"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 249: വരി 249:




== '''പുതിയ യൂണിഫോം, പുതിയ ഐഡി കാർഡ് :''' ==
== '''പുതിയ യൂണിഫോം, പുതിയ ഐഡി കാർഡ്:''' ==
അവനവഞ്ചേരി  ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോമും, ഐഡി കാർഡും സ്കൂൾ എച്ച് എം  നിമി സർ ഉദ്ഘാടനം ചെയ്തു. യൂണിഫോം ലീഡറിന് കൈമാറികൊണ്ടും, ഐഡി കാർഡ് സെക്കൻഡ് ലീഡർക്ക് കൈമാറിയുമാണ് ഉദ്ഘാടനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാരായ  പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു
അവനവഞ്ചേരി  ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോമും, ഐഡി കാർഡും സ്കൂൾ എച്ച് എം  നിമി സർ ഉദ്ഘാടനം ചെയ്തു. യൂണിഫോം ലീഡറിന് കൈമാറികൊണ്ടും, ഐഡി കാർഡ് സെക്കൻഡ് ലീഡർക്ക് കൈമാറിയുമാണ് ഉദ്ഘാടനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാരായ  പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു
<gallery widths="175">
പ്രമാണം:Id 1.jpg|42021 id card 1
പ്രമാണം:Id 2.jpg|42021 id card 2
പ്രമാണം:Uniform 1.jpg|42021 uniform 1
പ്രമാണം:Id 3.jpg|42021 id card
പ്രമാണം:Uniform 2.jpg|42021 uniform 2
</gallery>

15:47, 25 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ :

42021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42021
യൂണിറ്റ് നമ്പർLK/2018/42021
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രതീപ് ചന്ദ്രൻ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വീണ സി എസ്
അവസാനം തിരുത്തിയത്
25-03-202542021

2024-2027 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ആം  തീയതി നടന്നു.ആകെ 126 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 114 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു



പ്രവേശനം നേടിയ കുട്ടികൾ :

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ്‌
1 13742 അഭിമന്യു.ഡി 8G
2 12769 ആബിദ ആർ 8C
3 13393 ആധിഷ്‌ ശങ്കർ ബി ആർ                8F
4 12981 അദ്വൈത് എസ്. എസ്   8E
5 11411 ആമിന .എൻ എസ്               8C
6 11341 അംജദ് മുഹമ്മദ് ജെ എസ് 8C
7 13791 അനന്ദു  ഉണ്ണിത്താൻ           8G
8 11594 അഞ്ജന  ബിജു 8C
9 12022 അർജുൻ  അനിൽ 8D
10 13287  അഷ്ടമി  എം               8F
11 12808 ആസിയ  ഷാജഹാൻ  എസ്                8E
12 12703 ആത്മിക  ബി  എസ്          8C
13 11506 ആവണി  എ  പ്രദീപ്           8D
14 13527 ദയാൽ  എസ്  ജെ              8C
15 13904 ദേവനാഥ്  എച്.ആർ           8G
16 13823 ദേവാനന്ദ്  ആർ               8G
17 12825 ദേവനന്ദ  എസ് 8E
18 11685 ധനൂപ് . എസ് 8D
19 12788 ഫാത്തിമ  എ                 8E
20 11949 ഫാത്തിമ  എൻ             8C
21 13736 ഗംഗ യു എസ്               8G
22 11396 ഹിമപ്രിയ  പി             8C
23 12979 ഹ്രിധികേഷ് .എസ് .എ               8E
24 13758 ജാനകി കൃഷ്ണ                 8G
25 11326 മേഖ എസ്  പി                 8C
26 13841 മിഥില  ബി                 8G
27 12077 നസ്രിയ  എൻ                 8D
28 12637 നവനീത്  കൃഷ്ണൻ  എ  എസ്                 8C
29 12257 നിരഞ്ജന ആർ  നായർ 8G
30 13775 ഋഷികേശ്  പി  എസ്                8D
31 13587 റീഥ്വിൻ പി               8F
32 13743 രോഹിത്  എസ്                 8G
33 13050 ശ്രേയസ്  രാജ്      8E
34 13121 ശിവജിത്  സുരേഷ്                 8G
35 13943  ശിവാനന്ദ  എ               8G
36 12393 ശ്രീലക്ഷ്മി എ ആർ   8E
37 13244  ശ്രീനന്ദ്  ബി ആർ 8F
38 13918 ശ്രീയസുരേഷ്  എസ് 8G
39 13878   വൈഗ  എസ്  എസ്                8G
40 13504 വൈഗ  വി  ഗോപൻ                 8E

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് :

2024-2027 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2024 ആഗസ്റ്റ് 7 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല  മാസ്റ്റർ ട്രെയിനർ  മുരളീധരൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു.  കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.  തുടർന്ന്  രക്ഷിതാക്കളുടെ യോഗം നടന്നു.

LK PRELIMINARY CAMP
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം
ലിറ്റിൽകൈറ്റ്സ് - രക്ഷിതാക്കളുടെ യോഗം
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്


പുതിയ യൂണിഫോം, പുതിയ ഐഡി കാർഡ്:

അവനവഞ്ചേരി  ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോമും, ഐഡി കാർഡും സ്കൂൾ എച്ച് എം  നിമി സർ ഉദ്ഘാടനം ചെയ്തു. യൂണിഫോം ലീഡറിന് കൈമാറികൊണ്ടും, ഐഡി കാർഡ് സെക്കൻഡ് ലീഡർക്ക് കൈമാറിയുമാണ് ഉദ്ഘാടനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാരായ  പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു