"ജി. എച്ച്. എസ്. ഉപ്പിലിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 31: | വരി 31: | ||
വിദ്യാർത്ഥികളുടെ എണ്ണം= 467 | | വിദ്യാർത്ഥികളുടെ എണ്ണം= 467 | | ||
അദ്ധ്യാപകരുടെ എണ്ണം=25 | | അദ്ധ്യാപകരുടെ എണ്ണം=25 | | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ=ശ്രീ.മുഹമ്മദ് കുഞ്ഞി കെ സി | ||
പ്രധാന അദ്ധ്യാപിക | പ്രധാന അദ്ധ്യാപിക സ്മിത കെ കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=സുരേന്ദ്രൻ| | ||
ഗ്രേഡ്=| | ഗ്രേഡ്=| | ||
സ്കൂൾ ചിത്രം=Ghsuppilikai_1.JPG | | സ്കൂൾ ചിത്രം=Ghsuppilikai_1.JPG | |
14:13, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. ഉപ്പിലിക്കൈ | |
---|---|
വിലാസം | |
ഉപ്പിലിക്കൈ ഉപ്പിലിക്കൈ
നീലേശ്വരം , 671314 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 13 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04672284777 |
ഇമെയിൽ | 12026uppilikaighs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹൊസ്ദുർഗ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.മുഹമ്മദ് കുഞ്ഞി കെ സി പ്രധാന അദ്ധ്യാപിക സ്മിത കെ കെ |
അവസാനം തിരുത്തിയത് | |
12-09-2024 | 12026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു പ്രധാന വിദ്യാലയമാണ്ഇത്
ചരിത്രം
കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്. 1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ പി.ടി.എ.കമ്മിററി നിലവിൽ വന്നു.
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- റെഡ്ക്രോസ്
- സ്കൂൾ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അരങ്ങ് - ഒൺലൈൻ സർഗ്ഗവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1 .ശാസ്ത്രക്ലബ്ബ്
2 .ഊർജ്ജ ക്ലബ്ബ്
3 .വിദ്യാരംഗം കലാ സാഹിത്യ വേദി
4 .ഗണിത ശാസ്ത്ര ക്ലബ്ബ്
6 .ഐ.ടി. ക്ലബ്ബ്
7 .സോഷ്യൽ സയൻസ് ക്ളബ്ബ്
8 .ഇംഗ്ലീഷ് ക്ലബ്ബ്
9 .ഹിന്ദി ക്ലബ്ബ്
10 .ഹെൽത്ത് ക്ലബ്ബ്
11 .എൻ എസ് എസ്
'
പി ടി എ
പി ടി എ പ്രസിഡന്റ് - ശ്രീ.രാജ്കുമാർ
വൈസ് പ്രസിഡന്റ് -ശ്രീ മനോജ്
മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി ശാന്തിനി
2010 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട് .
മുൻസാരഥകൾ
ക്രമനംബ൪ | പേര് | വ൪ഷം |
---|---|---|
1 | ശ്യാമള പി | 2011 - 13 |
2 | പുഷ്പ കെ വി | 2013 - 16 |
3 | വിജയൻ പി ടി | 2016- 17 |
4 | ഷെർലി ജോസഫ് | 2017 - 18 |
5 | സാവിത്രി എസ് | 2018 - 19 |
6 | ശ്യാമള എം | 2019 - 20 |
7 | പ്രശാന്ദ് സുന്ദർ | 2020 - 21 |
8 | വൽസല കെ | 2021-22 |
9 | സെബാസ്റ്റ്യൻ. | 2021-22 |
10 | അജയകുമാർ .എൻ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പടന്നക്കാട് റെയിൽവേ ഓവർബ്രിഡ്ജിൽ നിന്നും ഏകദേശം ഒരു കി.മീ. കിഴക്കുവശത്ത്
- നീലേശ്വരം - മടിക്കൈ റൂട്ടിൽ ചേടിറോഡ് ബസ്സ്റ്റോപ്പിൽ നിന്നും ഒരു കി. മീറ്റർ പടിഞ്ഞാറോട്ട് ഉപ്പിലിക്കൈ വഴിയിൽ.