"ഗൗരി വിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14312 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
14312 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നിട്ടൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=നെട്ടൂർ
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14312
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1937
|സ്കൂൾ കോഡ്=14312
| സ്കൂള്‍ വിലാസം=പി ഒ നിട്ടൂർ ,തലശ്ശേരി-670105 , <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670105
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9446264103
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= hmgourivilasamjbs@gmail.com
|യുഡൈസ് കോഡ്=32020400244
| സ്കൂള്‍ വെബ് സൈറ്റ്= www.gourivilasamjbs.com
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=നെട്ടൂർ
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670105
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 59
|സ്കൂൾ ഇമെയിൽ=hmgourivilasamjbs@gmail.com
| പെൺകുട്ടികളുടെ എണ്ണം= 61
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 120
|ഉപജില്ല=തലശ്ശേരി നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= ലിജി പി വി          
|വാർഡ്=4
| പി.ടി.. പ്രസിഡണ്ട്=   സന്തോഷ് പി      
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= gourivilasam.jpeg|
|നിയമസഭാമണ്ഡലം=തലശ്ശേരി
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ പി വി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീന
|സ്കൂൾ ചിത്രം=14312gj.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
'''<u>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്</u>'''

== ചരിത്രം =
== ചരിത്രം =
വരി 29: വരി 65:
       പി ടി എ സ്കൂളിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.കുട്ടികൾക്ക് പഠിക്കാൻ വീടുകളിൽ നല്ല സാഹചര്യം ഒരുക്കുന്നു.സാധാരണ നിലവാരത്തിലുള്ള വീടുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് കൂടുതലും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ കെ ഇ ആർ ബിൽഡിങ്ങും,പുതിയ രണ്ടുനില കോൺക്രീറ്റ് ക്ലാസ് മുറികളും ആണ് ഇപ്പോൾ നിലവിലുള്ളത് .എല്ലാ ക്ലാസ് മുറികളും കാവിപൂശിയതാണ് അതിൽ ഒരു ക്ലാസ് മുറി മുഴുവനും ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു വീതം ശൗചാലയങ്ങൾ ഉണ്ട്.ഇതുനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽ യൂണിറ്റും ഉണ്ട്.സ്റ്റോർ മുറിയോടുകൂടിയ ആധുനിക രീതിയിലുള്ള അടുക്കളയാണ്.കുടിവെള്ളത്തിന് കിണർ ഉപയോഗിക്കുന്നു.ആവണ്യശാനുസരണം പൈപ്പ് വഴി വെള്ളം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.കുറെ കുട്ടികൾക്ക് ഒരുമിച്ച് ഉപയോഗിക്കാൻ ഉതകുന്ന വാഷ് ബേസിൻ സൗകര്യമുണ്ട്. സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉപയോഗ പ്രദമാണ്.ഭാഗികമായി ചുറ്റു മതിലുണ്ട്.കുട്ടികൾക്ക് കലാകായിക പ്രവർത്തനത്തിന് ഉതകുന്ന രീതിയിലുള്ള കളിസ്ഥലമുണ്ട്.പ്രധാനധ്യാപകന് പ്രത്യേക മുറിയുണ്ട്.ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റിയിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

        തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പ്രൈമറി വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗൗരിവിലാസം ജൂനിയർ ബേസിക് സ്കൂൾ. തലശ്ശേരി നഗരസഭയിലെ നെട്ടൂർ പ്രദേശത്തിൽ ബാലത്തിൽ നാലാം വാർഡിൽ തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.3 ,4 ,5 വാർഡുകളിൽ നിന്നും കൂടാതെ എരഞ്ഞോളി പഞ്ചായത്തിന്റെ വടക്കുമ്പാട് പ്രദേശത്തു നിന്നും ഉള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.കൂടാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും പഠനം മതിയാക്കി ധാരാളം കുട്ടികൾ ഇവിടെ എത്താറുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി വായനപ്രോത്സാഹിപ്പിക്കാൻ വായന കോർണർ ഒരുക്കിയിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും മറ്റു പ്രധാന മികവുകൾ കണ്ടെത്താനും ക്വിസ് ആഴ്ചയിൽ നടത്താറുണ്ട്.മാസത്തിൽ ഒരു ദിവസം വിദ്യാലയത്തിൽ ബാലസഭ നടത്താറുണ്ട്.രക്ഷിതാക്കൾക്ക്  ബോധവൽക്കരണ ക്ലാസുകൾ നൽകുന്നുണ്ട്.നീന്തൽ പരിശീലനം നൽകുന്നു.പ്രൊജക്ടർ ഉപയോഗിച്ച കുട്ടികൾക്ക് നല്ല സന്ദേശം നൽകുന്ന ചെറുസിനിമകൾ കണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്‌പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു.
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്‌പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് :എൻ. പി . രാധാകൃഷ്ണൻ, ==
 
== നന്ദനം,നുചിക്കാട്ട്, Po. നെട്ടൂർ.തലശ്ശേരി 5,കണ്ണൂർ ജില്ല. ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:11.780209,75.489623|width=800|zoom=16}}
{{Slippymap|lat=11.780209|lon=75.489623|width=800|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗൗരി_വിലാസം_ജെ_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്