ജി.എൽ.പി.എസ്. പടപ്പക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ പടപ്പക്കര. മൂന്നു വശവും അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട പടപ്പക്കര എന്ന കൊച്ചുഗ്രാമത്തിൽ 1964 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മത്സ്യബന്ധനമായിരുന്നു ജനങ്ങളുടെ പ്രധാന തൊഴിൽ. പുരോഗമന ചിന്താഗതിക്കാരായ ചില ആളുകളുടെ സഹായങ്ങൾ കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായത്. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് ഇവിടം. വിദ്യാലയം ആരംഭിച്ച സമയത്ത് എയ്?ഡഡ്, അൺ എയ്?ഡഡ് മേഖലകളിൽ മറ്റ് വിദ്യാലയങ്ങൾ ഒന്നും തന്നെ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരും ഈ വിദ്യാലയത്തെ തന്നെ ആശ്രയിച്ചു. അന്ന് വിദ്യാർത്ഥികളുടെ എണ്ണം കൊണ്ട് സമ്പന്നമായിരുന്നു ഈ വിദ്യാലയം.
| ജി.എൽ.പി.എസ്. പടപ്പക്കര | |
|---|---|
| വിലാസം | |
Padappakkara Padappakkara പി.ഒ. , 691503 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | 41612kundara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41612 (സമേതം) |
| യുഡൈസ് കോഡ് | 32130900303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കുണ്ടറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കുണ്ടറ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പേരയം പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജു. ജെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാൻ കുമാർ. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി.എസ് |
| അവസാനം തിരുത്തിയത് | |
| 22-07-2025 | Glps Padappakara |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 41612
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുണ്ടറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
