ജി.എൽ.പി.എസ്. പടപ്പക്കര

(G L P S Panayam North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ  വിദ്യാലയമാണ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ പടപ്പക്കര. മൂന്നു വശവും  അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട പടപ്പക്കര എന്ന കൊച്ചുഗ്രാമത്തിൽ 1964 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. മത്സ്യബന്ധനമായിരുന്നു ജനങ്ങളുടെ പ്രധാന     തൊഴിൽ. പുരോഗമന ചിന്താഗതിക്കാരായ ചില  ആളുകളുടെ സഹായങ്ങൾ  കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായത്. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്  ഇവിടം. വിദ്യാലയം  ആരംഭിച്ച സമയത്ത് എയ്?ഡഡ്, അൺ എയ്?ഡഡ് മേഖലകളിൽ മറ്റ്  വിദ്യാലയങ്ങൾ  ഒന്നും തന്നെ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട്  എല്ലാവരും ഈ വിദ്യാലയത്തെ തന്നെ ആശ്രയിച്ചു. അന്ന് വിദ്യാർത്ഥികളുടെ എണ്ണം കൊണ്ട്  സമ്പന്നമായിരുന്നു ഈ വിദ്യാലയം.

ജി.എൽ.പി.എസ്. പടപ്പക്കര
വിലാസം
Padappakkara

Padappakkara പി.ഒ.
,
691503
,
കൊല്ലം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽ41612kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41612 (സമേതം)
യുഡൈസ് കോഡ്32130900303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപേരയം പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു. ജെ
പി.ടി.എ. പ്രസിഡണ്ട്ഷാൻ കുമാർ. സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി.എസ്
അവസാനം തിരുത്തിയത്
22-07-2025Glps Padappakara


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പടപ്പക്കര&oldid=2776307" എന്ന താളിൽനിന്ന് ശേഖരിച്ചത്