ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കിഴക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിൽ ആലത്തൂർ  ഉപജില്ലയിൽ  കി ഴക്കഞ്ചേരി  പഞ്ചായത്തിൽ  ഉള്ള സർക്കാർ ലോവർ പ്രൈമറി
{{PSchoolFrame/Header}}
 
പാലക്കാട്  ജില്ലയിൽ ആലത്തൂർ  ഉപജില്ലയിൽ  കി ഴക്കഞ്ചേരി  പഞ്ചായത്തിൽ  ഉള്ള സർക്കാർ ലോവർ പ്രൈമറിവിദ്യാലയം
വിദ്യാലയം{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കിഴക്കഞ്ചേരി
|സ്ഥലപ്പേര്=കിഴക്കഞ്ചേരി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഹാജിറ
|പി.ടി.എ. പ്രസിഡണ്ട്=ഹാജിറ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 21208GLPS KIZHAKKENCHERY.jpg|
}}
}}
== ചരിത്രം  ==
== ചരിത്രം  ==
പാലക്കാട് ജില്ലയിലെ ഇതര പ്രദേശങ്ങളെപ്പോലെ കിഴക്കഞ്ചേരിയും ഒരു
കാലത്ത് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.
കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും ആയിരുന്നു  ഭൂരിപക്ഷം
ആളുകളും. വിദ്യാഭ്യാസത്തിൻെറ ആവശ്യകത മനസ്സിലാക്കിയ നാട്ടിലെ ചില
പ്രമാണിമാരും ബ്രാഹ്മണ പ്രമുഖരും ചേർന്ന് ഇവിടെ ഔപചാരിക
വിദ്യാഭ്യാസത്തിനായി ശ്രമം തുടങ്ങി. 1912ൽ ഒരു ബോർഡ് എലിമെൻററി
സ്കൂൾ സ്ഥാപിതമായി. ഓലപ്പുരയിലായിരുന്നു തുടക്കം .പിന്നീട് കരുമനശേരി
<references />
ഗ്രാമപഞ്ചായത്തിലെ ശ്രീ അപ്പു അയ്യർ സ്കൂളിനായി 32 സെൻ്റ് സ്ഥലം
നൽകി.ഓടിട്ട കെട്ടിടം നിർമിച്ചു ഇത് ഗ്രാമം സ്കൂൾ എന്നറിയപ്പെട്ടു.
കിഴക്കഞ്ചേരി ,മൂലങ്കോട് മമ്പാട് തിരുവറ പുന്നപ്പാടം തുടങ്ങിയ
സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാനെത്തിയിരുന്നു .പണ്ട് കച്ചേരിത്തൊടി
എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം നിലകൊള്ളുന്നത്. 2002 ൽ ജില്ലാ
നിർമിതി കേന്ദ്രം പാലക്കാട് സ്കൂളിനായി പുതിയ കെട്ടിടം നിർമിച്ചു
[[പ്രമാണം:21208 COMPLETE VIEW.jpg|ലഘുചിത്രം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 107:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

* നാരായണൻ കുട്ടി
== <big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> ==
* ഇബ്രാഹിം  
{| class="wikitable"
* ചിന്നമ്മ പി പി
|+
* നജീമ എം <br />
|'''<big>ക്രമ നം</big>'''
|'''<big>പേര്</big>'''
|'''<big>കാലയളവ്</big>'''
|-
|'''<big>1</big>'''
|'''<big>എൻ. ശിവരാമൻ</big>'''
|'''<big>1988-1993</big>'''
|-
|'''<big>2</big>'''
|'''<big>സരോജിനി</big>'''
|'''<big>1993-95</big>'''
|-
|'''<big>3</big>'''
|'''<big>രാമനാഥൻ</big>'''
|'''<big>1995-98</big>'''
|-
|'''<big>4</big>'''
|'''<big>എൻ. സുകുമാരൻ</big>'''
|'''<big>1998-2000</big>'''
|-
|'''<big>5</big>'''
|'''<big>യശോദ</big>'''
|'''<big>2000-05</big>'''
|-
|'''<big>6</big>'''
|'''<big>ഇബ്രാഹിം</big>'''
|'''<big>2005-2011</big>'''
|-
|'''<big>7</big>'''
|'''<big>പി പി  ചിന്നമ്മ</big>'''
|'''<big>2011-17</big>'''
|-
|'''<big>8</big>'''
| '''<big>നജീമ എം</big>'''
|'''<big>2017-21</big>'''
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വടക്കഞ്ചേരി  ബസ്സ്റ്റാൻഡിൽ നിന്നും  കിഴക്കഞ്ചേരി റൂട്ടിൽ ബസ് / ഓട്ടോ  മാർഗം 5 കി.മീ

{{#multimaps:10.581887,76.494126 width=800px | zoom=18 }}
|}
|

|}
{{Slippymap|lat=10.5818959067794|lon= 76.49405406119544|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

08:42, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ കി ഴക്കഞ്ചേരി പഞ്ചായത്തിൽ ഉള്ള സർക്കാർ ലോവർ പ്രൈമറിവിദ്യാലയം

ജി.എൽ.പി.എസ്. കിഴക്കഞ്ചേരി
വിലാസം
കിഴക്കഞ്ചേരി

കിഴക്കഞ്ചേരി പി.ഒ.
,
678684
,
പാലക്കാട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽglpskizhakkenchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21208 (സമേതം)
യുഡൈസ് കോഡ്32060200705
വിക്കിഡാറ്റQ64689913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കഞ്ചേരിപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബീന.എം
പി.ടി.എ. പ്രസിഡണ്ട്ഹാജിറ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
06-07-2025Schoolwikihelpdesk

പ്രോജക്ടുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ ഇതര പ്രദേശങ്ങളെപ്പോലെ കിഴക്കഞ്ചേരിയും ഒരു

കാലത്ത് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.

കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും ആയിരുന്നു ഭൂരിപക്ഷം

ആളുകളും. വിദ്യാഭ്യാസത്തിൻെറ ആവശ്യകത മനസ്സിലാക്കിയ നാട്ടിലെ ചില

പ്രമാണിമാരും ബ്രാഹ്മണ പ്രമുഖരും ചേർന്ന് ഇവിടെ ഔപചാരിക

വിദ്യാഭ്യാസത്തിനായി ശ്രമം തുടങ്ങി. 1912ൽ ഒരു ബോർഡ് എലിമെൻററി

സ്കൂൾ സ്ഥാപിതമായി. ഓലപ്പുരയിലായിരുന്നു തുടക്കം .പിന്നീട് കരുമനശേരി

ഗ്രാമപഞ്ചായത്തിലെ ശ്രീ അപ്പു അയ്യർ സ്കൂളിനായി 32 സെൻ്റ് സ്ഥലം

നൽകി.ഓടിട്ട കെട്ടിടം നിർമിച്ചു ഇത് ഗ്രാമം സ്കൂൾ എന്നറിയപ്പെട്ടു.

കിഴക്കഞ്ചേരി ,മൂലങ്കോട് മമ്പാട് തിരുവറ പുന്നപ്പാടം തുടങ്ങിയ

സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാനെത്തിയിരുന്നു .പണ്ട് കച്ചേരിത്തൊടി

എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം നിലകൊള്ളുന്നത്. 2002 ൽ ജില്ലാ

നിർമിതി കേന്ദ്രം പാലക്കാട് സ്കൂളിനായി പുതിയ കെട്ടിടം നിർമിച്ചു

ഭൗതികസൗകര്യങ്ങൾ

  • ശിശുസൗഹൃദ ക്ലാസ് മുറികൾ
  • ഔഷധ സസസ്യോദ്യാനം
  • ജൈവവൈവിധ്യ ഉദ്യാനം
  • സ്മാർട്ട് ക്ലാസ്റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാ-കായിക  പ്രവർത്തനങ്ങൾ
  • ദിനാചരണപ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നം പേര് കാലയളവ്
1 എൻ. ശിവരാമൻ 1988-1993
2 സരോജിനി 1993-95
3 രാമനാഥൻ 1995-98
4 എൻ. സുകുമാരൻ 1998-2000
5 യശോദ 2000-05
6 ഇബ്രാഹിം 2005-2011
7 പി പി  ചിന്നമ്മ 2011-17
8 നജീമ എം 2017-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വടക്കഞ്ചേരി ബസ്സ്റ്റാൻഡിൽ നിന്നും കിഴക്കഞ്ചേരി റൂട്ടിൽ ബസ് / ഓട്ടോ മാർഗം 5 കി.മീ

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കിഴക്കഞ്ചേരി&oldid=2746329" എന്ന താളിൽനിന്ന് ശേഖരിച്ചത്