"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 194: | വരി 194: | ||
='''<u><big><sub>സ്കൂൾ പ്രവർത്തനങ്ങൾ</sub></big></u>'''= | ='''<u><big><sub>സ്കൂൾ പ്രവർത്തനങ്ങൾ</sub></big></u>'''= | ||
=== 2024-2025 === | |||
'''പരിസ്ഥിതി ദിനാചരണം''' | |||
== '''പ്രവേശനോത്സവം''' '''2022'''-'''2023''' == | == '''പ്രവേശനോത്സവം''' '''2022'''-'''2023''' == | ||
വരി 207: | വരി 210: | ||
== '''ലഹരിക്കെതിരെ''' '''കൈ''' '''കോർത്ത്''' == | == '''ലഹരിക്കെതിരെ''' '''കൈ''' '''കോർത്ത്''' == | ||
SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . | SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . | ||
[[പ്രമാണം:SNTD22 KTM 31540 1.jpg|ലഘുചിത്രം]] | |||
'''തിരികെ വിദ്യാലയത്തിലേക്ക്''' | '''തിരികെ വിദ്യാലയത്തിലേക്ക്''' | ||
നവംബർ 1 -)൦ തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി സ്വീകരിച്ചു [[പ്രമാണം:BS21 KTM 31540 2.jpg|ലഘുചിത്രം|ഞങ്ങൾ വരുകയായി |247x247ബിന്ദു|പകരം=|ഇടത്ത്]] | 2022 നവംബർ 1 -)൦ തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി സ്വീകരിച്ചു [[പ്രമാണം:BS21 KTM 31540 2.jpg|ലഘുചിത്രം|ഞങ്ങൾ വരുകയായി |247x247ബിന്ദു|പകരം=|ഇടത്ത്]] | ||
വരി 263: | വരി 274: | ||
[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം.jpeg|നടുവിൽ|ലഘുചിത്രം]] | ||
11:54, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട് | |
---|---|
വിലാസം | |
ഉള്ളനാട് SACRED HEART UPS ULLANAD , ULLANAD പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | ullanadshups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31540 (സമേതം) |
യുഡൈസ് കോഡ് | 32101000106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണങ്ങാനം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | U P |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr മേരി അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | VINU KURUVILLA |
അവസാനം തിരുത്തിയത് | |
26-08-2024 | 31540 |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.കൂടുതൽ ചരിത്രം വായിക്കാം
ഭൗതികസൗകര്യങ്ങൾ
മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്.
സ്കൂൾ ശതാബ്‌ദിയാഘോഷങ്ങളോടനുബന്ധിച്ചു സ്‌കൂളും പരിസരവും മനോഹരമാക്കി . ക്ലാസ്റൂമുകളിൽ ടൈൽ ഇട്ടു. തടികൊണ്ടുള്ള മറ മാറ്റി ,ഫോൾഡഡ് സ്ക്രീൻ പിടിപ്പിച്ചു .വോളി ക്ലബിൻറെ സഹകരണത്തോടെ 3 ടോയ്‌ലറ്റ് പണിതു . മേൽക്കൂരയുടെ ഓട് പൊളിച്ചുമാറ്റുകയും തടിയുടെ പട്ടിക മാറ്റി കമ്പി ഇട്ടു സുരക്ഷിതമാക്കി . ഇതിനായി 2 .50 ലക്ഷത്തോളം രൂപ മാനേജ്മെൻറ് വിനിയോഗിച്ചു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമദാനവും ഉൾപ്പെടുന്നു
2019 -2020 അധ്യയനവർഷത്തിൽ കെ ൽ നിന്നും 3 ലാപ്ടോപ്പ് ,2 പ്രോജെക്ടർ , 2 സ്‌പീക്കർ ലഭിച്ചു . ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫൈർ സ്പോൺസർ ചെയ്തു
.2020 -2021 ൻറെ അവസാനം വാട്ടർ അതോറിറ്റി യുടെ കീഴിൽ വാട്ടർ പ്യൂരിഫൈർ ലഭിച്ചു .പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കപ്പ , കാബേജ് , ഇഞ്ചി , വാഴ , ചേന , ചേബ് , കാച്ചിൽ , പാലക് ചീരകൾ തുടങ്ങിയവ സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്നു. സ്കൂൾ അലംകൃതവും ഗുണപ്രദവും ആക്കിയിട്ടുണ്ട് .
ഈ വർഷം ഈ മാസത്തിൽ ഷീ പാഡ് പദ്ധതിയുമായി ബദ്ധപ്പെടുത്തി ഇൻസിനറേറ്റർ ലഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഫാർമേർസ് ക്ലബ്
- പ്രസംഗപരിശീലന ക്ലബ്
മുൻ സാരഥികൾ
മുൻ മാനേജർമാർ
ക്രമ നമ്പർ | പേര് |
---|---|
1 | റവ.ഫാ.എബ്രാഹം ചന്ദ്രൻകുന്നേൽ |
2 | റവ.ഫാ.അഗസ്റ്റിൻ താമരശ്ശേരി |
3 | .റവ.ഫാ.തോമസ് മേൽവെട്ടം |
4 | റവ.ഫാ.എബ്രാഹം ചിറ്റക്കോടത്തിൽ |
5 | .റവ.ഫാ.എബ്രാഹം തകിടിയേൽ |
6 | റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട് |
7 | .റവ.ഫാ.ആൻറണി തെങ്ങുംപളളിൽ |
8 | .റവ.ഫാ.ജേക്കബ് മറ്റക്കരോട്ട് |
9 | .റവ.ഫാ. ജോസ് പൂവത്തുങ്കൽ |
10 | റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ |
11 | .റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ |
12 | റവ.ഫാ.അഗസ്റ്റിൻ തെരുവത്ത് |
13 | റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ |
14 | റവ.ഫാ.ജോർജ്ജ് ചൊളളനാൽ |
15 | റവ.ഫാ.ജോൺ പാളിത്തോട്ടം |
മുൻ ഹെഡ്മാസ്റ്റർമാർ.
2 | .ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കൽ |
3 | ശ്രീ.അയ്യപ്പൻപിളള തച്ചേഴത്ത് കൊല്ലംപറമ്പിൽ |
4 | ശ്രീ.പി.എം.ഫ്രാൻസീസ് പെരുകിലുതറപ്പേൽ |
5 | ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ |
6 | ശ്രീ.കെ.പി.ചെറിയാൻ കിഴക്കേ ചുണ്ടെലിക്കാട്ട് |
7 | .ശ്രീ.എ.ജെ.ഈനാസ് ആനക്കല്ലുങ്കൽ |
8 | ശ്രീ.ജോൺ സഖറായാസ് പൊരുന്നോലിൽ |
9 | .ശ്രീ.പി.എം.ജോൺ പാലേട്ട് |
10 | .ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയിൽ |
11 | ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തിൽ |
12 | .ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയിൽ |
13 | ശ്രീ.ജോയി ഫ്രാൻസീസ് കല്ലംമ്പിളളിൽ |
14 | ശ്രീ ബാബുതോമസ് |
സ്കൂളിലെ അദ്ധ്യാപകർ
സി..മേഴ്‌സി കാവുക്കാട്ട് (ഹെഡ്മിസ്ട്രസ് ), ശ്രീമതി മഞ്ജു തോമസ് , ശ്രീമതി നീതു സെബാസ്റ്റ്യൻ, ശ്രീമതി ജിജിമോൾ ജോയി, ശ്രീമതി ദിവ്യ കെ ജി, ശ്രീമതി നോബി ജോസ്, ശ്രീമതി ആൽബി കെ മാത്യു , ശ്രീമതി ബിജി വർഗീസ് ,
സ്കൂൾ പ്രവർത്തനങ്ങൾ
2024-2025
പരിസ്ഥിതി ദിനാചരണം
പ്രവേശനോത്സവം 2022-2023
സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ ആഘോഷങ്ങളോടെ ബഹുമാനപ്പെട്ട മാനേജർ ഫാ .മാത്യു മതിലകത്തിൻ്റെ അദ്ധ്യക്ഷതയിൽ കൊണ്ടാടി .സ്വാഗതം Headmistress Sr. മേഴ്‌സി കാവുക്കാട്ട് പറഞ്ഞു ഉദ്‌ഘാടനം വാർഡ് മെമ്പറായ സുധാ ഷാജി നടത്തി . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അനു മുഖ്യസന്ദേശം നൽകി .വാർഡ് മെമ്പർമാരായ ലിൻസി, ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾക്ക് പഠനോപകരണങ്ങളും ,ബാഗും ,കുടയും വിതരണം ചെയ്തു
വായന മാസാചരണം
വായന മാസാചരണത്തോടുനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിനടുത്തുള്ള നവോദയ വായനശാല കുട്ടികൾ സന്ദർശിച്ചു പാലാ St.Thomas College ൽ നിന്നും അദ്ധ്യാപകരും കുട്ടികളും സ്കൂൾ സന്ദർശിച്ചു ഓളം പുസ്തകങ്ങൾ നൽകി വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിച്ചുവായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.
ലഹരിക്കെതിരെ കൈ കോർത്ത്
SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു .
തിരികെ വിദ്യാലയത്തിലേക്ക്
2022 നവംബർ 1 -)൦ തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി സ്വീകരിച്ചു
ഫിറ്റ് ഇന്ത്യാ വാരാചരണം
2021 നവംബർ29 മുതൽ ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു
ക്രിസ്മസ് ആഘോഷം
ലോക മാതൃഭാഷ ദിനാചരണം
സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം
പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്‌ഘാടനം ചെയ്തു . പാലാ സബ് ജില്ലയിലെ 20 സ്കൂളിൽ നിന്നായി 20 അദ്ധ്യാപകർ പങ്കെടുത്തു . നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും
നേട്ടങ്ങൾ
2023-2024
ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്കായി കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം ഉള്ളനാട് സേക്രഡ്ഹാർട്ട് യുപി സ്കൂളിൻറെ SHORT FILM "ഒരുതുള്ളി കരുതൽ" കരസ്ഥമാക്കി.https://youtu.be/9zTeZUaAEXo?si=wVgdLOgfi0FuFqob
സ്കൂൾ ഇതര വിവിധ സംഘടനകളുo കൗൺസിലുകളും നടത്തിയ വിവിധ മത്സരങ്ങളിൽ ജിസ്ന സിന്റോ യും മീര രതീഷും FISRT,SECOND സമ്മാനങ്ങൾ നേടി
പഞ്ചായത്ത് തലത്തിൽ മികച്ച കുട്ടി കർഷകനായി ALAN ANISH തെരഞ്ഞെടുക്കപ്പെട്ടു
പ്രവർത്തിപരിചയമേള -JUBIN BABU- Bamboo Products -SECOND, PRAVEENKUMAR P P-Book Binding-SECOND, ABHINAV ABHILASH-Wood Work -SECOND
ഉപജില്ലാ കലോത്സവത്തിൽ ഹന്ന മരിയ ജോസഫ് മാപ്പിളപ്പാട്ട് FIRST, ഭരതനാട്യം SECOND, നാടോടി നൃത്തം
ജിസ്‌ന സിൻ്റോ- അറബിക് പദ്യം ചൊല്ലൽ SECOND, മോണോ ആക്ട് SECOND, പ്രവിത്താനം സ്കൂളിൽ വച്ച് നടന്ന P M ദേവസ്യ സ്മാരക കവിതാ രചന മത്സരം SECOND
മീര രതീഷ് -ജലച്ചായം, Fabric painting FIRST, Pencil Drawing THIRD
2022-2023 ഉപജില്ല സ്കൂൾ കലോത്സവത്തിൽ മീര രതീഷ്-ജലഛായം First , ചിത്രചനപെ൯സിൽ. Second
ഹന്നാ മരിയജോസഫ്- മാപ്പിളപ്പാട്ട്Third A5,നാടോടി നൃത്തം FIRST, പൃഥ്വിലക്ഷ്മി ബാബു ഇംഗ്ലീഷ് പദ്യം ചൊല്ലൽFourth A5
2021-2022 -വിദ്യാരംഗം പ്രാദേശിക ചരിത്ര രചന SECOND PRIZE - Prithvilakshmi Babu
വിദ്യാരംഗം -ചിത്രചന - 'കോവിഡ് കാലത്തെ ആശുപത്രി' second prize Meera Ratheesh class ii
2020-2021 ൽ സബ് ജില്ല തല വായന മത്സരത്തിൽ കൃഷ്‌ണേന്ദുവിനും , നിധി മറിയം ജിജോക്കും സമ്മാനം ലഭിച്ചു
Inspire Award - TINTO BINU 2020 -2021- ൽ ലഭിച്ചു
ജില്ല തലത്തിൽ ശാസ്ത്ര രംഗം- SEP - ഊർജ്ജസംരക്ഷണം - ONLINEപ്രബന്ധാവതരണം - 'കോവിഡാനന്തര ഊർജ്ജവും മൂല്യവും' -Parvathy Vinod
സബ് ജില്ല തല ശാസ്ത്ര രംഗം - പ്രോജെക്ട് അവതരണം - Krishnendu R , Adithyan S
'കൊറോണാ പ്രതിസന്ധിയും അതിജീവനും ഒരു പഠനം '
2019 -2020 ൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഏറ്റവും മികച്ച യു.പി സ്‌ക്കൂളിനുള്ള അവാർഡ് ലഭിച്ചു
2016-17 പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള നാരായൺ കെ.എസ്-കുട നിർമ്മാണം രണ്ടാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള ആദർശ് സജി-ഷീറ്റ് മെറ്റൽ വർക്ക് രണ്ടാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .റവ.ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ.
- .റവ.ഫാ.സിജോ കുറ്റിക്കാട്ട്.
- .റവ.ഫാ.ദേവസ്യാച്ചൻ വട്ടപ്പലം.
- .റവ.ഫാ.ബിജു ആനകല്ലുങ്കൽ.
- .റവ.ഫാ.പ്രമീൽ കുറ്റിക്കാട്ട്.
- .റവ.ഫാ.ചെറിയാൻ കുറ്റിക്കാട്ട്.
- റവ.ഫാ.മാത്യു വാഴേപറമ്പിൽ
- .റവ.ഫാ.തോമസ് വണ്ടർകുന്നേൽ.
- ശ്രീ.എ.എസ്.തോമസ് അവുസേപ്പറമ്പിൽ (വക്കീൽ).
- .ശ്രീ.എം.എം.ജോസഫ് മുണ്ടത്താനത്ത് (പോലീസ് സി ഐ.)
- .ശ്രീ.കെ.എൻ.സുകുമാരൻനായർ (പോലീസ് സി ഐ.)
- .ശ്രീ.സി.ജെ,മാർട്ടിൻ ചന്ദ്രൻകുന്നേൽ (പോലീസ് വകുപ്പ്).
- ശ്രീമതി.സിസിലിയാമ്മ അവുസേപ്പറമ്പിൽ (കായികതാരം)
- .ശ്രീ.സി. അർ.നാരായണൻനായർ ചൂരമല.
- .മരിയ അവുസേപ്പറമ്പിൽ (അമലഗിരി)
- പ്രിയ പുത്തൻപുരയ്ക്കൽ (അൽഫോൻസാ കോളേജ്).മഞ്ചു പടപ്പനാട്ട്..
- ശ്രീ.ഷൈറ്റസ് ജോസഫ് (റെക്കോഡിംഗ് എഞ്ചീനീയർ).
- .ശ്രീ.ജോസഫ് കുര്യൻ ആനകല്ലുങ്കൽ (ചീഫ് ഇലക്ട്രിക്കൽ എഞ്ചീനീയർ പവർഗ്രിഡ് ഇന്ത്യ)
- ശ്രീ.അരുൺ മൈക്കിൾ വാഴേപറമ്പിൽ (വക്കീൽ).
വഴികാട്ടി
- പാലാ നഗരത്തിൽ നിന്ന് 10.കി.മീ.കിഴക്കുമാറി പ്രവിത്താനം ഉളളനാടു കയ്യൂർ റോഡും ഉളളനാട് കൊടുംമ്പിടി റോഡും തമ്മിൽ പിരിയുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31540
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ