ന്യു യു.പി.എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ
ദൃശ്യരൂപം

സ്കൂൾ തലം പഠനോത്സവം

2025 ക്ലാസ് തലം പഠനോത്സവം

2025 ലഹരി ബോധവത്കരണം

2025 കലോത്സവം

2025 വിളവെടുപ്പ്‍

2025 ക്ലാസ് പ്രവർത്തനങ്ങൾ

2024 പഠനോത്സവം
2025 ലെ പലഹാര മേള യുടെ പ്രദർശനം

ക്ലാസ് തല പ്രവർത്തനം

സയൻസ് ക്ലാസിലെ റോൾ പ്ലേ
പഠനോത്സവം
കുട്ടികളുടെ 2024 -2025 വർഷത്തെ പഠന പ്രവർത്തനങ്ങളുടെ പ്രദർശനം

JRC



കുട്ടികളിൽ മനുഷ്യത്വം സ്വാതന്ത്രം ഏകത എന്നിവ വളർത്തുന്നതിനായി സ്കൂളിൽ jrc പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
ഫീൽഡ് ട്രിപ്പ്
- മാമാങ്ക
സ്മരണയുടെ
മണ്ണിലേക്ക്
ഫുഡ് ഫെസ്റ്റ്
ഒന്നാം ക്ലാസ്സിലെ കുട്ടികൾ നടത്തിയ ഭക്ഷണവിതരണം.
കർക്കിടകത്തിലെ പത്തിലകൾ
കർക്കിടകത്തിൽ പതിലകളുടെ പ്രദർശനം ഓഗസ്റ്റ് 9 2024 ന് സ്കൂൾ ടർഫിൽ വെച്ച് നടത്തി. ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ ഓരോ സമയത്തായി വന്നു നീരീക്ഷിക്കുവാനുള്ള സംവിധാനം ആണ് ഒരുക്കിയത്. കുട്ടികൾക്ക് എല്ലാവർക്കും ഒരു നല്ല അനുഭവം ആയിരുന്നു. ഈ പരിപാടി സ്കൂളിലെ HM സീന ആന്റണി ഉത്ഘാടനം ചെയ്തു.