ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ|പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ|പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഐ.ടി ലാബ് നവീകരണം|ഐ.ടി ലാബ് നവീകരണം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം|പ്രവേശനോത്സവം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഐ.ടി ലാബ് നവീകരണം|ഐ.ടി ലാബ് നവീകരണം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]'''
 
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സോഷ്യൽ ഓഡിറ്റ്|'''സോഷ്യൽ ഓഡിറ്റ്''']]
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം|പ്രവേശനോത്സവം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി ദിനാചരണം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഔഷധസസ്യത്തോട്ടം|ഔഷധസസ്യത്തോട്ടം]]'''
[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സോഷ്യൽ ഓഡിറ്റ്|'''സോഷ്യൽ ഓഡിറ്റ്''']]
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വായനാ മാസാചരണം തുടങ്ങി|വായനാ മാസാചരണം തുടങ്ങി]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി|എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി ദിനാചരണം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/നടീൽ യജ്ഞം|നടീൽ യജ്ഞം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഇ.എം.സിയിലേക്കൊരു യാത്ര|ഇ.എം.സിയിലേക്കൊരു യാത്ര]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഔഷധസസ്യത്തോട്ടം|ഔഷധസസ്യത്തോട്ടം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പുസ്തകം കൈപ്പറ്റി|പുസ്തകം കൈപ്പറ്റി]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വായനാ മാസാചരണം തുടങ്ങി|വായനാ മാസാചരണം തുടങ്ങി]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/നിയമസഭ അന്തർദേശീയ പുസ്തകോത്സവം|നിയമസഭ അന്തർദേശീയ പുസ്തകോത്സവം]]'''
== എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി ==
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി|സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പള്ളിക്കൂടം യാത്രകൾ|പള്ളിക്കൂടം യാത്രകൾ]]'''
== നടീൽ യജ്ഞം ==
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/കളരിപ്പയറ്റ്|കളരിപ്പയറ്റ്]]'''
നേമം ഗവ.യു.പി.എസിൽ നടീൽ യജ്ഞം സംഘടിപ്പിച്ചു. സ്വന്തം പച്ചക്കറി കൊണ്ടൊരു പുതുവോണം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി ചെടികൾ വെച്ചുപിടിപ്പിച്ചത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, എം പി ടി എ പ്രസിഡൻ്റ് ആരതി, പ്രേംജിത്ത്, സുരേഷ് ബാബു, അധ്യാപകരായ എ.സി. അശ്വതി, കെ. ബിന്ദു പോൾ, അജയ് കുമാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്തുന്ന സസ്യഡയറിയും കുട്ടികൾ തയാറാക്കുമെന്ന് കാർഷിക ക്ലബ്ബ് കൺവീനർ അറിയിച്ചു.
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/"ഗാല" 140-ാം സ്കൂൾ വാർഷികം|"ഗാല" 140-ാം സ്കൂൾ വാർഷികം]]'''
 
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ദിനാചരണം|'''ദിനാചരണം''']]
<gallery widths="350" heights="250">
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]'''
പ്രമാണം:44244 NADEEL YAJNAM 2024.jpg|''' '''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എൽ എസ് എസ്|എൽ എസ് എസ്]]'''
</gallery>
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/യു എസ് എസ്|യു എസ് എസ്]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവ് അവതരണത്തിൽ പങ്കാളിയായി|മികവ് അവതരണത്തിൽ പങ്കാളിയായി]]'''
== ഇ.എം.സിയിലേക്കൊരു യാത്ര ==
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവഴക്|മികവഴക്]]'''
.എം.സിയിൽ എത്തി ഉണർവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. പൊതുജനങ്ങളിലും വിദ്യാർഥികളിലും ഊർജസംരക്ഷണത്തെയും ഉപഭോഗത്തെയും ധാരണ വികസിപ്പിക്കുന്നതിന് വേണ്ടി ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇ.എം.സി (എനർജി മാനേജ്മെൻ്റ് സെൻ്റർ). കഴിഞ്ഞ ദിവസം നമ്മുടെ വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും ഇ.എം.സി സന്ദർശിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഉണർവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.ലക്ഷ്യം. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ഊർജസംരക്ഷണ അവബോധ ക്ലാസും ഉപകരണങ്ങൾ പരിചയപ്പെടുത്തലും ലാബ് സന്ദർശനവുമെല്ലാം പുതിയ അനുഭവമായി. മടക്കയാത്രയിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും രാജാ രവിവർമ ആർട് ഗ്യാലറിയും പാലസുമെല്ലാം സന്ദർശിച്ചു.
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വേനൽ തുമ്പികൾ|വേനൽ തുമ്പികൾ]]'''
പള്ളിക്കൂടം യാത്രകൾ തുടരുകയാണ്.
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഏഴാം തരത്തിലെ കൂട്ടുകാർ|ഏഴാം തരത്തിലെ കൂട്ടുകാർ]]'''
 
== സ്കൂൾ കലോത്സവം ==
<gallery widths="450" heights="300" perrow="2">
പ്രമാണം:44244 school kalolsavam 2024 1.jpg|alt=
പ്രമാണം:44244 school kalolsavam 2024 2.jpg|alt=
പ്രമാണം:44244 school kalolsavam 2024 3.jpg|alt=
പ്രമാണം:44244 school kalolsavam 2024 4.jpg|alt=
പ്രമാണം:44244 school kalolsavam 2024 5.jpg|alt=
</gallery>
 
 
 
 
 
== പുസ്തകം കൈപ്പറ്റി ==
പൂർവവിദ്യാർഥിയായ ഹരിനാഥ് ഇന്ന് സ്കൂളിലെത്തി. സ്കൂൾ പുസ്തകച്ചുവരിലേക്ക് നൽകിയ പുസ്തകം ഹെഡ്മാസ്റ്റർ മൻസൂർ സാർ കൈപ്പറ്റി. നിരവധി പുസ്തകങ്ങളുടെ രചയിതാവും ചലച്ചിത്ര രംഗത്തെ സാന്നിധ്യവുമായ  അദ്ദേഹം. കുട്ടികൾക്കു വേണ്ടി രചിച്ച കുബേര എന്ന പുസ്തകത്തെപ്പറ്റി കൂട്ടികളോട് സംസാരിച്ചു.
 
== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ദിനാചരണം|ദിനാചരണം]] ==
 
 
 
== വിദ്യാരംഗം കലാസാഹിത്യ വേദി ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ  ഉപജില്ലാതല സാഹിത്യശില്പശാല സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ കവിതാജോൺ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ. സൗമ്യ, അധ്യാപകരായ അജയ്കുമാർ, സിന്ധു, ബിന്ദു പോൾ,അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു. കവിതാശില്പശാലയ്ക്ക് പ്രശസ്തകവി എൻ. എസ് സുമേഷ് കൃഷ്ണനും ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിളും നേതൃത്വം നൽകി. സാഹിത്യ വേദി ജോയിൻ്റ് കൺവീനർ ജോലാൽ സ്വാഗതവും കൺവീനർ എസ്. സുനി നന്ദിയും പറഞ്ഞു. ഉപജില്ലയിലെ എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 150 ലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.
 
<gallery widths="350" heights="250">
പ്രമാണം:44244 vidhyarangam2 2024.jpg|'''വിദ്യാരംഗം ശില്പശാല കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:44244 vidhyarangam3 2024.jpg|'''കവിതാശില്പശാലയ്ക്ക് പ്രശസ്തകവി എൻ. എസ് സുമേഷ് കൃഷ്ണൻ നേതൃത്വം നൽകി'''
പ്രമാണം:44244 vidhyarangam4 2024.jpg|'''ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിൾ നേതൃത്വം നൽകി.'''
പ്രമാണം:44244 vidhyarngam1 2024.jpg
</gallery>
 
== '''നിയമസഭ അന്തർദേശീയ പുസ്തകോത്സവം''' ==
ഇന്ന് രണ്ടാം ശനിയാഴ്ച പൊതു അവധി ദിവസം നാലാം ക്ലാസിലെ മൂന്ന് അധ്യാപകർ റെജിന ടീച്ചറും ബിന്ദു പോൾ ടീച്ചറും ഹേമ ടീച്ചറും നിയമസഭയിൽ പോകാൻ തീരുമാനിച്ചു. എഴുത്തിലും വായനയിലും നല്ല താത്പര്യമുള്ള ഗീത ടീച്ചറും അധ്യാപക വിദ്യാർഥികളായ രണ്ടു പേരും ചേർന്ന് കുട്ടികളെയും കൂട്ടി നിയമസഭയിലെത്തി. അവധിക്ക് അവധി നൽകിയ അവർ നിയമസഭയിലെ അന്തർദേശീയ പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ദിവസം കുറെ കൂട്ടുകാർ നിയമസഭയിലെത്തിയിരുന്നു. തിങ്കളാഴ്ചയും കൂട്ടുകാരെത്തുന്നുണ്ട്. പ്രസാധകരുടെ സ്റ്റാളുകൾ കാണാനും പുസ്തകങ്ങൾ വാങ്ങാനും അവർ സമയം കണ്ടെത്തി. മൈത്രി ബുക്സിലെത്തിയ കൂട്ടുകാർ ഹെ‍ഡ്മാസ്റ്റർ മൻസൂറിന്റെ പള്ളിക്കൂടം യാത്രകൾ വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടു. എല്ലാവരും പുസ്തകം കൈയിലെടുത്തു. മിസ് രിയ എന്ന മിടുക്കി വിദ്യാലയത്തിലെ വായനാ പ്രവർത്തനങ്ങൾ അവരുമായി പങ്കിട്ടു. ഗോപികയ്ക്ക് മൈത്രി ബുക്സിന്റെ വക സമ്മാനമായി പള്ളിക്കൂടം യാത്രകൾ ലഭിച്ചു. തിരിച്ചെത്തിയ മക്കൾ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. നമ്മുടെ കുട്ടികൾ അവർ പ്രതിഭകളാണ്.
 
നാടിന്റെ അഭിമാന വിദ്യാലയം
 
 
== '''സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി''' ==
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ  ഭാഗമായുള്ള വിളംബര റാലിയിൽ പങ്കെടുത്തു. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
 
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പള്ളിക്കൂടം യാത്രകൾ|പള്ളിക്കൂടം യാത്രകൾ]]''' ==
 
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/കളരിപ്പയറ്റ്|കളരിപ്പയറ്റ്]]''' ==
 
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/"ഗാല" 140-ാം സ്കൂൾ വാർഷികം|"ഗാല" 140-ാം സ്കൂൾ വാർഷികം]]''' ==

14:06, 28 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

  1. തനത് പ്രവർത്തനങ്ങൾ
  2. പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
  3. ഐ.ടി ലാബ് നവീകരണം
  4. പ്രവേശനോത്സവം
  5. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
  6. സോഷ്യൽ ഓഡിറ്റ്
  7. പരിസ്ഥിതി ദിനാചരണം
  8. ഔഷധസസ്യത്തോട്ടം
  9. വായനാ മാസാചരണം തുടങ്ങി
  10. എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി
  11. നടീൽ യജ്ഞം
  12. ഇ.എം.സിയിലേക്കൊരു യാത്ര
  13. സ്കൂൾ കലോത്സവം
  14. പുസ്തകം കൈപ്പറ്റി
  15. വിദ്യാരംഗം കലാസാഹിത്യ വേദി
  16. നിയമസഭ അന്തർദേശീയ പുസ്തകോത്സവം
  17. സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി
  18. പള്ളിക്കൂടം യാത്രകൾ
  19. കളരിപ്പയറ്റ്
  20. "ഗാല" 140-ാം സ്കൂൾ വാർഷികം
  21. ദിനാചരണം
  22. ക്ലബ് പ്രവർത്തനങ്ങൾ
  23. എൽ എസ് എസ്
  24. യു എസ് എസ്
  25. മികവ് അവതരണത്തിൽ പങ്കാളിയായി
  26. മികവഴക്
  27. ഹോം ലൈബ്രറി ഒരുക്കി
  28. വേനൽ തുമ്പികൾ
  29. ഏഴാം തരത്തിലെ കൂട്ടുകാർ