"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഓടനാവട്ടം | |സ്ഥലപ്പേര്=ഓടനാവട്ടം | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39020 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=02039 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്=902021 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105813149 | ||
| | |യുഡൈസ് കോഡ്=32131200402 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1941 | ||
| | |സ്കൂൾ വിലാസം=ഓടനാവട്ടം | ||
| | |പോസ്റ്റോഫീസ്=ഓടനാവട്ടം | ||
| | |പിൻ കോഡ്=691512 | ||
| | |സ്കൂൾ ഫോൺ=0474 2462086 | ||
| പഠന | |സ്കൂൾ ഇമെയിൽ=krgpmvhs@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വെളിയം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയം | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊട്ടാരക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=270 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=265 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=192 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=170 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീലേഖ.എച്ച് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയലേഖ.ആർ.എസ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഗോപാലകൃഷ്ണപിള്ള.വി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിബി മാമച്ചൻ | |||
|സ്കൂൾ ചിത്രം=krgpmhs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1941 | 1941 മെയിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂർ വലിയ വീട്ടിൽ '''ശ്രീമാൻ കെ.ആർ. ഗോപാലപിളള'''യാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവൻ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. 1993- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും 1998- ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിൽ നിന്നും പഠിച്ച് ഇറങ്ങിയവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * [[കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/എൻ.സി.സി.|എൻ.സി.സി.]] | ||
* സീഡ് ക്ലബ്ബ് | * സീഡ് ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* [[കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/ജെ . ആർ .സി|ജെ . ആർ .സി]] | |||
* [[കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* ടീൻസ്ക്ലബ്ബ് | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഓടനാവട്ടം | ഓടനാവട്ടം തുറവൂർ വലിയവീട്ടിൽ '''ശ്രീമാൻ കെ.ആർ.ഗോപാലപിളള'''യാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഈ സ്കൂളിന്റെ പേര് '''കെ.ആർ.ഗോപാലപിളള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി & ഹയർ സെക്കന്ററി സ്കൂൾ''' എന്നാണ്. അദ്ദേഹത്തിന്റെ മകനായ '''ശ്രീ കെ.ആർ. ബാലകൃഷ്ണപിളള'''യാണ് ഇപ്പോൾ മാനേജർ. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ | ||
ളായും, | ളായും, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും വളർന്നത്. | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രി. പി. കേശവൻ നായർ
ശ്രി. കൃഷ്ണപിളള
ശ്രി. പത്മനാഭ പിളള
ശ്രി. ലൂക്കോസ്
ശ്രി. ജനാർദ്ദനൻ പിളള
ശ്രി. രാമകൃഷ്ണ കുറുപ്പ്,
ശ്രീമതി. തങ്കമണി അമ്മ. എൽ
ശ്രി. രാജപ്പ കുറുപ്പ്. ആർ
ശ്രീമതി. സരോജനി അമ്മ പി
ശ്രീമതി. ആച്ചിയമ്മ കെ
ശ്രീമതി. ചിന്നമ്മ റ്റി.ഡി
ശ്രീമതി. പൊന്നമ്മ സി.എ
ശ്രീമതി. രാധമ്മ ജി
ശ്രീമതി. ശ്യാമള കുമാരി. എൽ
ശ്രീ. പ്രഭാകരൻ പിളള കെ.പി
ശ്രീമതി. രാധാമണി. ജി
ശ്രീമതി. ജയകുമാരി അമ്മ. റ്റി.ആർ
ശ്രീമതി. സുധാമണി. ആർ | |||
'''ശ്രീ.വി'''.'''കെ.ഗോപാലകൃഷ്ണപിളള''' | |||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ. കെ.കെ. | *ശ്രീ. കെ.കെ.രവീന്ദ്രൻ പിളള - മുൻ അഡൂഷണൽ സെക്രട്ടറി (നിയമം) | ||
*ശ്രീമതി. പ്രസന്ന കുമാരി - | *ശ്രീമതി. പ്രസന്ന കുമാരി - മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ (ഹോമിയോ) | ||
*പ്രൊഫ. | *പ്രൊഫ. സോമനാഥൻ - കാർട്ടൂണിസ്റ്റ് | ||
*ശ്രീ. | *ശ്രീ. രാജൻ ജി - റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ | ||
*ശ്രീ. ഗോപി നാഥ് - റിട്ട. ജില്ലാ | *ശ്രീ. ഗോപി നാഥ് - റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ | ||
*ശ്രീ. | *ശ്രീ. രംഗനാഥൻ - പ്രൊഫസർ | ||
*ശ്രീ. | *ശ്രീ. രഘുനാഥൻ - പ്രൊഫസർ | ||
*ശ്രീമതി. ജയദേവി - പന്തളം പോളിടെക്നിക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി | *ശ്രീമതി. ജയദേവി - പന്തളം പോളിടെക്നിക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി | ||
*ശ്രീമതി. ഓടനാവട്ടം മനീഷ - പ്രശസ്ത കാഥിക | *ശ്രീമതി. ഓടനാവട്ടം മനീഷ - പ്രശസ്ത കാഥിക | ||
*ശ്രീ. | *ശ്രീ. നിഖിൽ കൃഷ്ണൻ എം - മികച്ച ബാലപ്രതിഭയ്ക്കുളള ദേശീയ പുരസ്കാര ജേതാവ് & ഹയർ സെക്കന്ററി പരീക്ഷക്ക് 600/600 മാർക്ക് | ||

== | == പ്രധാനാധ്യാപകൻ == | ||
* | *ജയപ്രകാശ്. എം. | ||
== അദ്ധ്യാപകർ == | |||
*ലീന.എസ്.പിളള - ഫിസിക്കൽ സയൻസ് | |||
*ശ്രീകുമാരി. ആർ.പി. - ഗണിത ശാസ്ത്രം | |||
*ഉത്തമൻ. കെ.ആർ. - ഫിസിക്കൽ സയൻസ് | |||
*ശ്രീല. ജി.എൽ. - നാച്ചുറൽ സയൻസ് | |||
*ഹരിലാൽ. എസ്. - ഇംഗ്ലീഷ് | |||
*ആശ കെ. അലക്സ് - നാച്ചുറൽ സയൻസ് | |||
*രേഖാമണി സി - ഇംഗ്ലീഷ് | |||
*മോളി. ആർ. - ഗണിത ശാസ്ത്രം | |||
*പ്രവീൺ. വി.പി. - ഗണിത ശാസ്ത്രം | |||
*പ്രമോദ് ജോൺ - സാമൂഹ്യ ശാസ്ത്രം | |||
*ശ്രീലേഖ. വി. - സാമൂഹ്യ ശാസ്ത്രം | |||
*അനിൽകുമാർ. ബി. എ - സംസ്കൃതം | |||
*അബ്ദുൾ ബാസിത് - അറബി | |||
*ബിജു. കെ.ബി. - ഹിന്ദി | |||
*അനിൽകുമാർ. ജി. - ഹിന്ദി | |||
*രതീഷ്. സി.ആർ. - മലയാളം | |||
*പ്രിയ. എം.എസ്. - മലയാളം | |||
*ഹരിലാൽ. എം. - കായികം | |||
*റാണി ചന്ദ്രൻ - സംഗീതം | |||
*ശ്രീദേവി. കെ.എസ്. | |||
*ലീനാ എസ്. പിളള | |||
*വേണുഗോപാൽ. ബി. | |||
*അഞ്ജലി. എ.പി. | |||
*ബിനു. സി. | |||
*പ്രിൻസി ജോർജ് | |||
*അർച്ചന. വി.എസ്. | |||
*ജയലക്ഷ്മി. പി. | |||
*ബിജി ബഞ്ചമിൻ | |||
== ആഫീസ് ജീവനക്കാർ == | |||
*രാജേഷ് കുമാർ. എസ് - ക്ലാർക്ക് | |||
*രവി കുമാർ. എസ്. - ആഫീസ് അറ്റൻഡന്റ് | |||
*രാജേഷ് കുമാർ. ആർ. കെ. - ആഫീസ് അറ്റൻഡന്റ് | |||
*ശ്രീവാസ് കരുൺജിത്ത് - എഫ് ടി എം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 208 ൽ കൊട്ടാരക്കര നിന്നും 7 കി.മി. അകലത്തായി ഓയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* NH 208 | |||
* കൊല്ലത്തു നിന്ന് 25 കി.മി. അകലം | * കൊല്ലത്തു നിന്ന് 25 കി.മി. അകലം | ||
* തിരുവനന്തപുരത്തു നിന്ന് 70 കി.മി. അകലം | * തിരുവനന്തപുരത്തു നിന്ന് 70 കി.മി. അകലം | ||

{{Slippymap|lat=8.94490|lon=76.77276|zoom=22|width=full|height=400|marker=yes}} |
11:52, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം | |

വിലാസം | |
ഓടനാവട്ടം ഓടനാവട്ടം , ഓടനാവട്ടം പി.ഒ. , 691512 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 0474 2462086 |
ഇമെയിൽ | krgpmvhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39020 (സമേതം) |
എച്ച് എസ് എസ് കോഡ് | 02039 |
വി എച്ച് എസ് എസ് കോഡ് | 902021 |
യുഡൈസ് കോഡ് | 32131200402 |
വിക്കിഡാറ്റ | Q105813149 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 265 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 223 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലേഖ.എച്ച് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജയലേഖ.ആർ.എസ് |
പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണപിള്ള.വി.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിബി മാമച്ചൻ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
1941 മെയിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂർ വലിയ വീട്ടിൽ ശ്രീമാൻ കെ.ആർ. ഗോപാലപിളളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവൻ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. 1993- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും 1998- ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിൽ നിന്നും പഠിച്ച് ഇറങ്ങിയവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- സീഡ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ജെ . ആർ .സി
- ലിറ്റിൽ കൈറ്റ്സ്
- ടീൻസ്ക്ലബ്ബ്
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഓടനാവട്ടം തുറവൂർ വലിയവീട്ടിൽ ശ്രീമാൻ കെ.ആർ.ഗോപാലപിളളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഈ സ്കൂളിന്റെ പേര് കെ.ആർ.ഗോപാലപിളള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി & ഹയർ സെക്കന്ററി സ്കൂൾ എന്നാണ്. അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ആർ. ബാലകൃഷ്ണപിളളയാണ് ഇപ്പോൾ മാനേജർ. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ ളായും, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും വളർന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രി. പി. കേശവൻ നായർ
ശ്രി. കൃഷ്ണപിളള
ശ്രി. പത്മനാഭ പിളള
ശ്രി. ലൂക്കോസ്
ശ്രി. ജനാർദ്ദനൻ പിളള
ശ്രി. രാമകൃഷ്ണ കുറുപ്പ്,
ശ്രീമതി. തങ്കമണി അമ്മ. എൽ
ശ്രി. രാജപ്പ കുറുപ്പ്. ആർ
ശ്രീമതി. സരോജനി അമ്മ പി
ശ്രീമതി. ആച്ചിയമ്മ കെ
ശ്രീമതി. ചിന്നമ്മ റ്റി.ഡി
ശ്രീമതി. പൊന്നമ്മ സി.എ
ശ്രീമതി. രാധമ്മ ജി
ശ്രീമതി. ശ്യാമള കുമാരി. എൽ
ശ്രീ. പ്രഭാകരൻ പിളള കെ.പി
ശ്രീമതി. രാധാമണി. ജി
ശ്രീമതി. ജയകുമാരി അമ്മ. റ്റി.ആർ
ശ്രീമതി. സുധാമണി. ആർ
ശ്രീ.വി.കെ.ഗോപാലകൃഷ്ണപിളള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ.കെ.രവീന്ദ്രൻ പിളള - മുൻ അഡൂഷണൽ സെക്രട്ടറി (നിയമം)
- ശ്രീമതി. പ്രസന്ന കുമാരി - മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ (ഹോമിയോ)
- പ്രൊഫ. സോമനാഥൻ - കാർട്ടൂണിസ്റ്റ്
- ശ്രീ. രാജൻ ജി - റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ
- ശ്രീ. ഗോപി നാഥ് - റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ
- ശ്രീ. രംഗനാഥൻ - പ്രൊഫസർ
- ശ്രീ. രഘുനാഥൻ - പ്രൊഫസർ
- ശ്രീമതി. ജയദേവി - പന്തളം പോളിടെക്നിക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി
- ശ്രീമതി. ഓടനാവട്ടം മനീഷ - പ്രശസ്ത കാഥിക
- ശ്രീ. നിഖിൽ കൃഷ്ണൻ എം - മികച്ച ബാലപ്രതിഭയ്ക്കുളള ദേശീയ പുരസ്കാര ജേതാവ് & ഹയർ സെക്കന്ററി പരീക്ഷക്ക് 600/600 മാർക്ക്
പ്രധാനാധ്യാപകൻ
- ജയപ്രകാശ്. എം.
അദ്ധ്യാപകർ
- ലീന.എസ്.പിളള - ഫിസിക്കൽ സയൻസ്
- ശ്രീകുമാരി. ആർ.പി. - ഗണിത ശാസ്ത്രം
- ഉത്തമൻ. കെ.ആർ. - ഫിസിക്കൽ സയൻസ്
- ശ്രീല. ജി.എൽ. - നാച്ചുറൽ സയൻസ്
- ഹരിലാൽ. എസ്. - ഇംഗ്ലീഷ്
- ആശ കെ. അലക്സ് - നാച്ചുറൽ സയൻസ്
- രേഖാമണി സി - ഇംഗ്ലീഷ്
- മോളി. ആർ. - ഗണിത ശാസ്ത്രം
- പ്രവീൺ. വി.പി. - ഗണിത ശാസ്ത്രം
- പ്രമോദ് ജോൺ - സാമൂഹ്യ ശാസ്ത്രം
- ശ്രീലേഖ. വി. - സാമൂഹ്യ ശാസ്ത്രം
- അനിൽകുമാർ. ബി. എ - സംസ്കൃതം
- അബ്ദുൾ ബാസിത് - അറബി
- ബിജു. കെ.ബി. - ഹിന്ദി
- അനിൽകുമാർ. ജി. - ഹിന്ദി
- രതീഷ്. സി.ആർ. - മലയാളം
- പ്രിയ. എം.എസ്. - മലയാളം
- ഹരിലാൽ. എം. - കായികം
- റാണി ചന്ദ്രൻ - സംഗീതം
- ശ്രീദേവി. കെ.എസ്.
- ലീനാ എസ്. പിളള
- വേണുഗോപാൽ. ബി.
- അഞ്ജലി. എ.പി.
- ബിനു. സി.
- പ്രിൻസി ജോർജ്
- അർച്ചന. വി.എസ്.
- ജയലക്ഷ്മി. പി.
- ബിജി ബഞ്ചമിൻ
ആഫീസ് ജീവനക്കാർ
- രാജേഷ് കുമാർ. എസ് - ക്ലാർക്ക്
- രവി കുമാർ. എസ്. - ആഫീസ് അറ്റൻഡന്റ്
- രാജേഷ് കുമാർ. ആർ. കെ. - ആഫീസ് അറ്റൻഡന്റ്
- ശ്രീവാസ് കരുൺജിത്ത് - എഫ് ടി എം
വഴികാട്ടി
- NH 208 ൽ കൊട്ടാരക്കര നിന്നും 7 കി.മി. അകലത്തായി ഓയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലത്തു നിന്ന് 25 കി.മി. അകലം
- തിരുവനന്തപുരത്തു നിന്ന് 70 കി.മി. അകലം
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39020
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ