ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Staeps26237 (സംവാദം | സംഭാവനകൾ)
(ചെ.) Adding/improving reference(s)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|സ്കൂൾ തലം= 1 മുതൽ 4 വരെ
|സ്കൂൾ തലം= 1 മുതൽ 4 വരെ
|മാദ്ധ്യമം= ഇംഗ്ലീഷ്
|മാദ്ധ്യമം= ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 29
|ആൺകുട്ടികളുടെ എണ്ണം 1-10= 12
|പെൺകുട്ടികളുടെ എണ്ണം 1-10= 15
|പെൺകുട്ടികളുടെ എണ്ണം 1-10= 11
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 44
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 23
|അദ്ധ്യാപകരുടെ എണ്ണം 1-10= 4
|അദ്ധ്യാപകരുടെ എണ്ണം 1-10= 4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 44
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 44
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രധാന അദ്ധ്യാപിക=  ബർണാഡീൻ ഡിക് റൂസ്
|പ്രധാന അദ്ധ്യാപിക=  ലക്സി സിമേന്തി
|പി.ടി.എ. പ്രസിഡണ്ട്= ജോസഫ് സാബി
|പി.ടി.എ. പ്രസിഡണ്ട്= RATHISH KUMAR T B
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിബി പിൻഹേറോ
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിബി പിൻഹേറോ
|സ്കൂൾ ചിത്രം=  St.Antony's European Primary School
|സ്കൂൾ ചിത്രം=  26237.jpg‎  
| സ്കൂൾ ചിത്രം= 26237.jpg‎|
|
|size=350px  
|size=350px  
|caption=  
|caption=  
വരി 52: വരി 52:

എൽ.പിയിൽ  4 ക്ലാസ്സ്  മുറികളും  ഒരു  ഓഫീസ്സ് റൂം,  ആധുനിക  സൗകര്യങ്ങളോടുകൂടിയ  സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ  ഇവിടത്തെ പിടിഎ യും  മാനേജ്മെന്റും  ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ  പഠനനിലവാരത്തോടൊപ്പം  അവരുടെ കഴിവുകളും  ഉയർത്തിക്കൊണ്ടുവരുന്നതിൽ  അദ്ധ്യാപകരും  മികവാർന്ന  പ്രവർത്തനങ്ങൾ  നൽകി വരുന്നു.
 
2014-15  അധ്യയന വർഷം  മികച്ച  പിടിഎ  അവാർഡും അക്കാദമിക്ക്  തലത്തിൽ വെളിച്ചം പരീക്ഷയിൽ  എൽപി തലത്തിൽ  രണ്ടാം  സ്ഥാനവും  ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന  വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും  പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ  ഇൗ സ്കൂൾ  കരസ്ഥമാക്കി  എന്നതിൽ  അഭിമാനം കൊള്ളുന്നു.

വരി 82: വരി 83:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ഹൈക്കോർട്ടിൽ നിന്നും വൈപ്പിൻ പറവൂർ ബസിൽ കയറിയാൽ ഇവിടെ എത്താം.
| style="background: #ccf; text-align: center; font-size:99%;" |
*ഹൈക്കോർട്ടിൽ നിന്നും നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.999969612208934|lon= 76.24501885526544|zoom=18|width=full|height=400|marker=yes}}
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.992847004445906, 76.24672844826004zoom=18}}
 
<!--visbot  verified-chils->

10:36, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം
വിലാസം
വല്ലാർപാടം

വല്ലാർപാടം പി.ഒ.
,
682504
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1945
വിവരങ്ങൾ
ഇമെയിൽstantonyseps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26237 (സമേതം)
യുഡൈസ് കോഡ്32080301411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുളവുകാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്സി സിമേന്തി
പി.ടി.എ. പ്രസിഡണ്ട്RATHISH KUMAR T B
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി പിൻഹേറോ
അവസാനം തിരുത്തിയത്
03-07-2025Staeps26237

പ്രോജക്ടുകൾ

ചരിത്രം

വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീ‍ഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.

ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്.

എൽ.പിയിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ്സ് റൂം, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും മാനേജ്മെന്റും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം അവരുടെ കഴിവുകളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.

2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹൈക്കോർട്ടിൽ നിന്നും വൈപ്പിൻ പറവൂർ ബസിൽ കയറിയാൽ ഇവിടെ എത്താം.
  • ഹൈക്കോർട്ടിൽ നിന്നും നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map