"ന്യു യു.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|താലൂക്ക്=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=Aided
|സ്കൂൾ വിഭാഗം=Aided
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=UP
|സ്കൂൾ തലം=1-7
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=101
|ആൺകുട്ടികളുടെ എണ്ണം 1-7=309
|പെൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-7=293
|വിദ്യാർത്ഥികളുടെ എണ്ണം 1-10=599
|വിദ്യാർത്ഥികളുടെ എണ്ണം 1-7=602
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-7=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഹിത
|എം.പി.ടി.എ. പ്രസിഡണ്ട്=മഹിത
|സ്കൂൾ ചിത്രം=19542_1.jpeg|
|സ്കൂൾ ചിത്രം=19542e.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|മാനേജരുടെ പേര്=വത്സൻ മഠത്തിൽ}}
 
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലംഎന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് ന്യു യു.പി.എസ്.ഈശ്വരമംഗലം
.  ഒന്ന് മുതൽ ഏഴ് വരെയുള്ള  വിദ്യാലയങ്ങളിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
1946 ൽ ശ്രീ ശങ്കുണ്ണി നായർ സ്ഥാപിച്ചു.പഴയ കടവത്ത് ഒരു വാടക കെട്ടിടത്തിലാണ് തുടങ്ങിയത്.ആദ്യത്തെ അദ്ധ്യാപകർ ഗോപി മാസ്റ്റർ, വാസുമാസ്റ്റർ, രാവുണ്ണി മാസ്റ്റർ തുടങ്ങിയ വരാണ്. 1950ൽ ശ്രീ.ശങ്കുണ്ണി നായരുടെ സ്വന്തം സ്ഥലത്തേക്ക് അതായത് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രീ.മൗലവി സ്കൂൾ വാങ്ങി. കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29  അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു
 
==ഭൗതിക സൗകര്യങ്ങൾ==
. സ്കൂൾ ബസ്
 
. ഫുട്ബോൾ ടർഫ്
 
. കരാട്ടെ ക്ലാസ്
 
. കലാ ക്ഷേത്ര
 
. അത്യാധുനിക ക്ലാസ് റൂം
 
. നവീകരിച്ച ടോയ്ലറ്റ്
 
. വാട്ടർ ഫിൽറ്റർ
 
. ഫുട്ബോൾ പരിശീലനം
 
.കളിസ്ഥലം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലംഎന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് ന്യു യു.പി.എസ്. ഈശ്വരമംഗലം
. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==ചരിത്രം==
  1946 ൽ ശ്രീ ശങ്കുണ്ണി നായർ സ്ഥാപിച്ചു.പഴയ കടവത്ത് ഒരു വാടക കെട്ടിടത്തിലാണ് തുടങ്ങിയത്.ആദ്യത്തെ അദ്ധ്യാപകർ ഗോപി മാസ്റ്റർ, വാസുമാസ്റ്റർ, രാവുണ്ണി മാസ്റ്റർ തുടങ്ങിയ വരാണ്. 1950ൽ ശ്രീ.ശങ്കുണ്ണി നായരുടെ സ്വന്തം സ്ഥലത്തേക്ക് അതായത് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത്


ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രി. മൗലവി സ്കൂൾ വാങ്ങി.


കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29  അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുഡ്ബാൾ പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു
==ഭൗതികസൗകര്യങ്ങൾ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*എസ്.പി.സി
*കരാട്ടെ
*എൻ.സി.സി.
*ഗൈഡ്സ്
*ബാന്റ് ട്രൂപ്പ്.
*കലാക്ഷേത്ര
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*വിദ്യാരംഗം കലാ സാഹിത്യ വേദി
*സീഡ് ക്ലബ്‌
*ഫുട്ബോൾ ടീം
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
*JRC
{{#multimaps: 10.80651203595565, 75.95801109430876 | zoom=13 }}
*പരിസ്ഥിതി ക്ലബ്ബ്
 
 
 
== <big>മുൻ  പ്രഥമ അധ്യാപകർ</big> ==
{| class="wikitable"
|+
!പേര്
!From
!To
|-
!'''മീനാക്ഷി'''
!-
!-
|-
!'''പ്രേമദാസൻ'''
!-
!15-12-97
|-
!'''യശോദ'''
!16-12-97
!31-05-98
|-
!'''മണി സി കെ'''
!01-06-98
!15-07-99
|-
|      '''മിനി വർഗീസ്'''
|'''16-07-99'''
|'''31-05-21'''
|-
|      '''പത്മജ എ വി'''
|'''01-06-21'''
|'''31-05-22'''
|-
|  '''സീന ആൻ്റണി വി'''
|'''01-06-22'''
|
|}
 
== വഴികാട്ടി ==
{{Slippymap|lat= 10.80651203595565|lon= 75.95801109430876 |zoom=16|width=800|height=400|marker=yes}}
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2122033...2630503" എന്ന താളിൽനിന്ന് ശേഖരിച്ചത്