"പൊന്ന്യം എം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<u>.കണ്ണൂർ ജില്ലയിലെ .തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ .സ്രാമ്പി സ്ഥലത്തുള്ള ഒരു എയ്ഡഡ്   വിദ്യാലയമാണ്</u>'''{{Infobox School  
'''<b>.'''കണ്ണൂർ''' ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ പഞ്ചായത്തിലെ സ്രാമ്പി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എം എൽ.പി.എസ് </b>'''{{Infobox School  
|സ്ഥലപ്പേര്=പൊന്ന്യം സെറാമ്പി  
|സ്ഥലപ്പേര്=പൊന്ന്യം സെറാമ്പി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 83: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.774365426278843, 75.5218569661702 | width=800px | zoom=17}}
{{Slippymap|lat=11.774365426278843|lon= 75.5218569661702 |zoom=16|width=800|height=400|marker=yes}}

15:47, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ പഞ്ചായത്തിലെ സ്രാമ്പി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എം എൽ.പി.എസ്

പൊന്ന്യം എം എൽ.പി.എസ്
വിലാസം
പൊന്ന്യം സെറാമ്പി

പൊന്ന്യം വെസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽ14335pmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14335 (സമേതം)
യുഡൈസ് കോഡ്32020400415
വിക്കിഡാറ്റQ64460724
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലീല ടി കെ
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ് ടി സി
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ ലാമിയ സി പി
അവസാനം തിരുത്തിയത്
29-08-202414335HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1890 ൽ കുഞ്ഞമ്മദ്സീതി പൊന്ന്യത്ത് സ്രാമ്പിക്ക് സമീപം എന്നവർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ആദ്യമായി സ്ക്കൂൾ ആരംഭിച്ചു . ഓത്തുപളളിയായിട്ടാണ് പ്രവർത്തനം തുടങ്ങിയത് . 1902 ൽ ആണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത് . കുഞ്ഞമ്മദ് സീതിയായി രുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ആദ്യകാലത്ത് നടത്തിയിരുന്നത് . - വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന് വിജ്ഞാനത്തിന്റെ മേഖലയിലേ ക്കുളള വഴികാട്ടിയായി അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചു . 1 മുതൽ 4 വര ക്ലാസ്സുകളാണ് ഇപ്പോൾ നിലവിലുള്ളത് . ഇതോ ടൊപ്പം പ്രീ പ്രൈമറിയും നടത്തിവരുന്നു. നിലവിൽ പ്രൈമറിയിൽ 36 കുട്ടികളും പ്രീ പ്രൈമറി യിൽ 17കുട്ടികളുമടക്കം 53കുട്ടികളാണുളളത് .

ഭൗതികസൗകര്യങ്ങൾ:

നിലവിൽ 5 ക്ലാസ്സ് മുറികളാണ് ഉള്ളത് . ക്ലാസുകൾ തട്ടി കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത് . വൈദ്യുതീകരിച്ചിട്ടുണ്ട് . 4ടോയ്ലറ്റു കളുണ്ട്. . സ്ക്കൂളിലേക്കാവശ്യമായ കുടിവെള്ളത്തിന് കിണറും പൈപ്പു സൗകര്യവുമുണ്ട് . പാചകപ്പുര പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് . സ്ക്കൂളിന് ചുറ്റുമതിലും ഗെയിറ്റും ഉണ്ട് . ലൈബ്രറിക്ക് പ്രത്യേക മുറി ലഭ്യമല്ല .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • സുബൈർ വി യു

മുൻസാരഥികൾ :

  • ഗീത ടീച്ചർ
  • ഇമ്പിച്ചി മൊയ്തു മാസ്റ്റർ
  • സുബൈർ മാസ്റ്റർ
  • നിർമല ടീച്ചർ
  • സതീശൻ മാസ്റ്റർ
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പൊന്ന്യം_എം_എൽ.പി.എസ്&oldid=2558595" എന്ന താളിൽനിന്ന് ശേഖരിച്ചത്