"ഗവ. യു പി എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Chendamangalam}} | {{prettyurl|Govt. U. P. S. Chendamangalam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
====== | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വടക്കുംപുറം | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂൾ കോഡ്= 25849 | |||
| സ്ഥാപിതവർഷം=1910 | |||
| സ്കൂൾ വിലാസം=വടക്കുംപുറം പി.ഒ,

| പിൻ കോഡ്=683521 | |||
| സ്കൂൾ ഫോൺ= 04842518822 | |||
| സ്കൂൾ ഇമെയിൽ= gupschmvdkpm@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല = വടക്കൻ പറവൂർ | |||

| ഭരണ വിഭാഗം=സർക്കാർ | |||

| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 52 | |||
| പെൺകുട്ടികളുടെ എണ്ണം= 56 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 108 | |||
| അദ്ധ്യാപകരുടെ എണ്ണം= 8 | |||
| പ്രധാന അദ്ധ്യാപകൻ= ലിജി കെ പി | |||
| പി.ടി.ഏ. പ്രസിഡണ്ട്= അനിലയ അമൽ | |||
| സ്കൂൾ ചിത്രം=25849-1.resized.jpg | | |||

= '''ഗവ. യു പി എസ് ചേന്ദമംഗലം | ==='''ആമുഖം '''=== | ||
എറണാകുളം ജില്ലയിലെ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം എന്ന സ്ഥലതാണു ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ വടക്കൻ പറവൂരിലെ ഈ വിദ്യാലയം ഏറെ പ്രശസ്തമാണ്.എറണാകുളം നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയുള്ള [[ഗവ. യു പി എസ് ചേന്ദമംഗലം/ചരിത്രം|തുടർന്ന് വായിക്കുക.....]] | |||

==== | == ചരിത്രം == | ||
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിെന്റ കീഴിൽ വരുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ജി.യു.പി.എസ് ചേന്ദമംഗലം. 1910ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കേരള നവോത്ഥാന പ്രസ്ഥാനത്തിനോടും സാമൂഹിക പരിഷ്കരണത്തിനോടൊപ്പം ചരിത്രപ്രാധാന്യം ഉണ്ട്. കേരള നവോത്ഥാന നായകനായ ശ്രീനാരായണഗുരു വടകുംപുറം സന്ദർശിക്കുകയും തുടർന്ന് ഗ്രാമവാസികൾ തങ്ങൾക്കായി ഒരു ക്ഷേത്രം സ്ഥാപിച്ചു തരാൻ ആവശ്യപ്പെടുകയും വിദ്യ കൊണ്ടല്ലാതെ പ്രബുദ്ധതയാർന്ന ഒരു സമൂഹ സൃഷ്ടി അസാധ്യമാണെന്നും അതിനാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ ഒരു വിദ്യാലയം എന്ന ആശയത്തിനാ്ണ് കൂടുതൽ പ്രസക്തി എന്ന് ആഹ്വാനം ചെയ്തു. ആ അഹ്വാനത്തോട് വടകുംപുറം ഗ്രാമവാസികൾ സ്വാർത്ഥക മായി പ്രതികരിച്ചതിന്റ അനന്തരഫലമാണ് ചേന്ദമംഗലം ഗവ: യു.പി.സ്കൂൾ എന്ന വിദ്യാലയം. സംസ്കൃത പണ്ഡിതനും സാമൂഹിക പരിഷ്കത്താവുമായ കെ.കേളപ്പൻ 1910 ൽ സ്ഥാപിച്ച ഈ വിദ്യലയം അദ്ദേഹത്തിൻ്റെ നൂതന സ്വപ്നങ്ങളുടെയും പരിഷ്കാര ങ്ങളുടെയും സാക്ഷാത്കാരമാണ്.കുടിപള്ളികൂടമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതിക്ഷേത്രത്തിലാണ് ,കേരളത്തിന്റെ നവോത്ഥാനസാംസ്കാരിക ചരിത്രത്തിൽ സ്വന്തമായി ഒരിടം നേടിയ കഥാപ്രസംഗം ആദ്യ മായി അരങ്ങേറിയത്. വടകുംപുറം ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ജീവിതത്തിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നും ഈ വിദ്യാലയത്തെ മധുരതരമായ ഓർമയായി സൂക്ഷിക്കുന്നു.111 വർഷം പിന്നിട്ട ഈ വിദ്യാലയത്തിന് ഒരു പുതിയ സ്കൂൾ കെട്ടിടം സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപെടുത്തി 2021 സെപ്റ്റംബർ14 നു ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നടത്തുകയുണ്ടായി .ഒരുപാട് തലമുറകളിലേക്ക് അറിവിന്റെയും നന്മയുടെയും സ്േനഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങൾ പകർന്നു നൽകുന്ന ഒരു പ്രകാശ നിലയമായി ഈ സരസ്വതിക്ഷേത്രം ഇന്നും നിലനിൽക്കുന്നു . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | <nowiki>*</nowiki>10 മുറികളോട് കൂടിയ ഒരു നൂതന കെട്ടിടം 14/11/2021 നു ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. | ||

* | <nowiki>*</nowiki>സംസ്ഥാന സർക്കാരിന്റെ ഒരു കോടി പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ സ്കൂൾ കെട്ടിടം. | ||

* | <nowiki>*</nowiki>56.56 ആർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്.*പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഭൗതികസൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | ||

* | <nowiki>*</nowiki>പുതിയ കെട്ടിടത്തിൽ ആകെ 10 മുറികൾ . | ||

* | <nowiki>*</nowiki> സയൻസ് ലാബും സയൻസ് പാർക്കും | ||
<nowiki>*</nowiki>.ലൈബ്രറിയും വായനമുറിയും | |||
<nowiki>*</nowiki>ആധുനിക സൗകര്യങ്ങളോടു കൂടിയ കംപ്യൂട്ടർ ലാബ് | |||
<nowiki>*</nowiki>വിശാലമായ കളി സ്ഥലം | |||
<nowiki>*</nowiki>ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനങ്ങൾ | |||
<nowiki>*</nowiki>7ഹൈടെക് ക്ലാസ് മുറികൾ | |||
<nowiki>*</nowiki>ഉച്ചഭക്ഷണ ശാല | |||
<nowiki>*</nowiki>ജൈവവൈവിധ്യോദ്യാനം | |||
<nowiki>*</nowiki>ഗണിത ലാബ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
''' | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
സന്തോഷ് വി.കെ (2013-2020 ) | |||
പത്മ എ.ആർ (2007-2013) | |||

==നേട്ടങ്ങൾ== | == നേട്ടങ്ങൾ == | ||
<nowiki>*</nowiki>2017 മികച്ച നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ ആദരവ്. | |||
<nowiki>*</nowiki>2019-2020 LSS schoraship കരസ്ഥമാക്കി 3 പ്രതിഭകൾ. | |||
<nowiki>*</nowiki>2019-2020 കലോത്സവം എൽപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
<nowiki>*</nowiki>മുരളി കെ മുകുന്ദൻ | |||
സോണൽ ഇൻസ്പെക്ടർ കെഎസ്ആർടിസി (റിട്ട.) | |||
<nowiki>*</nowiki>പൗരൻ വി ബി. | |||
ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ (റിട്ട.) | |||
<nowiki>*</nowiki>ബൈജു കെ ബി. | |||
മിമിക്രി-സിനിമ ആർട്ടിസ്റ്റ് | |||

| വരി 46: | വരി 112: | ||
* മൂത്തുകുന്നം-ആണ്ടിപ്പിള്ളിക്കാവ് ബസ്/ഓട്ടോ മാർഗം എത്തം(3.8 കിലോമീറ്റർ) | * മൂത്തുകുന്നം-ആണ്ടിപ്പിള്ളിക്കാവ് ബസ്/ഓട്ടോ മാർഗം എത്തം(3.8 കിലോമീറ്റർ) | ||
* വടക്ക് പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിനും പാലിയം റോഡ് (4.1 കിലോമീറ്റർ) | * വടക്ക് പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിനും പാലിയം റോഡ് (4.1 കിലോമീറ്റർ) | ||
{{Slippymap|lat=10.178661759551177|lon=76.22591926847993 |zoom=16|width=800|height=400|marker=yes}} | |||