"ജി.എൽ.പി.എസ്. പനയം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|G L P S Panayam North }} | {{Prettyurl|G L P S Panayam North }} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പനയം | |സ്ഥലപ്പേര്=പനയം | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=കവിത | |പി.ടി.എ. പ്രസിഡണ്ട്=കവിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ | |എം.പി.ടി.എ. പ്രസിഡണ്ട്=സീമ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=Screenshot from 2022-02-10 13-10-44.png | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കെ.ജി.ഉമ്മൻ വൈദ്യനാണ് (കണ്ണങ്കര വൈദ്യൻ) സ്കൂളിന്റെ സ്ഥാപകൻ. തുടക്കത്തിൽ | |||
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കുശേഷം സ്കൂൾ സർക്കാരിലേക്കു നൽകുകയായിരുന്നു. ഇപ്പോൾ പ്രീ പ്രൈമറിമുതൽ നാലുവരെ സ്റ്റാൻഡേർഡുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഏഴ് അധ്യാപകരുമുണ്ട്. 1981-ൽ ഇവിടെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007-ൽ എം.എ.ബേബി മന്ത്രിയായിരുന്നപ്പോൾ പുതിയ ഒരു കെട്ടിടം നിർമിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
05:16, 23 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പനയം നോർത്ത് | |
---|---|
![]() | |
വിലാസം | |
പനയം ജി ൽ പി സ് പനയം നോർത് , പനയം പി ഓ പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 8547505315 |
ഇമെയിൽ | 41613kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41613 (സമേതം) |
യുഡൈസ് കോഡ് | 32130900502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലാലി ആൻഡ്രൂ |
പി.ടി.എ. പ്രസിഡണ്ട് | കവിത |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
23-01-2025 | Kannans |
പ്രോജക്ടുകൾ |
---|
ചരിത്രം
കെ.ജി.ഉമ്മൻ വൈദ്യനാണ് (കണ്ണങ്കര വൈദ്യൻ) സ്കൂളിന്റെ സ്ഥാപകൻ. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കുശേഷം സ്കൂൾ സർക്കാരിലേക്കു നൽകുകയായിരുന്നു. ഇപ്പോൾ പ്രീ പ്രൈമറിമുതൽ നാലുവരെ സ്റ്റാൻഡേർഡുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഏഴ് അധ്യാപകരുമുണ്ട്. 1981-ൽ ഇവിടെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007-ൽ എം.എ.ബേബി മന്ത്രിയായിരുന്നപ്പോൾ പുതിയ ഒരു കെട്ടിടം നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
നാലു കെട്ടിടങ്ങൾ (ഓഫീസ് ,പ്രീപ്രൈമറി കെട്ടിടം ,പ്രൈമറി കെട്ടിടം ,അടുക്കള )
അഞ്ചു ക്ലാസ് മുറികൾ
ഡൈനിങ്ങ് ഹാൾ
ലൈബ്രറി
ടോയ്ലറ്റ് പെൺകുട്ടികൾ 3
ടോയ്ലറ്റ് ആൺകുട്ടികൾ 3
ചുറ്റുമതിൽ
കിണർ (കുടിവെള്ളം)
സ്മാർട്ട് ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ലതിക 'അമ്മ ബി
ഗീതാഭായ് തങ്കച്ചി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
,
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41613
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ