ്രീനാരായണ യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|പിൻ കോഡ്=686634 | |പിൻ കോഡ്=686634 | ||
|സ്കൂൾ ഫോൺ=04822 240402 | |സ്കൂൾ ഫോൺ=04822 240402 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=snupsareekara1964@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=രാമപുരം | |ഉപജില്ല=രാമപുരം | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=15 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക | |പ്രധാന അദ്ധ്യാപിക=കെ.ആർ സിമി | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രസീത അഭിലാഷ് | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത അജോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31281-[[പ്രമാണം:WhatsApp Image 2022-01-24 at 8.38.31 AM.jpg|thumb|school image]]| | |സ്കൂൾ ചിത്രം=31281-[[പ്രമാണം:WhatsApp Image 2022-01-24 at 8.38.31 AM.jpg|thumb|school image]]| | ||
|size= | |size= | ||
| വരി 71: | വരി 70: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് . | അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.അദ്ധ്യാപകരായ എം റ്റി ദീപാമോൾ,എൻ കെ ശ്രീകല എന്നിവരുടെ നേതൃത്വത്തിൽ കായിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു. | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
| വരി 95: | വരി 94: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ അനില എ എസ് , എൻ.കെ.ശ്രീകല എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ കെ.ആർ.സിമി , | അധ്യാപകരായ കെ.ആർ.സിമി , അനില എ എസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ എം.ടി.ദീപാമോൾ , | അധ്യാപകരായ എം.ടി.ദീപാമോൾ , അനില എ എസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ എൻ.കെ.ശ്രീകല , | അധ്യാപകരായ എൻ.കെ.ശ്രീകല , അനില എ എസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്തും ഏതും അനാവശ്യമായി ചിലവഴിക്കുന്ന ഈ കാലത്ത് ഊർജ്ജം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എത്രമാത്രമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിലൂടെ വീട്ടിലും സ്കൂളിലും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകരായ കെ.എസ്.ബിനു,എം.ടി.ദീപാമോൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു. | ---- എന്തും ഏതും അനാവശ്യമായി ചിലവഴിക്കുന്ന ഈ കാലത്ത് ഊർജ്ജം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എത്രമാത്രമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിലൂടെ വീട്ടിലും സ്കൂളിലും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകരായ കെ.എസ്.ബിനു,എം.ടി.ദീപാമോൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു. | ||
| വരി 107: | വരി 110: | ||
<big>ചിത്രശാല</big> | <big>ചിത്രശാല</big> | ||
---- | ---- | ||
[[പ്രമാണം:WhatsApp Image 2021-11-21 at 10.03.14 AM.jpg|പകരം= |ഇടത്ത്|ലഘുചിത്രം|256x256ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല ചിത്രരചന-ഫസ്റ്റ് പ്രൈസ് ]] | |||
[[പ്രമാണം:WhatsApp Image 2021-10-02 at 7.54.44 AM.jpg|ഇടത്ത്|ലഘുചിത്രം|258x258px|ഒക്ടോബർ 2-ഗാന്ധിജയന്തി]] | |||
[[പ്രമാണം:WhatsApp Image 2021-09-14 at 1.00.31 PM.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|ഹിന്ദി ദിനം ]] | |||
[[പ്രമാണം:WhatsApp Image 2021-09-05 at 3.10.29 PM.jpg|പകരം=|നടുവിൽ|ലഘുചിത്രം|226x226ബിന്ദു|അദ്ധ്യാപക ദിനം]] | |||
[[പ്രമാണം:WhatsApp Image 2021-08-21 at 9.23.14 AM.jpg|ലഘുചിത്രം|1x1px|പകരം=]] | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *വിവിധ തൊഴിൽ മേഖലകളിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | ||
* | *ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും മുൻവർഷങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | # കെ.ആർ.സിമി - ഹെഡ് മിസ്ട്രെസ് | ||
#എം.ടി.ദീപാ മോൾ | #എം.ടി.ദീപാ മോൾ | ||
#എൻ.കെ.ശ്രീകല | #എൻ.കെ.ശ്രീകല | ||
# | #അനില എ എസ് | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#പി.എസ്.സാജൻ | #പി.എസ്.സാജൻ | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable sortable" | ||
|ക്രമനമ്പർ | |ക്രമനമ്പർ | ||
| പേര് | | പേര് | ||
| വരി 159: | വരി 168: | ||
| 8 | | 8 | ||
|ശ്രീ.കെ.എസ്.ബിനു | |ശ്രീ.കെ.എസ്.ബിനു | ||
|2005- | |2005- 2023 | ||
|} | |} | ||
* | * | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#- | #വി.ആർ.ജോഷി-പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ | ||
# | #ഡോക്ടർ ജോഷി | ||
# | #ഡോക്ടർ ശ്രീജ മനോഹർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.801514|lon=76.614717|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
16:01, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ശ്രീനാരായണ യു പി എസ് അരീക്കര | |
|---|---|
| [[File:31281- | |
| വിലാസം | |
അരീക്കര വെളിയനനൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
| സ്ഥാപിതം | 12 - 10 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 04822 240402 |
| ഇമെയിൽ | snupsareekara1964@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31281 (സമേതം) |
| യുഡൈസ് കോഡ് | 32101200603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 10 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.ആർ സിമി |
| പി.ടി.എ. പ്രസിഡണ്ട് | പ്രസീത അഭിലാഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത അജോ |
| അവസാനം തിരുത്തിയത് | |
| 08-07-2025 | 31281-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയുടെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിൽ വെളിയന്നൂർ പഞ്ചായത്തിൻ്റെ പത്താം വാർഡിൽ എസ്.എൻ.ഡിപി 157-ാ൦ നമ്പർ ശാഖായോഗത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ അരീക്കര.
ചരിത്രം
1964 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലായി ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ജീവചരിത്രം, ഉപന്യാസം, പ്രോജക്റ്റ് ബുക്കുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, നിഘണ്ടു, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പസിലുകൾ തുടങ്ങിയ പുസ്തകങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.
വായനാ മുറി
കുട്ടികൾ ഒഴിവുസമയങ്ങളിൽ ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി പ്രയോജനപ്പെടുത്തുന്നു.
സ്കൂൾ ഗ്രൗണ്ട്
അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.അദ്ധ്യാപകരായ എം റ്റി ദീപാമോൾ,എൻ കെ ശ്രീകല എന്നിവരുടെ നേതൃത്വത്തിൽ കായിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു.
സയൻസ് ലാബ്
പ്രത്യേകം ഒരു മുറി സയൻസ് ലാബിനായി ഇല്ലാത്തതിനാൽ അവയുടെ ഉപകരണങ്ങൾ സ്റ്റാഫ് റൂമിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമായ സമയങ്ങളിൽ അവ പ്രയോജനപ്പെടുത്തുന്നു.
ഐടി ലാബ്
മികവാർന്ന പഠനാനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനായി ഒരു കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പുകളും ഒരു എൽസിഡി പ്രൊജക്ടറും സ്കൂളിനുണ്ട്.
സ്കൂൾ ബസ്
കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ജൈവപച്ചക്കറിയാണ് കൂടുതലും പ്രോത്സാഹിപ്പിക്കുന്നത്. കൃഷിഭവനിൽ നിന്നും ഗ്രോബാഗുകളും വെണ്ട, വഴുതന,ചീനി,തക്കാളി തുടങ്ങിയ തൈകളും ലഭിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് അവ പരിപാലിച്ചു വരുന്നു. കൂടാതെ ചേന,മത്തൻ,വാഴ എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവകീടനാശിനികളും ആണ് ഉപയോഗിക്കുന്നത്. കൂടാതെ മാവ്,പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളും പരിപാലിച്ചു വരുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
സ്കൂളിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാപരവും സാഹിത്യപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ അഭിരുചികൾക്കനുസരിച്ച് കഥ,കവിത,നൃത്തം,സംഗീതം,ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ അനില എ എസ് , എൻ.കെ.ശ്രീകല എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ കെ.ആർ.സിമി , അനില എ എസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ എം.ടി.ദീപാമോൾ , അനില എ എസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ എൻ.കെ.ശ്രീകല , അനില എ എസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്തും ഏതും അനാവശ്യമായി ചിലവഴിക്കുന്ന ഈ കാലത്ത് ഊർജ്ജം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എത്രമാത്രമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിലൂടെ വീട്ടിലും സ്കൂളിലും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകരായ കെ.എസ്.ബിനു,എം.ടി.ദീപാമോൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.
ചിത്രശാല





നേട്ടങ്ങൾ
- വിവിധ തൊഴിൽ മേഖലകളിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
- ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും മുൻവർഷങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.
ജീവനക്കാർ
അധ്യാപകർ
- കെ.ആർ.സിമി - ഹെഡ് മിസ്ട്രെസ്
- എം.ടി.ദീപാ മോൾ
- എൻ.കെ.ശ്രീകല
- അനില എ എസ്
അനധ്യാപകർ
- പി.എസ്.സാജൻ
മുൻ പ്രധാനാധ്യാപകർ
| ക്രമനമ്പർ | പേര് | വർഷം |
| 1 | ശ്രീ.എൻ.കെ.പീതാംബരൻ . | |
| 2 | ശ്രീമതി.കെ.സുലോചനാമ്മ | |
| 3 | ശ്രീ.എ.കെ.രാമചന്ദ്രൻ നായർ | 1992-1993 |
| 4 | ശ്രീമതി.വി.സാറാമ്മ ജോൺ | 1993-1997 |
| 5 | ശ്രീമതി.ജി.ലീലാമ്മ | 1997-1999 |
| 6 | ശ്രീ.പി.എൽ.മത്തായി | 1999-2003 |
| 7 | ശ്രീമതി.എ.എം.രാജമ്മ | 2003-2005 |
| 8 | ശ്രീ.കെ.എസ്.ബിനു | 2005- 2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.ആർ.ജോഷി-പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ
- ഡോക്ടർ ജോഷി
- ഡോക്ടർ ശ്രീജ മനോഹർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31281
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- രാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

