"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സജിത ടി പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സജിത ടി പി
|ചിത്രം=
|ചിത്രം=
[[പ്രമാണം:13085 LK 2024-27|ലഘുചിത്രം]]
13085_LK_2024-27
|size=250px
|size=250px



20:08, 27 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13085-ലിറ്റിൽകൈറ്റ്സ്
പ്രമാണം:13085 LK 2024-27
സ്കൂൾ കോഡ്13085
യൂണിറ്റ് നമ്പർLK/2024/13085
ബാച്ച്1
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല മാടായി
ലീഡർ----
ഡെപ്യൂട്ടി ലീഡർ----
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരീഷ് കുമാർ കെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത ടി പി
അവസാനം തിരുത്തിയത്
27-09-2024Ghsk13085


അഭിരുചി പരീക്ഷ

2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

2024-27 ബാച്ച്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ക്ലാസ് & ഡിവിഷൻ
1 5564 ആദിദേവ് പി.വി 8 എ
2 5619 ആവണി കെ 8 സി
3 5570 അഭിരാം ഉണ്ണികൃഷ്ണൻ കൈമൾ എ ആർ 8 ബി
4 5635 ആദിത്ത് ടി വി 8 ഡി
5 5702 ആദിതേജ് വി വി 8 സി
6 5552 അൽവാൻ ഇമ്മാനുവൽ കെ 8 ബി
7 5574 അനൽദേവ് പി വി 8 എ
8 5705 അനയ്രാജ് കെ 8 ഡി
9 5582 അനുദേവ് പി 8 സി
10 5585 അനുരഞ്ജ് എം 8 സി
11 5621 അർജുൻ കൃഷ്ണ കെ പി 8 സി
12 5686 ആഷർ മൈക്കിൾ പി വി 8 എ
13 5634 അശ്വന്ത് ടി വി 8 ഡി
14 5691 അതുൽജിത്ത് കെ പി വി 8 ഡി
15 5554 ആവണി പ്രദീപ് കെ കെ 8 എ
16 5660 അവന്തിക കെ 8 ബി
17 5622 ആയുഷ് കെ 8 ബി
18 5626 ഭഗത് എം വി 8 ബി
19 5714 ദേവദർശ് വി നമ്പ്യാർ 8 E
20 5706 ദേവാനന്ദ് കെ 8 സി
21 5663 ദേവാംഗ് പി നമ്പ്യാർ 8 ബി
22 5632 ദിയ മനോജ് പി എം 8 ഡി
23 5581 ദ്രുപത് പി പി 8 സി
24 5614 ഇസ്മായിൽ പി കെ 8 സി
25 5629 കൗശിക് ബി നമ്പ്യാർ 8 ഡി
26 5583 കൃഷ്ണദേവ് കെ വി 8 സി
27 5575 മോഹിത് എൻ വി 8 ഡി
28 5550 രാഘവൻ എം നമ്പ്യാർ 8 എ
29 5613 സഫ്വാന വഹാബ് 8 എ
30 5579 ഷാദിൻ ഇബ്രാഹിം 8 ബി
31 5578 ഷെസ എ 8 എ
32 5681 ശ്രാവൺ പിവി 8 ഇ
33 5659 ശ്രീഹർഷ് അവിനാഷ് 8 ഡി
34 5557 സൂര്യദേവ് ടി 8 ഡി
35 5588 സൂര്യോദയ് കെ 8 സി
36 5697 വിധു പ്രദീപ് 8 എ

പ്രിലിമിനറി ക്യാമ്പ്

കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് (ഇൻ ചാർജ്) ലീ ജ കെ വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കണ്ണൂർ കൈറ്റ്‌ മാസ്റ്റർ ട്രെയിനറായ സരിത എ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഗിരീഷ് കുമാർ കെ ആർ സ്വാഗതവും, കൈറ്റ് മിസ്ട്രസ് സജിത ടി പി നന്ദിയും രേഖപ്പെടുത്തി.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ പോയിന്റുകൾ സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.