ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പുത്തേട്ട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sheeja14 (സംവാദം | സംഭാവനകൾ)
No edit summary
Sheeja14 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

11:15, 5 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പുത്തേട്ട് ഗവ യുപിഎസ്
വിലാസം
നട്ടാശ്ശേരി

എസ്. എച്ച്. മൗണ്ട് പി.ഒ.
,
686006
,
കോട്ടയം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0481 2311265
ഇമെയിൽgovtupsnattasery@gmail.com
കോഡുകൾ
സ്കൂൾ കോഡ്33213 (സമേതം)
യുഡൈസ് കോഡ്32100700405
വിക്കിഡാറ്റQ87660343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി പി. ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അഞ്ചു എൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാഖി ബി. നായർ
അവസാനം തിരുത്തിയത്
05-10-2024Sheeja14


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാ൪ വിദ്യാലയമാണ് പുത്തേട്ട് ഗവണ്മെന്റ് യു പി സ്കൂൾ

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ 4 ,5 ,6 വാർഡുകളിൽനിന്നുള്ള കുട്ടികളാണ് പഠനത്തിനായിഎത്തുന്നത് . ടിവിജി ഏൽ പി സ്കൂൾ പാറമ്പുഴ, നാല് അംഗൻവാടികൾ, ഒരുനിലതെഴുത്തുകളരി എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ.തുട൪ന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശിശു-ഭിന്നശേഷി സൗഹൃദമായ കെട്ടിടങ്ങൾ,വൃത്തിയുള്ള അടുക്കള,ഉച്ചഭക്ഷണ മുറി,ടോയലറ്റ് സൗകര്യങ്ങൾ,ജലലഭ്യത,കുടിവെള്ള ലഭ്യത,നക്ഷത്റവനം, ശലഭപാർക്ക്,വിശാലമായ ഉദ്യാനം,സയ൯സ്-സാമൂഹ്യശാസ്ത്ര-ഗണിത -ഐ . ടി ലാബുകൾ, പ്രി-പ്രൈമറി ക്ളാസുകൾ,സ്മാ൪ട്ട് ക്ളാസ്സ് റൂം, കുട്ടികളുടെ പാ൪ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാ൪ത്ഥികൾ

മനോജ് കെ ജയ൯

(നട൯,ഗായക൯)

നാഥ് (മജിഷ്യ൯)

  • 11/2/2022 ൽ സ്കൂളിലെ പൂർവ്വവിദ്യാ൪ത്ഥിയായ മജിഷ്യ൯ ആദരണീയനായ നാഥ്,അദ്ദേഹംരചിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്ററിയിലേയ്ക്ക് നൽകി.


മാനേജ്‌മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴൽ സ൪ക്കാ൪ നിയന്ത്രണത്തിലാണ് ഈ സ്കൂൾ


വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടുകിലോമീറ്റർ)
  • ചവിട്ടൂവരി ജംഗ്ഷ൯ബസ്റ്റാന്റിൽ നിന്നും 650 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=പുത്തേട്ട്_ഗവ_യുപിഎസ്&oldid=2573807" എന്ന താളിൽനിന്ന് ശേഖരിച്ചത്