"ബി എസ് യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elby (സംവാദം | സംഭാവനകൾ)
BSUPS25463 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Schoolwiki award applicant}}
|സ്ഥലപ്പേര്=കാലടി
{{Infobox School
|വിദ്യാഭ്യാസ ജില്ല=ആലുവ
|സ്ഥലപ്പേര്=കാലടി
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25463
|സ്കൂൾ കോഡ്=25463
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99507822
|വിക്കിഡാറ്റ ക്യു ഐഡി=Q99507822
|യുഡൈസ് കോഡ്=32080201003
|യുഡൈസ് കോഡ്=32080201003
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം= ബി. എസ്. യു. പി. എസ് കാലടി
|സ്കൂൾ വിലാസം= ബി. എസ്. യു. പി. എസ് കാലടി
|പോസ്റ്റോഫീസ്=കാലടി
|പോസ്റ്റോഫീസ്=കാലടി
|പിൻ കോഡ്=683574
|പിൻ കോഡ്=683574
|സ്കൂൾ ഫോൺ=0484 2460601
|സ്കൂൾ ഫോൺ=0484 2460601
|സ്കൂൾ ഇമെയിൽ=bsupskalady@gmail.com
|സ്കൂൾ ഇമെയിൽ=bsupskalady@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=11
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=അങ്കമാലി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=251
|ആൺകുട്ടികളുടെ എണ്ണം 1-10=256
|പെൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=436
|വിദ്യാർത്ഥികളുടെ എണ്ണം 1-10=432
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=
|പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=എസ്. മിനി
|പ്രധാന അദ്ധ്യാപിക=സുമാദേവി സി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലെനീഷ്. എ൦. വി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ  ബെന്നി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ സ൦ഗീത്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി പത്മകുമാരി
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=25463_A_.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


................................
== ആമുഖം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ (ബി എസ് യു പി എസ് കാലടി).


== ചരിത്രം ==
== ചരിത്രം ==
1936  ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിതമായി. ഇവിടെ 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം ആരംഭിച്ചു.   കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിനു കീഴിൽ സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദസ്വാമികൾ 1937 മെയ് 2നു  സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945ൽ ഹൈസ്കൂളും, 1950ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. കാലടി പ്രദേശത്തിന്റെ 5-6 കിലോമീറ്റർ ചുറ്റളവിൽ താമസിച്ചിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുമായിരുന്നു. സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന അവർക്ക് ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുവാനും അങ്ങനെ ഉയർന്ന നിലയിലേക്ക് എത്തിച്ചേരുവാനും സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിനു കീഴിൽ ഒരു ട്രൈബൽ ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നു. ആദിവാസി മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ച് ഉന്നത നിലയിലെത്തിയിട്ടുണ്ട് എന്ന കാര്യവും സന്തോഷത്തിന് വകനൽകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
* ശാസ്‌ത്ര ലാബ്
* [[ബി എസ് യു പി എസ് കാലടി/ലൈ(ബററി|ലൈ(ബററി]]
* കംപ്യൂട്ടർ ലാബ്
* സ്പോട്സ് (ഗൗണ്ട്
* ആധുനിക ടോയ്‌ലറ്റുകൾ 
* സ്കൂൾ കെട്ടിടം
* 14 ക്ലാസ് മുറികൾ
* പൂന്തോട്ടം
* പച്ചക്കറി തോട്ടം
* ഔഷധച്ചെടി തോട്ടം
* വൃത്തിയുള്ള അടുക്കള
* ചുറ്റുമതിൽ
* സ്കൂൾ ബസ്സുകൾ
* സ്റ്റാഫ് റൂം
* സ്റ്റോർ റൂം 
* ടൈൽ വിരിച്ച നടപ്പാതകളും ഗേറ്റും എന്നിവ ഉൾപ്പെടെ മൂന്നു നിലയുള്ള  നല്ലൊരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുകയും അവ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 77: വരി 97:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ബി എസ് യു പി എസ് കാലടി/കലോത്സവം|കലോത്സവം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* കെ  പി  ഗോവിന്ദൻ  നമ്പൂതിരി
* കെ രാഘവൻപിള്ള
* എൻ കൃഷ്‌ണൻ എമ്പ്രാൻ
* ഡി രാമൻ നമ്പൂതിരിപ്പാട്
* കെ എൻ സുബ്രമണ്യൻ നമ്പൂതിരി
* വി ശങ്കരൻ നമ്പൂതിരി
* പി നാരായണൻ നമ്പൂതിരി
* പി ജി അച്യുതൻപിള്ള
* എൻ ശാരദാമ്മ
* എം കെ ലീലാവതി
* കെ ബാലകൃഷ്ണൻപിള്ള
* ആർ ജി ശാസ്ത്രി
* സി കെ ഇന്ദിരാദേവി
* എം ശ്രീദേവി
* കെ പി മാലതിയമ്മ
* ആർ അമ്മിണിയമ്മ
* പി വി ഭാരതിയമ്മ
* പി ജെ സാറാമ്മ
* എ കാർത്യായനിയമ്മ
* എം കെ സീതക്കുട്ടിയമ്മ
* വി ഗോപാലകൃഷ്‌ണൻ നായർ
* സി പി ലളിതാദേവി
* ബി വിജയലക്ഷ്മി
* എം സുജാദേവി
* എം ആർ സാവിത്രി
* സി വി ലത
* എ പി ശാന്തകുമാരി
* പി അംബികാകുമാരി
* എ എം ജയശ്രീ
* ബി വസന്തകുമാരി
* കെ എസ്‌ അനന്തശർമ്മ
* പി രതി
* പി വി ജയശ്രീ
* എൻ ജി സുനിലാൽ
* ആർ ശാരദാമ്മ
* എ വി സുലോചന
* പി ജി ശ്യാമസുന്ദരൻ
* ടി സന്ധ്യ
* എസ്‌ ആശ
* കെ എൻ മായ
* കെ ബാലാമണി
* എം എസ്‌ മോഹൻകുമാർ
* എസ്‌ കെ നിളാദേവി  
* പി പി മുരളീധരൻ നായർ
* കെ പി വസന്തകുമാരി  
* പി രാധാദേവി
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
U. S. S, Nu Maths, M. T. S. E, സംസ്‌കൃതം സ്കോളർഷിപ്പ്, വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു വരുന്നു. ഉപജില്ലാ സംസ്കൃതോത്സവത്തിൽ 31 വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.  സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കുട്ടികൾക്കായി ഡെയിലി  ക്വിസ്  പ്രോഗ്രാം നടത്തിവരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അക്ഷരശ്ലോകപാരായണത്തിൽ  പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രതേക പരിശീലനവും  കൊടുക്കുന്നുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|'''നമ്പർ'''
|'''പേര്'''
|'''മേഖല'''
|'''പഠിച്ച വർഷം'''
|-
|1
|Dr. ബഷി വി വി
|ഇന്ത്യൻ കാർഡിയോവാസ്‌ക്യൂലർ തൊറാസിസ് ശസ്ത്രക്രിയാവിദഗ്ധരുടെ അസോസിയേഷന്റെ 51 മത്തെ പ്രസിഡന്റ് സ്ഥാനം
|1962-1968
|-
|2
|Dr. ഉണ്ണികൃഷ്ണൻ
|ശാസ്ത്രജ്ഞൻ
|
|-
|3
|കെ പി ബാബുദാസ്
|എഴുത്തുകാരൻ
|
|-
|4
|ധന്യ പി ആർ 
|ഇംഗ്ലീഷ്  അദ്ധ്യാപിക (ബ്രഹ്മാനന്ദോദയം ഹൈസ്കൂൾ)
|
|-
|5
|Dr. അനഘൻ   സി
|സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവേദം) (എസ് എം ഓ)
|
|-
|6
|Dr. പി  ആർ ഷാജി  
|സ്പെഷ്യൽ മെഡിക്കൽ ഓഫീസർ (ആയുർവേദം)
|
|-
|7
|സുജിത് പി  എൻ   
|സംസ്‍കൃത അദ്ധ്യാപകൻ  (ബ്രഹ്മാനന്ദോദയം ഹയർ സെക്കണ്ടറി സ്കൂൾ)
|1993-1996
|-
|8
|പി ആർ പ്രസന്ന 
|ഹിന്ദി അദ്ധ്യാപിക (ബ്രഹ്മാനന്ദോദയം ഹൈസ്കൂൾ)
|
|-
|9
|പി രാധാകൃഷ്ണൻ 
|വ്യവസായി
|
|-
|10
|സി സിദിൽകുമാർ 
|പൊതുപ്രവർത്തകൻ
|
|-
|11
|സലിം. സി  
|ഡെപ്യൂട്ടി  രജിസ്ട്രാർ  കേരള ഹൈകോർട്ട്
|
|-
|12
|സന്ധ്യ ടി
|റിട്ടയേർഡ് പ്രിൻസിപ്പൾ (ബ്രഹ്മാനന്ദോദയം ഹയർ സെക്കണ്ടറി  സ്കൂൾ)
|
|-
|13
|ശ്രീലക്ഷ്മി  ആർ  
|നർത്തകി
|
|-
|14
|ബിജു പി എ  
|സ്റ്റാഫ് (ബ്രഹ്മാനന്ദോദയം യു പി സ്കൂൾ)
|
|}
#
#
#
#
വരി 91: വരി 236:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.16849,76.44408|zoom=18}}
{{Slippymap|lat=10.16849|lon=76.44408|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* എം.സി.റോഡ് സംസ്ഥാന പാതയിൽ കാലടി  പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും 1 കി.മി അകലം.
|
* എം.സി.റോഡ് സംസ്ഥാന പാതയിൽ ആദി ശങ്കരസ്തൂപത്തിൽ നിന്നും 1 കി.മി അകലം.
* എം.സി.റോഡ് സംസ്ഥാന പാതയിൽ കാലടി ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ നിന്നും മലയാറ്റൂർ റോഡിലൂടെ 100 മീറ്റർ പിന്നിട്ടശേഷം ആശ്രമം റോഡിൽ പ്രവേശിച്ചു  തുടര്ന്നു 600 മീറ്റർ അകലം.
"https://schoolwiki.in/ബി_എസ്_യു_പി_എസ്_കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്