"ജി.എൽ.പി.എസ് പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background-color:#A1C2CF;width:30%; " |
|}{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പുതുപ്പരിയാരം
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21630
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060900402
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം= പുതുപ്പരിയാരം
|പോസ്റ്റോഫീസ്=പുതുപ്പരിയാരം
|പിൻ കോഡ്=678731
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpspdm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം = പുതുപ്പരിയാരം പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീർ എം യു
|പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=മല്ലിക
|സ്കൂൾ ചിത്രം=21630-photo1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
==ചരിത്രം==
| സ്ഥലപ്പേര്= പുതുപ്പരിയാരം
  പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പാനപ്പന്തൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ജി എൽ പി എസ് പുതുപ്പരിയാരം. പാലക്കാട് ജില്ലയിൽ നാലോ അഞ്ചോ ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ഉത്സവമാണ് പാന. ഒരു പാല മരത്തിന്റെ തടി ഉപയോഗിച്ചാണ് ഈ ഉത്സവത്തിന് പന്തൽ തയ്യാറാക്കുന്നത് .പാന നടത്തുന്ന പന്തലാണ് പാനപന്തൽ  .45 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമാണിത് .2013 ലാണ് അവസാനമായി ഇവിടെ പാന നടന്നത്. ഈ സ്ഥലത്ത് പുത്തൻവീട്ടിൽ വേലുനായർ, കൃഷ്ണൻ നായർ മാധവൻ നായർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ അല്ലത്തു വീട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് 1918ൽ ഒരു എലി മെന്റ്റി സ്കൂൾ തുടങ്ങി .പിന്നീട് കേരള സംസ്ഥാനം രൂപം കൊണ്ടതോടു കൂടി ജിഎൽപി സ്കൂൾ പുതുപ്പരിയാരം എന്ന പേരിലറിയപ്പെട്ടു .തുടക്കത്തിൽ ഒരു ബ്ലോക്ക് മാത്രമാണ് ഉണ്ടായിരുന്നത് .ആ സമയത്ത് നൂറോളം കുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കൂടുകയും ബ്ലോക്ക് നമ്പർ മൂന്നിലെ കിഴക്ക് പടിഞ്ഞാറ് ഭാഗം കൂടി ഉണ്ടാവുകയും ചെയ്തു. കരിമ്പനകൾ നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു ഇത് . 1944 ഉണ്ടായ കാറ്റിനെ തുടർന്ന് കരിമ്പനകൾ വീണ് ഈ കെട്ടിടം നിലം പതിച്ചു. പിന്നീടാണ് ഇപ്പോൾ കാണുന്ന എൽ ബ്ലോക്ക് കെട്ടിടം ഉണ്ടായത് അപ്പോഴേക്കും താണാവ് മുതൽ പന്നിയംപാടം വരെയും പറളി റെയിൽവേ വടക്ക് മുതൽ ധോണി മല വരെയുള്ള ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിൽപരം കുട്ടികൾ എത്തിച്ചേർന്നു.ആദ്യകാലങ്ങളിൽ മലബാർ ഇൻഡസ്ട്രീസ് ബോർഡ് ആയിരുന്നു ഇവിടെ അധ്യാപകരെ നേരിട്ട് നിയമിക്കുകയും ശമ്പളം നൽകുകയും കെട്ടിടത്തിന് വാടക നൽകുകയും ചെയ്തിരുന്നത്. അന്നും ഇന്റർ ബോർഡ് ട്രാൻസ്ഫർ നടന്നിരുന്നു. ഇന്നും വാടക പ‍‍‍‍‍‍ഞ്ചായത്ത് നല്കി വരുന്നു.
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21630
| സ്ഥാപിതവർഷം= 1918
| സ്കൂൾ വിലാസം= പുതുപ്പരിയാരം
| പിൻ കോഡ്= 678731
| സ്കൂൾ ഫോൺ=  
| സ്കൂൾ ഇമെയിൽ= glpspdm@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാലക്കാട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി.വിഭാഗം
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  26
| പെൺകുട്ടികളുടെ എണ്ണം= 37
| വിദ്യാർത്ഥികളുടെ എണ്ണം=  63.
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകൻ= ആമിനാബി ..      
| പി.ടി.ഏ. പ്രസിഡണ്ട്=  ഫസീല       
| സ്കൂൾ ചിത്രം=21630-photo1.jpg
|
}}


==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഇപ്പോൾ ഈ സ്കൂൾ 3 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത് .3 കെട്ടിടങ്ങളും സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണ് .ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം .ക്ലാസ്മുറികൾ വേറെ വേറെ ഇല്ലാത്തതും ഒരു വലിയ പ്രയാസമാണ് .വായനാമൂല ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നതിന് വേണ്ട സൗകര്യം ഇല്ല എന്നത് ഒരു വലിയ പ്രയാസമാണ്. കുട്ടികൾക്ക് അത്യാവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ നന്നേ വിഷമിക്കുന്നു .നല്ല ക്ലാസ്സ് റൂം ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയുടെ അപര്യാപ്തത നന്നേ വിഷമിപ്പിക്കുന്നു .എല്ലാം സർക്കാർ വാടക കെട്ടിടം എന്ന കുരുക്കിൽ കിടക്കുകയാണ് .100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂള് ഇനിയും സർക്കാർ ഏറ്റെടുക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 45: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : കൾ ,ഹരി അയ്യർ ,കുട്ടികൃഷ്ണൻ, തെയ്യുണ്ണി,ഈശ്വരൻ ,കരുണാകരൻ നായർ ,തിരുന്നാവായ  കരശ് കുരുക്കൾ '''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്കൂളാണ് ജി എൽ പി എസ് പുതുപ്പരിയാരം .പരിമിതികളുള്ള ഇച്ഛാശക്തി കൊണ്ട് മറി കടന്ന് പഠന രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട് .പ്രത്യേകിച്ചും അറബിക് കലോത്സവങ്ങളിൽ .മത്സരപ്പരീക്ഷകളിലും ക്വിസ് പരിപാടികളിലും പങ്കെടുത്തു ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ളവരാണ് ഈ സ്കൂളിലെ കുട്ടികൾ. എൽ എസ് എസ് പരീക്ഷയിൽ കുട്ടികൾ പല വർഷങ്ങളിലും വിജയികളായിട്ടുണ്ട് .കായികരംഗത്തും എടുത്തു പറയത്തക്ക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്ന ബാദുഷ ഇതിനു ഉദാഹരണമാണ് .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
സമൂഹത്തിലെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ ധാരാളം വ്യക്‌തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു .ഉളിയഞ്ചേരി കാശു നായർ സഹോദരൻ കുമാരൻ നായർ എന്നിവർ എയർ ഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റൻമാരായി പ്രവർത്തിച്ചവരാണ് .മൂലയിൽ ഭാസ്കരൻ എയർഫോഴ്‌സ്‌ വിങ് കമാണ്ടർ ,തരവത്തു വീട്ടിൽ നന്ദകുമാർ ഐ എ എസ് [സെക്രട്ടറി ഗവണ്മെന്റ് ഓഫ് ഇൻഡ്യ ],മൂലയിൽചന്ദ്രൻ ബ്രിഗേഡിയർ ആർമി ,മൂലയിൽ നന്ദകുമാർ ,കേണൽ ഇൻഡ്യൻ ആർമി ഇദ്ദേഹം ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിന്റെ ശ്രീലങ്കൻ ചാർജുള്ള ഓഫീസർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഇറാനിൽ വച്ചു നടന്ന ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഗോൾ വല കാത്തത് നമ്മുടെ പൂർവവിദ്യാർത്ഥിയായിരുന്ന ബാദുഷ ആയിരുന്നു .ഈ സ്കൂളിലെ അധ്യാപകരായിരുന്ന മുഹമ്മദ് ഇബ്രാഹിം ,മുംതാജ് എന്നിവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഇതുപോലെ സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമൂഹത്തിന്റെ വ്യത്യസ്ത രംഗങ്ങളിലും പ്രവർത്തിക്കുന്നവരായ ധാരാളം വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പട്ടികയിലുണ്ടെന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.7776294,76.6330576|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
*പാലക്കാട് കോഴിക്കോട് ഹൈവേയിൽ പുതുപ്പരിയാരം പുതിയ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ വലത്തോട്ട് പോയാൽ സ്കൂളിൽ എത്തിച്ചേരാം
|}


<!--visbot  verified-chils->
{{Slippymap|lat=10.806144972770522|lon=76.62393285391367|zoom=22|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580322...2617178" എന്ന താളിൽനിന്ന് ശേഖരിച്ചത്