"ജെ.എൻ.എം. ഗവ..എച്ച്.എസ്സ്.എസ്സ്. പുതുപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jnmghss (സംവാദം | സംഭാവനകൾ)
(ചെ.) തലക്കെട്ടു മാറ്റം: ജെ.എന്‍.എം. ജി.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം >>> [[ജെ.എന്‍.എം. ഗവ..എച്ച്.എസ്സ്.എസ്സ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പുതുപ്പണം ജെ.എന്‍.എം.ഗവ. ഹയര്‍ സെക്കന്റ്റി സ്ക്കൂള്‍'''
{{Infobox School
| സ്ഥലപ്പേര്= വടകര '''
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 16009
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1967
| സ്കൂൾ വിലാസം= പുതുപ്പണം പി.ഒ, <br/>വടകര
| പിൻ കോഡ്= 676519
| സ്കൂൾ ഫോൺ= 0496 523304
| സ്കൂൾ ഇമെയിൽ= vadakara16009@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല= വടകര
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം=  ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്ക്കൂള്‍ ചരിത്രം


== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റി യിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതനഘട്ടമായ മൂരാട് പാലത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം


പുതുപ്പണം ജെ.എന്‍.എം.ഗവണ്മെന്റ് ഹയര്സെക്കന്റ്റി സ്കൂള്‍ 1967-ല്‍ നിലവില്‍ വന്നു .അന്തരിച്ച പ്രഥമ പ്രധാന മന്ത്രി ശ്രീ ജവഹര്‍ ലാല്‍ നെഹ്രുവിനു നാടിന്റെ ആദരവാണ` ഈ സ്ഥാപനം . ഇപ്പൊള്‍ ടി.സി സത്യനാഥന്‍‍ പ്രിന്‍സിപ്പാളും കെ.സരൊജ പ്രധാനാധ്യാപികയുമാണ
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി
22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  
ഹൈസ്കൂളിനും2ഉം ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റും നന്നായി പ്രവർത്തിക്കുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.രാഘവൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ, സി.പി.ആൻറണി,ഗോനിന്ദൻകുട്ടിനായർ,നാരായണമേനോൻ സരോദിനി ദേവി, ചന്ദ്ര ശേഖരപ്പണിക്കർ,ഹർഷൻ,ഗംഗാധരൻ നായർ, സദാനന്ദദാസൻ നായര്, ലക്ഷ്മിക്കുട്ടി,വസുമതി,സുകുമാരൻ,ടിവി.ലീല,സി വിലാസിനി,അബ്ദുൾകരീം,എം.കുഞ്ഞബ്ദുള്ള, ഭാരതീ ഭായ്, ടി,കുഞ്ഞബ്ദുള്ള,എം.കെ.കൃഷ്ണൻ,പി.സി.ഗോപിനാഥൻ,ടി.പി.ഷംസുദ്ദീൻ
സ്കൂളിൽ മുൻ  പ്രിൻസിപ്പാൾ
സി.വിലാസിനി,ടി.വത്സൻ,ടി.കുഞ്ഞബ്ദുള്ള,എം.വിജയൻ,അബ്ദുൾ കരീം,,വി,ഭാരതീഭായ്,ഇ.കെ.ശ്രീധരൻ,എം.കെ.കൃഷ്ണൻ,രാമകൃഷ്ണൻ.ടി,രവീന്ദ്രൻ.പി.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
 
==പ്രശസ്ഥരായ അദ്ധ്യപകർ==
 
==വഴികാട്ടി==
{{Slippymap|lat=11.576064368572512 |lon=75.61069245103495 |zoom=22|width=800|height=400|marker=yes}}
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
*വടകരയിൽ നിന്നും നാലര കി.മി.ദൂരം