"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) "സഹായം/സംശയനിവാരണം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|-
|-
|ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല
|ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല
|ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam ൽ ആയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ '''[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇമെയിൽ സ്ഥിരീകരിക്കൽ]] കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക.
|ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. ഇത് ചിലപ്പോൾ Inbox ൽ ഉണ്ടാവില്ല. എങ്കിൽ Spam folder കൂടി നോക്കുക. അത് തുറന്ന് അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്യുക  അത് കണ്ടെത്തി അതിലെ '''ഇമെയിൽ സ്ഥിരീകരിക്കുന്നതിനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. ഈമെയിൽ സ്ഥിരീകരിച്ചിട്ടുണ്ടെയെന്ന് [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] കാണാം.  
|[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇവിടെ]] കാണാം
|[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇവിടെ]] കാണാം
|-
|ഇമെയിൽവിലാസം സ്ഥിരീകരിച്ചു. എന്നിട്ടും ലോഗിൻ പ്രശ്നം കാണിക്കുന്നു
|മീഡിയാവിക്കിയുടെ അപ്ഡേറ്റഡ് വേർഷനിലാണ് സ്കൂൾവിക്കി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ, വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയാൽ മാത്രമേ സ്കൂൾവിക്കി എളുപ്പത്തിൽ തുറന്നുവരികയുള്ളൂ.  ഉപയോഗിക്കുന്ന WEB Browser ഏതായാലും അത് അപ്ഡേറ്റ് ചെയ്യുക
|[[:പ്രമാണം:How to upgrade firefox browser.pdf|ബ്രൗസർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?]]
|-
|രജിസ്റ്റർ ചെയ്ത സമയത്ത് സ്വന്തം ഇ-മെയിൽ ആണ് നൽകിയത്. പകരം സ്കൂളിന്റേത് നൽകാൻ എന്താണ് ചെയ്യേണ്ടത്
|'''ക്രമീകരണങ്ങൾ''' ചെയ്യുന്ന പേജിൽ '''എന്നെപ്പറ്റി''' എന്ന ടാബിൽ ഇമെയിൽ മാറ്റാനുള്ള സൗകര്യമുണ്ട്
|[[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]] ചെയ്യാം
|-
|-
|എനിക്ക് സ്കൂൾവിക്കിയിലേക്ക്  ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം?
|എനിക്ക് സ്കൂൾവിക്കിയിലേക്ക്  ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം?
"https://schoolwiki.in/സഹായം/സംശയനിവാരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്