ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Peruvallur}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|TIOUPS Peruvallur}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പെരുവള്ളൂർ, വലക്കണ്ടി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
{{Infobox School
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥലപ്പേര്= പെരുവള്ളൂർ
|സ്കൂൾ കോഡ്=19886
| വിദ്യാഭ്യാസ ജില്ല= തിരൂർ
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= മലപ്പുറം  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 19886  
|വിക്കിഡാറ്റ ക്യു ഐഡി=Q64567045
| സ്ഥാപിതദിവസം= 01  
|യുഡൈസ് കോഡ്=32051301016
| സ്ഥാപിതമാസം= 06  
|സ്ഥാപിതദിവസം=01
| സ്ഥാപിതവർഷം= 1976
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം= കുമ്മിണിപ്പറമ്പ്. പി.ഒ, <br/>കുണ്ടോട്ടി വഴി, <br/>മലപ്പുറം
|സ്ഥാപിതവർഷം=1976
| പിൻ കോഡ്= 673638  
|സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ= 04942434546
|പോസ്റ്റോഫീസ്=കുമ്മിണിപറമ്പ
| സ്കൂൾ ഇമെയിൽ= tioups@ymail.com  
|പിൻ കോഡ്=673638
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=04942434009
| ഉപ ജില്ല=വേങ്ങര
|സ്കൂൾ ഇമെയിൽ=tioupsperuvallur@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=വേങ്ങര
| പഠന വിഭാഗങ്ങൾ1= യു.പി.  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പെരുവളളൂർ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 192
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 194
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
| വിദ്യാർത്ഥികളുടെ എണ്ണം= 386
|താലൂക്ക്=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 17
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ =  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ = പുഷ്പവല്ലി.പി.ബി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട് =സൈതലവി.എ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 19886P1.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹബീബ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്‌ മുസ്തഫ
|എം.പി.ടി.. പ്രസിഡണ്ട്=kamarban kadakkootteeri
|സ്കൂൾ ചിത്രം=19886-building 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് '''ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ'''. പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച് മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 380 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു.  പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി  ഈ സ്ഥാപനം  പ്രവർത്തിച്ചു തുടങ്ങി. [[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം|'''കൂടുതൽ വായിക്കുവാൻ''']]


മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് '''ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ'''പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച് മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 386 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ചരിത്രം ==
കമ്പ്യൂട്ടർ ലാബുണ്ട്10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു.  പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി  ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി.1976 ൽ ഈ വിദ്യാലയത്തിൽ 73 കുട്ടികളും 5 അധ്യാപകരുമായി ഈ സ്കൂൾ പ്രവർത്ത്നം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
[[ടി...യു.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, ഹൈസ്കൂൾ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. , ഫുട്ബോൾ ടീം, സ്കൂൾതല ശാസ്ത്ര പ്രദർശനം, ക്ലാസ് മാഗസിനുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി.     [[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''മാനേജ്മെന്റ്''' ==
*  ഫുഡ്ബോൾ ടീം
ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.
*  സ്കൂൾതല ശാസ്ത്ര പ്രദർശനം
*  ക്ലാസ് മാഗസിനുകൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.
{| class="wikitable mw-collapsible"
|+
!നമ്പർ
!പ്രധാന അധ്യാപകർ
! colspan="2" |കാലഘട്ടം
|-
|1
|പുഷ്പവല്ലി
|2008
|2019
|-
|2
|വിജയൻ കെ
|2019
|2021
|-
|3
|ഹബീബ കെ
|
|
|}


== മുൻ സാരഥികൾ ==
=='''ക്ലബ്ബുകൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഐ ടി ക്ലബ്, മാത്‍സ് ക്ലബ് എന്നിവക്ക് കീഴിൽ പ്രവർത്തനങ്ങളും നടത്തിയിരുന്നു.  
പി.മുഹമ്മദാലി, മോഹൻദാസ്, ആലിസ് ജോർജാ, രാജകുമാരി, മേരി ബെർണഡറ്റ്, ലക്ഷ്മി,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
*
[[പ്രമാണം:19886-KICTCHEN-2025.jpg|നടുവിൽ|ലഘുചിത്രം|KITCHEN]]
*
*
*
*
=='''Clubs'''==
* I T Club
* Maths Club
==വഴികാട്ടി==
{{#multimaps: 11, 76 | width=600px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.      
== '''ചിത്രശാല''' ==
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി. അകലം
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ടി...യു.പി.എസ് പെരുവള്ളൂർ/ചിത്ര ശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]]


<!--visbot  verified-chils->
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യിൽ നിന്ന് കൊഹിനൂർ വഴി എയർപോർട്ട് റോഡിലൂടെ പുത്തൂർ പള്ളിക്കൽ കഴിഞ്ഞ് വലത്തോട്ട് തിരിയുകയും ഏകദേശം ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ വലത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും
* കൊളപ്പുറത്തു നിന്ന് എയർപോർട്ട് റോഡിലൂടെ ഏകദേശം ആറു കിലൊമീറ്റർ യാത്ര ചെയ്താൽ കരുവങ്കല്ല് എത്തുന്നു. അവിടെ നിന്ന് ഇടത്തോട്ട്  ഒന്നര കിലോമീറ്ററിൽ കാടപ്പടി , വലതു തിരിഞ്ഞ് മൂന്നാമത്തെ വലത്തോട്ടുള്ള റോട്ടിലൂടെ ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
* കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ഇ എം ഇ എ കോളേജ് റോഡിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കുമ്മിണിപ്പറമ്പിൽ എത്തുന്നു . അവിടെ നിന്നും യൂണിവേഴ്‌സിറ്റി ഏകദേശം റോഡിൽ ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ ഇടത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും
----
{{Slippymap|lat= 11°7'31.73"N|lon= 75°55'55.24"E |zoom=16|width=800|height=400|marker=yes}}
-
<!--visbot  verified-chils->-->

20:12, 3 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ
വിലാസം
പെരുവള്ളൂർ, വലക്കണ്ടി

കുമ്മിണിപറമ്പ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04942434009
ഇമെയിൽtioupsperuvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19886 (സമേതം)
യുഡൈസ് കോഡ്32051301016
വിക്കിഡാറ്റQ64567045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പെരുവളളൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ200
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹബീബ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്kamarban kadakkootteeri
അവസാനം തിരുത്തിയത്
03-03-2025TIOUPS PERUVALLUR


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ. പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച് മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 380 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്.

ചരിത്രം

1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. 10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. , ഫുട്ബോൾ ടീം, സ്കൂൾതല ശാസ്ത്ര പ്രദർശനം, ക്ലാസ് മാഗസിനുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം
1 പുഷ്പവല്ലി 2008 2019
2 വിജയൻ കെ 2019 2021
3 ഹബീബ കെ

ക്ലബ്ബുകൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഐ ടി ക്ലബ്, മാത്‍സ് ക്ലബ് എന്നിവക്ക് കീഴിൽ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

കൂടുതൽ അറിയാൻ

KITCHEN

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യിൽ നിന്ന് കൊഹിനൂർ വഴി എയർപോർട്ട് റോഡിലൂടെ പുത്തൂർ പള്ളിക്കൽ കഴിഞ്ഞ് വലത്തോട്ട് തിരിയുകയും ഏകദേശം ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ വലത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും
  • കൊളപ്പുറത്തു നിന്ന് എയർപോർട്ട് റോഡിലൂടെ ഏകദേശം ആറു കിലൊമീറ്റർ യാത്ര ചെയ്താൽ കരുവങ്കല്ല് എത്തുന്നു. അവിടെ നിന്ന് ഇടത്തോട്ട് ഒന്നര കിലോമീറ്ററിൽ കാടപ്പടി , വലതു തിരിഞ്ഞ് മൂന്നാമത്തെ വലത്തോട്ടുള്ള റോട്ടിലൂടെ ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ഇ എം ഇ എ കോളേജ് റോഡിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കുമ്മിണിപ്പറമ്പിൽ എത്തുന്നു . അവിടെ നിന്നും യൂണിവേഴ്‌സിറ്റി ഏകദേശം റോഡിൽ ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ ഇടത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും

Map

-