"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Lk22047 എന്ന ഉപയോക്താവ് സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കാര എന്ന താൾ സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര എന്നാക്കി മാറ്റിയിരിക്കുന്നു: spell error |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ST. PAUL`S C L P S KANNIKKARA}} | ||
{{Infobox | തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്. | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്ഥലപ്പേര്=കണ്ണിക്കര | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=23513 | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089146 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32070903301 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം=കണ്ണിക്കര | ||
| | |പോസ്റ്റോഫീസ്=കടുപ്പശ്ശേരി | ||
| | |പിൻ കോഡ്=680683 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0480 2789998 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=stpaulkannikkara@gmail.com | ||
| | |ഉപജില്ല=മാള | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ആളൂർ | ||
| | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ചാലക്കുടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാള | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| }} | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=48 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി പി ഡി | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് ഡേവിസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ജോഷി | |||
|സ്കൂൾ ചിത്രം=23513 sfoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=23513_logo.jpeg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''<big>ചരിത്രം</big>''' == | |||
'''<big>1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.[[സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big>''' | |||
== '''<code><big>ഭൗതികസൗകര്യങ്ങൾ</big></code>''' == | |||
<big>കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.</big> | |||
* '''''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.''''' | |||
* '''''ഓഫീസ് റൂം, സ്റ്റാഫ് റൂം''''' | |||
* '''''കമ്പ്യൂട്ടർ ലാബ്''''' | |||
* '''''പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ''''' | |||
* '''''ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ''''' | |||
* '''''സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ''''' | |||
* '''''എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ,ലൈറ്റ്''''' | |||
* '''''പാചകശാല''''' | |||
* '''''വാട്ടർ പ്യൂരിഫയർ''''' | |||
* '''''ടോയ്ലറ്റ് സൗകര്യങ്ങൾ''''' | |||
* '''''പാർക്ക്,കളിസ്ഥലം,കളിയുപകരണങ്ങൾ''''' | |||
* '''''ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം''''' | |||
* '''''ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്''''' | |||
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | |||
* '''''അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.''''' | |||
* '''''കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.''''' | |||
* '''''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം''''' | |||
* '''''ഡിജിറ്റൽ മാഗസിൻ''''' | |||
* '''''കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''''' | |||
* '''''ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം''''' | |||
* '''''പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു''''' | |||
* '''കരാട്ടെ ക്ലാസ്സുകൾ''' | |||
* | |||
=='''<big>''മാനേജ്‌മെന്റ്''</big>''' == | |||
'''കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.''' | |||
=='''<big>മുൻ സാരഥികൾ</big>'''== | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
!'''1''' | |||
!'''ശ്രീ നാരായണാകുറുപ്പ്''' | |||
! '''1930- .........''' | |||
|- | |||
!2 | |||
!'''ശ്രീ''' ദാമോദരൻ മാസ്റ്റർ | |||
! | |||
|- | |||
!3 | |||
!ശ്രീമതി ഭവാനി ടീച്ചർ | |||
! | |||
|- | |||
!4 | |||
!'''ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ''' | |||
!'''01.04.1998-31.05.2002''' | |||
|- | |||
!5 | |||
!'''പി പി ഫ്രാൻസിസ്''' | |||
! '''01.06 2002 - 31.05.2004''' | |||
|- | |||
!6 | |||
!'''സിസ്റ്റർ ലൂസി കെ വി''' | |||
! '''01.06.2004 - 31.05.2010''' | |||
|- | |||
!7 | |||
!'''സിസ്റ്റർ ഷേർളി പി വി''' | |||
!'''01.06.2010 - 31.05.2014''' | |||
|- | |||
!8 | |||
!'''സിസ്റ്റർ മറിയാമ്മ കെ വി''' | |||
!'''01.06.2014 - 31.05.2016''' | |||
|- | |||
!9 | |||
!'''സിസ്റ്റർ മറിയാമ്മ കെ വി''' | |||
!'''01.06.2016 -31/3/2017''' | |||
|- | |||
!10 | |||
!'''സിസ്റ്റർ ജെയ്സി കെ പി''' | |||
!1/4/2017-4/4/2022 | |||
|- | |||
!11 | |||
!സിസ്റ്റർ ഷൈനി പി ഡി | |||
!5/4/2022-തുടരുന്നൂ | |||
|} | |||
== '''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' == | |||
'''ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )''' | |||
=='''<big>നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ</big>''' == | |||
'''2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്''' | |||
'''2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്''' | |||
'''2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്''' | |||
'''2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.''' | |||
'''2021- എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.''' | |||
'''2023- എൽ എസ് എസ് സ്കോളർഷിപ്പ് രണ്ട് പേർക്ക് ലഭിച്ചു .''' | |||
'''2023- ഉപജില്ല കലാമേളയിൽ ഓവറോൾ ഫസ്റ്റ്.''' | |||
'''2023'''- '''ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.''' | |||
'''2024'''- '''ഉപജില്ലാ കലാമേളയിൽ ഓവറോൾ സെക്കൻഡ്.''' | |||
'''2024'''- '''ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.''' | |||
==വഴികാട്ടി== | =='''<big>വഴികാട്ടി</big>'''== | ||
'''ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.''' | |||
<!--visbot verified-chils-> | '''ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.''' {{Slippymap|lat=10.3315941196672|lon= 76.26993603878378|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> | ||
20:07, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.
| സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര | |
|---|---|
| വിലാസം | |
കണ്ണിക്കര കടുപ്പശ്ശേരി പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0480 2789998 |
| ഇമെയിൽ | stpaulkannikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23513 (സമേതം) |
| യുഡൈസ് കോഡ് | 32070903301 |
| വിക്കിഡാറ്റ | Q64089146 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 63 |
| ആകെ വിദ്യാർത്ഥികൾ | 111 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി പി ഡി |
| പി.ടി.എ. പ്രസിഡണ്ട് | ദിലീപ് ഡേവിസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി ജോഷി |
| അവസാനം തിരുത്തിയത് | |
| 19-02-2025 | ST.PAUL'SKANNIKKARA |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.
- അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
- ഓഫീസ് റൂം, സ്റ്റാഫ് റൂം
- കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ
- ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
- എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ,ലൈറ്റ്
- പാചകശാല
- വാട്ടർ പ്യൂരിഫയർ
- ടോയ്ലറ്റ് സൗകര്യങ്ങൾ
- പാർക്ക്,കളിസ്ഥലം,കളിയുപകരണങ്ങൾ
- ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
- ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
- അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
- കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- ഡിജിറ്റൽ മാഗസിൻ
- കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
- പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു
- കരാട്ടെ ക്ലാസ്സുകൾ
മാനേജ്‌മെന്റ്
കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ശ്രീ നാരായണാകുറുപ്പ് | 1930- ......... |
| 2 | ശ്രീ ദാമോദരൻ മാസ്റ്റർ | |
| 3 | ശ്രീമതി ഭവാനി ടീച്ചർ | |
| 4 | ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ | 01.04.1998-31.05.2002 |
| 5 | പി പി ഫ്രാൻസിസ് | 01.06 2002 - 31.05.2004 |
| 6 | സിസ്റ്റർ ലൂസി കെ വി | 01.06.2004 - 31.05.2010 |
| 7 | സിസ്റ്റർ ഷേർളി പി വി | 01.06.2010 - 31.05.2014 |
| 8 | സിസ്റ്റർ മറിയാമ്മ കെ വി | 01.06.2014 - 31.05.2016 |
| 9 | സിസ്റ്റർ മറിയാമ്മ കെ വി | 01.06.2016 -31/3/2017 |
| 10 | സിസ്റ്റർ ജെയ്സി കെ പി | 1/4/2017-4/4/2022 |
| 11 | സിസ്റ്റർ ഷൈനി പി ഡി | 5/4/2022-തുടരുന്നൂ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )
നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ
2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്
2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്
2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്
2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
2021- എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
2023- എൽ എസ് എസ് സ്കോളർഷിപ്പ് രണ്ട് പേർക്ക് ലഭിച്ചു .
2023- ഉപജില്ല കലാമേളയിൽ ഓവറോൾ ഫസ്റ്റ്.
2023- ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.
2024- ഉപജില്ലാ കലാമേളയിൽ ഓവറോൾ സെക്കൻഡ്.
2024- ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.
വഴികാട്ടി
ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23513
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
