ഉള്ളടക്കത്തിലേക്ക് പോവുക

"പൊന്ന്യം സൗത്ത് സി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT-14103 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണ.24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-4.4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ  
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിന
|പി.ടി.എ. പ്രസിഡണ്ട്= ദൃശ്യ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ എംപി
|എം.പി.ടി.എ. പ്രസിഡണ്ട്= റംസീന
|സ്കൂൾ ചിത്രം=14336p.jpeg
|സ്കൂൾ ചിത്രം=14336p.jpeg
|size=350px
|size=350px
വരി 57: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


== ചരിത്രം ==
== ചരിത്രം ==
വരി 87: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: | width=800px | zoom=17}}
{{map}}

13:13, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊന്ന്യം സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്

പൊന്ന്യം സൗത്ത് സി എൽ.പി.എസ്
വിലാസം
പൊന്ന്യം

പൊന്ന്യം വെസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽponniamsclps14336@gmail.com
കോഡുകൾ
സ്കൂൾ കോഡ്14336 (സമേതം)
യുഡൈസ് കോഡ്32020400423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ
പി.ടി.എ. പ്രസിഡണ്ട്ദൃശ്യ.എം
എം.പി.ടി.എ. പ്രസിഡണ്ട്റംസീന
അവസാനം തിരുത്തിയത്
10-10-2024Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

കയനാടത്ത് ചാത്തു ഗുരുക്കളും മമ്മാലി കുഞ്ഞിക്കണ്ണൻ മാസ്റ്ററും വണ്ണാർ വയൽ എൽ പി സ്കൂൾ എന്ന പേരിൽ 1916 ൽ ആരംഭിച്ച സ്ഥാപനമാണ്‌ ഇന്നത്തെ പൊന്ന്യം സൌത്ത് സെൻട്രൽ എൽ പി സ്കൂൾ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു. ശങ്കരൻ, കല്യാണി, നാരായണി, മാധവി, കൃഷ്ണൻ,കല്ലു, ലക്ഷ്മി,ജാനകി,രാധ,മുഹമ്മദ്‌, പ്രഭാകരൻ, സുമ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരയൂള്ള ക്ലാസ്സുകളും എൽ കെ ജി, യു കെ ജി ക്ലാസ്സുകളും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺ പെൺ കുട്ടികൾക്ക് വെവ്വേറെ ബാത്ത് റൂം സൗകര്യമുണ്ട്.സ്കൂളിൽ ഇന്റർനെറ്റ്‌സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ,സയൻസ് കോർണർ,ഗണിത ക്ലബ്‌,വിദ്യാരംഗം കലാ സാഹിത്യവേദി,ഹെൽത്ത്‌ ക്ലബ്‌,ഇംഗ്ലീഷ് ക്ലബ്‌,പ്രവൃത്തി പരിചയ ക്ലബ്‌ .

മാനേജ്‌മെന്റ്

കെ ദിവാകരൻ

  • മുൻ സാരഥികൾ
  • സുമ ടീച്ചർ
  • ലതിക ടീച്ചർ
  • സബിത ടീച്ചർ
  • സുപ്രിയ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഭാഗ്യനാഥ് ഡോ.ഗംഗാധരൻ രാഘവൻ അഡ്വ.കുഞ്ഞികണ്ണൻ ഈങ്ങോളി കിട്ടൻ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.