ജി.എൽ.പി.എസ്. പനയം നോർത്ത്/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.ജി.ഉമ്മൻ വൈദ്യനാണ് (കണ്ണങ്കര വൈദ്യൻ) സ്കൂളിന്റെ സ്ഥാപകൻ. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കുശേഷം സ്കൂൾ സർക്കാരിലേക്കു നൽകുകയായിരുന്നു. ഇപ്പോൾ പ്രീ പ്രൈമറിമുതൽ നാലുവരെ സ്റ്റാൻഡേർഡുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഏഴ് അധ്യാപകരുമുണ്ട്. 1981-ൽ ഇവിടെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007-ൽ എം.എ.ബേബി മന്ത്രിയായിരുന്നപ്പോൾ പുതിയ ഒരു കെട്ടിടം നിർമിച്ചു.[1]