ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഹൈസ്കൂൾ എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഹൈസ്കൂൾ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}2011 വരെ സിംഗിൾ മാനേജ്മെന്റ് സ്കൂളായിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഗവർമെന്റ് സ്കൂളാണ്. ഒരു രൂപ പോലും വാങ്ങാതെ സർക്കാരിന് വിട്ട് കൊടുത്ത ഈ സ്കൂളിൽ ഇപ്പോൾ 8,9,10,ക്ലാസ്സുകളിൽ ആയി 719 കുട്ടികൾ പഠിക്കുന്നുണ്ട്.32 ജീവനക്കാരും ഉണ്ട്. രണ്ടു തരം ജീവനക്കാർ ആണ് ഇവിടെയുള്ളത്. Aided സ്കൂൾ ആയിരുന്നപ്പോൾ ഉള്ള ജീവനക്കാരും അതിനു ശേഷം സ്ഥലം മാറിയോ psc മുഖേനയോ വന്ന ജീവനക്കാരും.നല്ല അക്കാഡമിക് നിലവാരം പുലർത്തുന്ന ഈ സ്കൂളിൽ എല്ലാ വർഷവും കുട്ടികളുടെ എണ്ണം വർധിക്കാറുണ്ട്.2021 ൽ 72 Full Aplus വിജയം ഉണ്ടായി.90 വർഷം പഴക്കമുള്ള കെട്ടിടങ്ങളുടെ പഴമയൊന്നും അധ്യായനത്തെ ബാധിച്ചിട്ടില്ല.മൂന്നു കോടി രൂപ ചെലവിൽ 12 ക്ലാസ്സ് മുറികളുള്ള ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നു.
{| class="wikitable"
|+
![[പ്രമാണം:The day before the Entrance ceremony.jpeg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:IMG-20180907-WA0008 12.jpg|നടുവിൽ|200x200ബിന്ദു]]
|}
.

14:18, 7 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2011 വരെ സിംഗിൾ മാനേജ്മെന്റ് സ്കൂളായിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഗവർമെന്റ് സ്കൂളാണ്. ഒരു രൂപ പോലും വാങ്ങാതെ സർക്കാരിന് വിട്ട് കൊടുത്ത ഈ സ്കൂളിൽ ഇപ്പോൾ 8,9,10,ക്ലാസ്സുകളിൽ ആയി 719 കുട്ടികൾ പഠിക്കുന്നുണ്ട്.32 ജീവനക്കാരും ഉണ്ട്. രണ്ടു തരം ജീവനക്കാർ ആണ് ഇവിടെയുള്ളത്. Aided സ്കൂൾ ആയിരുന്നപ്പോൾ ഉള്ള ജീവനക്കാരും അതിനു ശേഷം സ്ഥലം മാറിയോ psc മുഖേനയോ വന്ന ജീവനക്കാരും.നല്ല അക്കാഡമിക് നിലവാരം പുലർത്തുന്ന ഈ സ്കൂളിൽ എല്ലാ വർഷവും കുട്ടികളുടെ എണ്ണം വർധിക്കാറുണ്ട്.2021 ൽ 72 Full Aplus വിജയം ഉണ്ടായി.90 വർഷം പഴക്കമുള്ള കെട്ടിടങ്ങളുടെ പഴമയൊന്നും അധ്യായനത്തെ ബാധിച്ചിട്ടില്ല.മൂന്നു കോടി രൂപ ചെലവിൽ 12 ക്ലാസ്സ് മുറികളുള്ള ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നു.

.