"എഎൽപിഎസ് മൂലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46: വരി 46:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Reshmi.k
|പ്രധാന അദ്ധ്യാപിക=രശ്മി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ് കുമാ‍ർ.പി
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ് കുമാ‍ർ.പി
വരി 56: വരി 56:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസ൪ഗോഡ് ജില്ലയിലെ നീലേശ്വരം മു൯സിപ്പാലിറ്റിയിൽ 1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്തീടിൽ കണ്ണൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്.വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്നഈസ്ഥലത്ത് സാധാരണക്കാ൪ക്ക് വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെആയിരുന്നു ക്ലാസ്സുകൾ. പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.ഒരു കാലത്ത് നീലേശ്വരം തളിയിൽക്ഷേത്രം മുതലുളളഎല്ലാ വിദ്യാ൪ത്ഥികളുംപഠിച്ചിരുന്നത് ഈ വിദ്യാലയത്തിലാണ്.

21:38, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ć

എഎൽപിഎസ് മൂലപ്പള്ളി
എ എൽ പി എസ് മൂലപ്പളളി
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ0467 2280508
ഇമെയിൽ12326alpsmoolappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്12326 (സമേതം)
യുഡൈസ് കോഡ്32010500206
വിക്കിഡാറ്റQ64398809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി കെ
പി.ടി.എ. പ്രസിഡണ്ട്ജിതേഷ് കുമാ‍ർ.പി
എം.പി.ടി.എ. പ്രസിഡണ്ട്റെജിന .പി
അവസാനം തിരുത്തിയത്
27-06-202512326

പ്രോജക്ടുകൾ

ചരിത്രം

കാസ൪ഗോഡ് ജില്ലയിലെ നീലേശ്വരം മു൯സിപ്പാലിറ്റിയിൽ 1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്തീടിൽ കണ്ണൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്.വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്നഈസ്ഥലത്ത് സാധാരണക്കാ൪ക്ക് വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെആയിരുന്നു ക്ലാസ്സുകൾ. പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.ഒരു കാലത്ത് നീലേശ്വരം തളിയിൽക്ഷേത്രം മുതലുളളഎല്ലാ വിദ്യാ൪ത്ഥികളുംപഠിച്ചിരുന്നത് ഈ വിദ്യാലയത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

  • .ഓടിട്ടരണ്ട് കെട്ടിടങ്ങൾ.
  • .ശുചിമുറികൾ
  • കഞ്ഞിപ്പുര
  • ..വിശാലമായ വരാന്ത
  • ലൈബ്രറി

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • .ജൈവകൃഷി
  • ചന്ദനത്തിരി നിർമാണം
  • കലാപഠനം
  • .പ്ലാസ്ററിക്ക് നിരോധനം.
  • പഠനോത്സവം

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം

മുൻകാല അധ്യാപക൪

*കേളു മാസ്റ്റ൪

*കൊട്ടൻ മാസ്റ്റ൪

*ലക്ഷ്മി കുട്ടി ടീച്ച൪

*രാഘവൻ മാസ്റ്റ൪

*ഭാസ്ക്കരൻ മാസ്റ്റ൪

*സുശീല ടീച്ച൪

*വസന്ത കുമാരി ടീച്ച൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.ബലരാജ്. (അറ്റാഷെ അമേരിക്ക)

*.കെ.സി.എസ്.നായർി ( പ്രശസ്ത അധ്യാപകൻ)

  • .ഡോ.രാധാകൃഷ്ണൻ.നായർ
  • ഡോ.സുമിത

വഴികാട്ടി

  • നീലേശ്വരംബസ്‌സ്റ്റാൻറിൽ നിന്നും 2 കിലോമീറ്റർ ദൂരം.
Map
"https://schoolwiki.in/index.php?title=എഎൽപിഎസ്_മൂലപ്പള്ളി&oldid=2728376" എന്ന താളിൽനിന്ന് ശേഖരിച്ചത്