"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|ലീഡർ=-
|ലീഡർ=- ജെഫ് ജോർജ്ജ് ജിബി
|ഡെപ്യൂട്ടി ലീഡർ=-
|ഡെപ്യൂട്ടി ലീഡർ=- അഷിമ വി. എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
വരി 134: വരി 134:
|VISHNU VINOD
|VISHNU VINOD
|}
|}
'''സ്റ്റേറ്റ് ക്യാമ്പ് (2024)'''
2024 ആഗസ്റ്റ് 23 ന് തിരുവനന്തപുരത്തുവച്ചുനടന്ന സ്റ്റേറ്റ് ക്യാമ്പിൽ ജെഫ് ജോർജ്ജ് ജിബി, ആര്യൻ.ആർ എന്നിവർ പങ്കെടുത്തു.
2024 ആഗസ്റ്റ് 23 ന് തിരുവനന്തപുരത്തുവച്ചുനടന്ന സ്റ്റേറ്റ് ക്യാമ്പിൽ ജെഫ് ജോർജ്ജ് ജിബി, ആര്യൻ.ആർ എന്നിവർ പങ്കെടുത്തു.
'''സബ്‍ജില്ലാതല ഐ.ടി ക്വിസ്സ് മത്സരം'''

2024 സെപ്തംബർ 24 ന് മറ്റം സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാതല  ഐ.ടി ക്വിസ്സ് മത്സരത്തിൽ ലിററിൽ കൈറ്റ്സ് യൂണിറ്റ് (22-25) അംഗമായ ജെഫ് ജോർജ്ജ് ജിബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2024 സെപ്തംബർ 24 ന് മറ്റം സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാതല  ഐ.ടി ക്വിസ്സ് മത്സരത്തിൽ ലിററിൽ കൈറ്റ്സ് യൂണിറ്റ് (22-25) അംഗമായ ജെഫ് ജോർജ്ജ് ജിബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''ജില്ലാതല ഐ.ടി ക്വിസ്സ് മത്സരം'''

2024 സെപ്തംബർ 30 ന് കൈറ്റ് ജില്ലാ ഓഫീസിൽ വച്ച് നടന്ന ജില്ലാതല ഐ.ടി ക്വിസ്സ് മത്സരത്തിൽ ലിററിൽ കൈറ്റ്സ് യൂണിറ്റ്  (22-25) അംഗമായ ജെഫ് ജോർജ്ജ് ജിബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2024 സെപ്തംബർ 30 ന് കൈറ്റ് ജില്ലാ ഓഫീസിൽ വച്ച് നടന്ന ജില്ലാതല ഐ.ടി ക്വിസ്സ് മത്സരത്തിൽ ലിററിൽ കൈറ്റ്സ് യൂണിറ്റ്  (22-25) അംഗമായ ജെഫ് ജോർജ്ജ് ജിബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ്  ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാതല ഐ.ടി മേളയിൽ  ലിററിൽ കൈറ്റ്സ് യൂണിറ്റ് (22-25) അംഗങ്ങളായ ജെഫ് ജോർജ് ജിബി (വെബ് ഡിസൈനിംഗ്) , ആര്യൻ. ആർ (സ്ക്രാച്ച് പ്രോഗ്രാമിംഗ്), എഡ്വിൻ വർഗ്ഗീസ് (അനിമേഷൻ) എന്നിവർ പങ്കെടുത്തു. ജെഫ് ജോർജ്ജ് ജിബി വെബ് ഡിസൈനിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''സബ്‍ജില്ലാതല ഐ.ടി മേള'''
 
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ്  ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാതല ഐ.ടി മേളയിൽ  ലിററിൽ കൈറ്റ്സ് യൂണിറ്റ് (22-25) അംഗങ്ങളായ ജെഫ് ജോർജ് ജിബി (വെബ് ഡിസൈനിംഗ്) , ആര്യൻ. ആർ (സ്ക്രാച്ച് പ്രോഗ്രാമിംഗ്), എഡ്വിൻ വർഗ്ഗീസ് (അനിമേഷൻ) എന്നിവർ പങ്കെടുത്തു. ജെഫ് ജോർജ്ജ് ജിബി വെബ് ഡിസൈനിംഗിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
 
'''ജില്ലാതല  ഐ.ടി മേള'''

2024 ഒക്ടോബർ 23 ന് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഐ.ടി മേളയിൽ ലിററിൽ കൈറ്റ്സ് യൂണിറ്റ്  (22-25) അംഗമായ ജെഫ് ജോർജ്ജ് ജിബി  വെബ് ഡിസൈനിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2024 ഒക്ടോബർ 23 ന് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഐ.ടി മേളയിൽ ലിററിൽ കൈറ്റ്സ് യൂണിറ്റ്  (22-25) അംഗമായ ജെഫ് ജോർജ്ജ് ജിബി  വെബ് ഡിസൈനിംഗിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2583652...2583687" എന്ന താളിൽനിന്ന് ശേഖരിച്ചത്