"ജി.ഡബ്ല‌്യൂ.എൽ.പി.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=27 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശോഭന സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രജു കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുജിത എം | ||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-14 at 1.43.31 PM (1).jpeg | |സ്കൂൾ ചിത്രം=WhatsApp Image 2022-01-14 at 1.43.31 PM (1).jpeg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
}} | }} | ||
== | == ചരിത്രം == | ||
പിലിക്കോട് ഗവ. വെൽഫെയർ എൽ .പി സ്കൂൾ . ഇ പഞ്ചായത്തിലെ ഏക സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ആദ്യ കാലത്ത് ഹരിജന വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക പരിപോഷണത്തിനു ഊന്നൽ നൽകികൊണ്ടായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനം , ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രതേക അനുക്കൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു .ആദ്യ കാലത് അഞ്ചാം ക്‌ളാസ്സുവരെ ആയിരുന്നു ഇവിടെ ക്‌ളാസ്സുകൾ എങ്കിലും പിന്നീട് ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകൾ ആയി മാറി. ഡോക്ടർമാർ എൻജിനീയർമാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് . | പിലിക്കോട് ഗവ. വെൽഫെയർ എൽ .പി സ്കൂൾ . ഇ പഞ്ചായത്തിലെ ഏക സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ആദ്യ കാലത്ത് ഹരിജന വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക പരിപോഷണത്തിനു ഊന്നൽ നൽകികൊണ്ടായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനം , ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രതേക അനുക്കൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു .ആദ്യ കാലത് അഞ്ചാം ക്‌ളാസ്സുവരെ ആയിരുന്നു ഇവിടെ ക്‌ളാസ്സുകൾ എങ്കിലും പിന്നീട് ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകൾ ആയി മാറി. ഡോക്ടർമാർ എൻജിനീയർമാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് . | ||
| വരി 72: | വരി 72: | ||
ശ്രീ വി.വി.അപ്പു,ശ്രീ.കെ.വി.ജനാർദ്ദനൻ, ശ്രീ.ടി.പി. കുഞ്ഞികൃഷ്ണൻ,ശ്രീ.വി.വി.കുഞ്ഞികൃഷ്ണൻ ,ശ്രീ.പി.സി.ഗോപിനാഥ്, ശ്രീ.രാഘവൻ ഈയ്യക്കാട്ട് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുൻ സാരഥികളായിരുന്നു. | ശ്രീ വി.വി.അപ്പു,ശ്രീ.കെ.വി.ജനാർദ്ദനൻ, ശ്രീ.ടി.പി. കുഞ്ഞികൃഷ്ണൻ,ശ്രീ.വി.വി.കുഞ്ഞികൃഷ്ണൻ ,ശ്രീ.പി.സി.ഗോപിനാഥ്, ശ്രീ.രാഘവൻ ഈയ്യക്കാട്ട് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുൻ സാരഥികളായിരുന്നു. | ||
==ചിത്രശാല== | |||
[[പ്രമാണം:റിപ്പബ്ലിക് ദിനാഘോഷം.jpeg|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ രമേശൻ പി ദേശീയ പതാക ഉയർത്തുന്നു.]] | |||
2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനാധ്യാപകൻ ദേശീയ പതാക ഉയർത്തി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാലിക്കടവ്-നീലേശ്വരം റോഡിൽ പിലിക്കോട് തോട്ടം ഗേറ്റിൽ നിന്നും പടിഞ്ഞാറു പടന്ന റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞു മല്ലക്കര റേഷൻഷോപ്പിനു ഇടതുവശത്തുള്ള പിലിക്കോട് വയൽ റോഡിൽ 2 കി.മി. തെക്കുഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിചെയ്യുന്നത്. | കാലിക്കടവ്-നീലേശ്വരം റോഡിൽ പിലിക്കോട് തോട്ടം ഗേറ്റിൽ നിന്നും പടിഞ്ഞാറു പടന്ന റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞു മല്ലക്കര റേഷൻഷോപ്പിനു ഇടതുവശത്തുള്ള പിലിക്കോട് വയൽ റോഡിൽ 2 കി.മി. തെക്കുഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിചെയ്യുന്നത്. | ||
{{ | {{Slippymap|lat=12.19252|lon=75.15236|zoom=16|width=full|height=400|marker=yes}} | ||