ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,628
തിരുത്തലുകൾ
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 157: | വരി 157: | ||
|ചന്ദ്രൻ സി | |ചന്ദ്രൻ സി | ||
| | | | ||
| | | | ||
| | | | ||
|} | |} | ||
| വരി 166: | വരി 166: | ||
സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് <big>ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെരഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. | സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് <big>ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെരഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. | ||
വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു. | |||
ഞങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ധാരാളം തനതു പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.ഇതുമൂലം അക്കാദമികനിലവാരത്തിൽ വിദ്യാലയം വളരെ മുൻപന്തിയിൽനിൽക്കുന്നു.സ്കോളർഷിപ്പ് പരീക്ഷളും മറ്റ് മത്സര പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുമൂലം കഴിയുന്നു. | |||
വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു. | |||
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,സ്കൗട്ട്സ് ആൻറ് ഗൈഡ്സ്,ജെ.ആർ.സി,വിദ്യാരംഗം,മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്,നന്മ-ക്ലബ്ബ്,അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്,.ഗാന്ധിദർശൻക്ലബ്ബ്,തണൽ-ഫോറസ്റ്റ് ക്ലബ്ബ്,സീഡ് ക്ലബ്ബ്,,കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്,കലാകായിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുമുണ്ട്. | |||
വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു. | |||
=='പത്രതാളുകളിലൂടെ' == | |||
[[പ്രമാണം:Drama-1.2.17 - Copy - Copy.jpg|Drama-1.2.17 - Copy - Copy.jpg]] | |||
==വഴികാട്ടി== | |||
*ദേശീയ പാത 966 കൊണ്ടോട്ടിയിൽ നിന്നും സംസ്ഥാന പാത 65ലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എക്കാപറമ്പിൽ എത്താം. | |||
*അവിടെ നിന്ന് ഒഴുകൂർ റോഡിലൂടെ 2കിലോമീറ്റർ പിന്നിട്ട കളത്തിപറമ്പിലും,വീണ്ടും ഇടതുവശം തിരിഞ്ഞ് നെരവത്ത് റോഡിലൂടെ 750 മീറ്റർ - വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം. | |||
*അരീക്കോട് ഭാഗത്തു നിന്ന് വരുന്നവർസംസ്ഥാന പാത 65ലൂടെ സഞ്ചരിച്ച് കിഴിശ്ശേരി എത്തുക.അവിടെ നിന്നും മഞ്ചേരി റോഡിൽ 200മീറ്റർ പിന്നിട്ട് വലതു വശം തിരിഞ്ഞ് മൊറയൂർ റോഡിൽ 2.5കിലോമീറ്റർ യാത്ര ചെയ്താൽ വിദ്യാലയം സ്ഥിതിചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്തും ദേശീയ പാത 966ൽ മൊറയൂരിൽ നിന്നും കിഴിശ്ശേരി റോഡിൽ 2 കിലോമീറ്റർ പിന്നിട്ടാൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം. | |||
{{Slippymap|lat=11.1545973 |lon=76.0088533 |zoom=30|width=80%|height=400|marker=yes}} | |||
തിരുത്തലുകൾ