|
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Muhammadens L.P.S Vaipur}}
| | #തിരിച്ചുവിടുക [[മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര്]] |
| {{PSchoolFrame/Header}}
| |
| {{Infobox School
| |
| | |
| |സ്ഥലപ്പേര്=വായ്പ്പൂര്
| |
| |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| |
| |റവന്യൂ ജില്ല=തിരുവല്ല
| |
| |സ്കൂൾ കോഡ്=37634
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q87595083
| |
| |യുഡൈസ് കോഡ്=32120701602
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1925
| |
| |സ്കൂൾ വിലാസം=മുഹമ്മദൻ എൽ പി സ്കൂൾ വായ്പ്പൂര്
| |
| |പോസ്റ്റോഫീസ്=വായ്പ്പൂര് പി ഒ
| |
| |പിൻ കോഡ്=689588
| |
| |സ്കൂൾ ഫോൺ=04692687236
| |
| |സ്കൂൾ ഇമെയിൽ=mohammadenlpsvaipur@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=മല്ലപ്പള്ളി
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടങ്ങൽ
| |
| |വാർഡ്=2
| |
| |ലോകസഭാമണ്ഡലം=പത്തനംതിട്ട
| |
| |നിയമസഭാമണ്ഡലം=റാന്നി
| |
| |താലൂക്ക്=മല്ലപ്പള്ളി
| |
| |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
| |
| |ഭരണവിഭാഗം=മാനേജ്മെന്റ്
| |
| |സ്കൂൾ വിഭാഗം=എയിഡഡ്
| |
| |പഠന വിഭാഗങ്ങൾ1=
| |
| |പഠന വിഭാഗങ്ങൾ2=
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=പ്രൈമറി
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-4=111
| |
| |പെൺകുട്ടികളുടെ എണ്ണം 1-4=110
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-4=221
| |
| |അദ്ധ്യാപകരുടെ എണ്ണം 1-4=9
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=ഷീജാഫാൻ എച്ച്
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=ആഷ്ന ഇല്ലിയാസ്
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന പി എ
| |
| |സ്കൂൾ ചിത്രം=
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
| | |
| പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്പ്പൂര് എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്പ്പൂര്.1925 ൽ വായ്പ്പൂര് മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ കരങ്ങളിൽ തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു.
| |
| == ചരിത്രം ==
| |
| == മുൻ പ്രധാന അധ്യാപകർ ==
| |
| | |
| ===== പേര് കാലയളവ് =====
| |
| | |
| ===== 1925-1950 =====
| |
| | |
| ===== T G രാമൻപിള്ള 1950-1967 =====
| |
| | |
| ===== P A നാരായണപിള്ള 1968-1985 =====
| |
| | |
| ===== C C ഏലിക്കുട്ടി 1985-1988 =====
| |
| | |
| ===== V R പങ്കജാക്ഷിയമ്മ 1988-1992 =====
| |
| | |
| ===== A R പൊന്നമ്മ 1992-1997 =====
| |
| | |
| ===== M K ശ്രീദേവിയമ്മ 1997-2013 =====
| |
| | |
| ===== ഷീജാഫാൻ H 2013 മുതൽ തുടരുന്നു =====
| |
| | |
| == സേവനമനുഷ്ഠിച്ച അധ്യാപകർ ==
| |
| | |
| | |
| | |
| T G രാമൻപിള്ള
| |
| | |
| P A നാരായണപിള്ള
| |
| | |
| C C ഏലിക്കുട്ടി
| |
| | |
| T T ഏലിയാമ്മ
| |
| | |
| G ഗോദവർമ്മ തമ്പുരാൻ
| |
| | |
| V R പങ്കജാക്ഷിയമ്മ
| |
| | |
| K E അബ്ദുൾറഹ്മാൻ റാവുത്തർ
| |
| | |
| A P ഹസ്സൻ റാവുത്തർ
| |
| | |
| P V സാറാമ്മ
| |
| | |
| A R പൊന്നമ്മ
| |
| | |
| M K ശ്രീദേവിയമ്മ
| |
| | |
| മോൻസി ജോർജ്
| |
| | |
| P A ഷീജാഭായി
| |
| | |
| == നിലവിലെ അധ്യാപകർ ==
| |
| | |
| | |
| | |
| 1.ഷീജാഫാൻ H (HM)
| |
| | |
| 2.K M മുഹമ്മദ് സലിം
| |
| | |
| 3.ബീന ജോൺ
| |
| | |
| 4.സുഷി ഐസക്
| |
| | |
| 5.ഷീബ ലത്തീഫ്
| |
| | |
| 6.ഗോപിക G
| |
| | |
| 7.പ്രിയ പ്രസന്നൻ
| |
| | |
| 8.രേവതി രവീന്ദ്രൻ
| |
| | |
| 9.അൽഫിയ N S
| |
| | |
| == മാനേജുമെന്റ് ==
| |
| വായ്പ്പൂര് മുസ്ലിം പഴയപള്ളി ജമാ -അത്ത് | |
| | |
| == അക്കാദമിക് മികവുകൾ ==
| |
| | |
| == താളുകളിൽ ഇടം നേടിയവർ ==
| |
| | |
| | |
| == മികവ് പ്രവർത്തനങ്ങൾ ==
| |
| | |
| == വിദ്യാലയ നേട്ടങ്ങൾ ==
| |
| പത്തനംതിട്ട ജില്ലയിൽ പാരലെൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച ആദ്യത്തെ എയ്ഡഡ് സ്കൂൾ ആണ് നമ്മുടെ സ്കൂൾ.ഓടിട്ട ചെറിയ നാല് ക്ലാസ്സ് റൂമുകളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ചെറിയ കെട്ടിടമായിരുന്ന ഈ സ്കൂൾ ഇന്ന് നാല് നിലയുള്ള ഒരു ബഹു നില കെട്ടിടമായി മാറിയിരിക്കുന്നു.
| |
| | |
| 2017-18 വർഷത്തിൽ MLA ഫണ്ടിൽ നിന്നും ഈ സ്കൂളിന് ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ജൈവ വൈവിധ്യ പാർക്കും അനുവദിക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. രാജു എബ്രഹാം എം എൽ എ നിർവഹിച്ചു.
| |
| | |
| കലാകായിക രംഗത്ത് ഈ സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. അറബി കലോത്സവത്തിൽ എല്ലാ വർഷവും ഓവറോൾ കരസ്ഥമാക്കുന്നു. കായിക രംഗങ്ങളിലും ഒട്ടും പിന്നിലാകാതെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. I CT സാധ്യത ഫലവത്താക്കുന്നതിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, അഞ്ച് ലാപ്ടോപ്പുകളും, രണ്ട് പ്രൊജക്ടറുകളും, ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിൽ ഉണ്ട്. സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് പണിത ഒരു പാചകപ്പുരയും ഉണ്ട്.സാധാരണക്കാരായ കുട്ടികളുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കി സ്കൂളിൽ എത്തിക്കുന്നതിനായി രണ്ട് ബസ്സ് സേവനം നടത്തി വരുന്നു. ഇതിൽ രണ്ട് ഡ്രൈവറും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| ★ കലാകായിക മത്സരങ്ങൾ
| |
| | |
| ★ അസംബ്ലി
| |
| | |
| ★ദിനാചാരണങ്ങൾ
| |
| | |
| ★ഗണിത ലാബ്
| |
| | |
| ★വിദ്യാരംഗം
| |
| | |
| ★ചിത്ര രചനകൾ
| |
| | |
| ★കയ്യെഴുത്ത് മാസിക
| |
| | |
| ★സ്കൂൾ സുരക്ഷ ക്ലബ്
| |
| | |
| ★വായനാ പ്രവർത്തനങ്ങൾ
| |
| | |
| ★മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ
| |
| | |
| == വഴികാട്ടി==
| |