"പാമ്പിരികുന്ന് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|pampirikunnu l p school}} | {{prettyurl|pampirikunnu l p school}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=എടക്കയിൽ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16535 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550389 | ||
| | |യുഡൈസ് കോഡ്=32041000522 | ||
| | |സ്ഥാപിതദിവസം=15 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1881 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചെറുവണ്ണൂർ | ||
| | |പിൻ കോഡ്=673524 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0496 2679311 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=pampirikunnulps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മേലടി | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=6 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
}} | |താലൂക്ക്=കൊയിലാണ്ടി | ||
......................... | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
==പാഠ്യേതര | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
* [[{{ | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=52 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പത്മിനി .ഇ.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത്.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിചിത്ര | |||
|സ്കൂൾ ചിത്രം=FB IMG 1641778512111.jpg|pampirikunnu lps | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെആറാം വാർഡിലാണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത് എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് പാമ്പിരികുന്ന് എൽ.പി.സ്കൂൾ. 2019 മുതൽ പഴയനാല് ക്ലാസ് റൂമുകളും ഓഫീസ് മുറിയും സ്റ്റാഫ് റൂം ടൈൽ പതിച്ച് നവീകരിച്ചു.2020 ന് സ്കൂളിന് പുതിയതായി നാല് ക്ലാസ് റൂം കൂടി മാനേജർ നിർമ്മിച്ചു .എല്ലാ രീതിയിലുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ ക്ലാസ് റൂമുകൾ നിർമ്മിച്ചത്.സ്കൂളിന് മനോഹരമായ ഒരു ചുറ്റുമതിലും പുല്ല് പാകി മനോഹരമാക്കിയ മുറ്റവും ,ടൈൽ പതിച്ചവഴികളും സ്കൂളിന് ഉണ്ട്. മാത്രമല്ല കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭക്ഷണം കഴിക്കാനായി ഒരു ഡൈനിംഗ് ഹാളും സ്കൂളിനുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്തതാണ്. എല്ലാ കാലത്തും വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂൾ കോമ്പൗണ്ടിലുണ്ട്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{ഗണിത ക്ലബ്PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # രാമൻ ഗുരിക്കൾ | ||
# . | # .അമ്മാളുടീച്ചർ | ||
# | # ബാലൻമാസ്ററർ | ||
# | # നാരായണൻമാസ്ററർ | ||
# | # സരോജിനിടീച്ചർ. | ||
# | # പ്രസന്നടീച്ചർ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പ്രശസ്തരായ | |||
# | # | ||
# | # | ||
വരി 57: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{map}} | |||
{{ |
12:22, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാമ്പിരികുന്ന് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
എടക്കയിൽ ചെറുവണ്ണൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 6 - 1881 |
വിവരങ്ങൾ | |
ഫോൺ | 0496 2679311 |
ഇമെയിൽ | pampirikunnulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16535 (സമേതം) |
യുഡൈസ് കോഡ് | 32041000522 |
വിക്കിഡാറ്റ | Q64550389 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മിനി .ഇ.എം |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | വിചിത്ര |
അവസാനം തിരുത്തിയത് | |
22-10-2024 | Schoolwikihelpdesk |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെആറാം വാർഡിലാണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത് എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് പാമ്പിരികുന്ന് എൽ.പി.സ്കൂൾ. 2019 മുതൽ പഴയനാല് ക്ലാസ് റൂമുകളും ഓഫീസ് മുറിയും സ്റ്റാഫ് റൂം ടൈൽ പതിച്ച് നവീകരിച്ചു.2020 ന് സ്കൂളിന് പുതിയതായി നാല് ക്ലാസ് റൂം കൂടി മാനേജർ നിർമ്മിച്ചു .എല്ലാ രീതിയിലുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ ക്ലാസ് റൂമുകൾ നിർമ്മിച്ചത്.സ്കൂളിന് മനോഹരമായ ഒരു ചുറ്റുമതിലും പുല്ല് പാകി മനോഹരമാക്കിയ മുറ്റവും ,ടൈൽ പതിച്ചവഴികളും സ്കൂളിന് ഉണ്ട്. മാത്രമല്ല കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭക്ഷണം കഴിക്കാനായി ഒരു ഡൈനിംഗ് ഹാളും സ്കൂളിനുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്തതാണ്. എല്ലാ കാലത്തും വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂൾ കോമ്പൗണ്ടിലുണ്ട്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഫലകം:ഗണിത ക്ലബ്PAGENAME /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമൻ ഗുരിക്കൾ
- .അമ്മാളുടീച്ചർ
- ബാലൻമാസ്ററർ
- നാരായണൻമാസ്ററർ
- സരോജിനിടീച്ചർ.
- പ്രസന്നടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16535
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ