"മടോലിൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Byju (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
984643 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര് =  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=പരിമഠം.
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=14234
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q00000000
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32020300424
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1901
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=കുറിച്ചിയിൽ
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670102
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=9645411708
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=mail.mmlps@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=തലശ്ശേരി സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =ന്യൂ മാഹിപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തലശ്ശേരി
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന ടി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രവീണ
|എം.പി.ടി.. പ്രസിഡണ്ട്=ഫെബിന
|സ്കൂൾ ചിത്രം=14234-1.jpeg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
ന്യൂ മാഹി പഞ്ചായത്തിലെ 11 വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പരിമഠം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാടോളിൽ എം.എൽ.പി സ്കൂൾ. ഏകദേശം നൂറിലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ മാനേജർ അത്യന്നൂർ കുഞ്ഞാ ഹമ്മദ്ക്കയായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിമഠം പ്രദേശത്തെ ഒരു കൂട്ടം മുസ്ലീംങ്ങളുടെ സഹായത്തോടെ മതപഠനം നടത്താൻ വേണ്ടിയായിരുന്നു ഈ വിദ്യാലയം തുടങ്ങിയത്.ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടി 1 മുതൽ 5 വരെ ക്ലാസ്സുകൾ എന്ന നിലയിൽ എയ്ഡഡ് വിദ്യാലയമായി തുടർന്നു പ്രവർത്തിച്ചു വന്നു.
വിദ്യാലയം തുടങ്ങിയ ആദ്യ കുറേ വർഷങ്ങളിൽ ഡിവിഷനോടെ 8 ക്ലാസ്സുകൾ വീതം പ്രവർത്തിച്ചു വന്ന ചരിത്രവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. കുഞ്ഞഹമ്മദ്ക്കായുടെ മരണശേഷം അനുജനായ കുഞ്ഞിമൂസക്ക മാനേജർ സ്ഥാനം ഏറ്റെടുക്കുകയും വിദ്യാലയത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.മുജീബ് മാനേജർ സ്ഥാനം ഏറ്റെടുത്തു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ്സുമുറികളും, ഒരു ഓഫീസ് മുറിയും, പാചക ശാലയും, കക്കൂസും ഉണ്ട്.കൂടാതെ വായനാ മൂല, ലൈബ്രറി, എന്നിവയും കളിസ്ഥലം, വാഹന സൗകര്യം എന്നിവയും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാള ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പരിപാടി


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മുജീബ് എ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ദാമോദരൻ മാസ്റ്റർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ജോർജ്ജ് മാസ്റ്റർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.711000596318463|lon= 75.52766332715338 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/മടോലിൽ_മോപ്പിള_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്