"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.)No edit summary |
||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=പത്തംകുളം | |പോസ്റ്റോഫീസ്=പത്തംകുളം | ||
|പിൻ കോഡ്=679522 | |പിൻ കോഡ്=679522 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9496296218 | ||
|സ്കൂൾ ഇമെയിൽ=alpspanamannawest@gmail.com | |സ്കൂൾ ഇമെയിൽ=alpspanamannawest@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=111 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സ്മിത ടി | |പ്രധാന അദ്ധ്യാപിക=സ്മിത ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി പി വി | ||
|സ്കൂൾ ചിത്രം=20230 school.jpeg | |സ്കൂൾ ചിത്രം=20230 school.jpeg | ||
|size=350px | |size=350px | ||
15:11, 28 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ് | |
|---|---|
| വിലാസം | |
പത്തംകുളം പത്തംകുളം പി.ഒ. , 679522 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1907 |
| വിവരങ്ങൾ | |
| ഫോൺ | 9496296218 |
| ഇമെയിൽ | alpspanamannawest@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20230 (സമേതം) |
| യുഡൈസ് കോഡ് | 32060800203 |
| വിക്കിഡാറ്റ | Q64690606 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഷൊർണൂർ |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | അനങ്ങനടി പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 61 |
| ആകെ വിദ്യാർത്ഥികൾ | 111 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സ്മിത ടി |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി പി വി |
| അവസാനം തിരുത്തിയത് | |
| 28-06-2025 | 20230 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും സ്കൂളിന്റെ പ്രകടനം കാണാവുന്നതാണ് .
ഭൗതികസൗകര്യങ്ങൾ
- അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
- കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ,പ്രേമചന്ദ്രൻ മാസ്റ്റർ,ശോഭ ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കുഞ്ഞകുട്ടൻ നായർ ചിറയിൽ ജില്ലാകലക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
• ഒറ്റപ്പാലം ഭാഗത്തുനിന്നും വാണിയംകുളം എത്തുക,അവിടെ നിന്ന് കോതകുർശ്ശി റോഡിൽ 6 കിലോമീറ്റർ സഞ്ചരിച്ചാൽ പത്തംകുളം പാലത്തിനും പത്തംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും അടുത്ത് റോഡിൻറെ വലതു വശത്ത്
ഒറ്റപ്പാലം ഭാഗത്തു നിന്ന് കോതകുർശ്ശി എത്തണം.അവിടെ നിന്ന് വാണിയംകുളം റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ തെയ്യംപടിക്കടുത്തു റോഡിന്റെ ഇടതു വശത്തു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20230
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഒറ്റപ്പാലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
