"ജി.എൽ.പി.എസ് ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(MTA,PTA)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രത്നവല്ലി വി എം
|പ്രധാന അദ്ധ്യാപിക=വിലാസിനി എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED BASHEER CH
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ സിഎച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=RAIHANATH
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനിത ടിസി
|സ്കൂൾ ചിത്രം=48407glpsc.jpg
|സ്കൂൾ ചിത്രം=48407glpsc.jpg
|size=350px
|size=350px
വരി 120: വരി 120:
<br>
<br>
----
----
{{#multimaps:11.334299,76.276559|zoom=18}}
{{Slippymap|lat=11.334299|lon=76.276559|zoom=18|width=full|height=400|marker=yes}}

18:59, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് ചുങ്കത്തറ
48407glpsc.jpg
വിലാസം
ചുങ്കത്തറ

ജി എൽ പി സ്കൂൾ ചുങ്കത്തറ
,
ചുങ്കത്തറ പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04931 230091
ഇമെയിൽglpschungathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48407 (സമേതം)
യുഡൈസ് കോഡ്32050400407
വിക്കിഡാറ്റQ64565277
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി എൻ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ സിഎച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ബിനിത ടിസി
അവസാനം തിരുത്തിയത്
31-10-2024Ayishsalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചുങ്കത്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് ചുങ്കത്തറ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറ൦ ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചുങ്കത്തറ ഗ്രാമപജ്ഞായത്തിൽ 1926 ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചുങ്കത്തറ.

കൂടൂതൽ വായനക്കായി ഇവിടെ ക്സിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ,  1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ. ക്ലാസ് മുറികളുടെ അപര്യാപ്തത സ്കൂൾ നേരിടുന്ന പ്രശ്നമാണ് .

കമ്പ്യൂട്ടർ ലാബ്

എം.എൽ.എ, എസ്.എസ്.എ, പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ പ്രോജെക്ടറും 5 ലാപ് ടോപുകളുമുള്ള മികച്ച ക്ലാസ്റൂമുകൾ  കൂടാതെ രണ്ടു ഹൈടെക് ക്ലാസ്സ്മുറികൾ 7ഐടിഉപകരണങ്ങൾ ഉൾപ്പെട്ട ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സാധ്യാമാക്കുന്നു.   ആകർഷകമായ ഫർണീച്ചറുകൾ ഇതിന്റെ ഭാഗമായി ലഭ്യമായിട്ടുണ്ട്.

പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ഇംഗ്ലീഷ് ക്ലബ്.
  • പരിസ്ഥിതി ക്ലബ്.
  • സയൻസ് ക്ലബ്.

മാനേജ്‌മന്റ്

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
  • വഴിക്കടവ് നിലമ്പൂർ ദേശീയപാതയിൽ (വഴിക്കടവ് ബസ്‌സ്റ്റാൻഡിൽനിന്നും) പത്തുകിലോ  മീറ്റർ എടക്കര ബസ്റ്റാൻഡിൽനിന്നും നാല്കിലോമീറ്റർ 
  • ചുങ്കത്തറ  ബസ്‌റ്റാന്റിൽനിന്നും വലതുവശത്തേക്കു നൂറു മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

ചിത്ര ശാല



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചുങ്കത്തറ&oldid=2586198" എന്ന താളിൽനിന്ന് ശേഖരിച്ചത്