"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=കൊളച്ചേരി | |പോസ്റ്റോഫീസ്=കൊളച്ചേരി | ||
|പിൻ കോഡ്=670601 | |പിൻ കോഡ്=670601 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9744641502 | ||
|സ്കൂൾ ഇമെയിൽ=peruma000@gmail.com | |സ്കൂൾ ഇമെയിൽ=peruma000@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=128 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=132 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റീത പി വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ വി കെ | |പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ വി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലജിന എ | |എം.പി.ടി.എ. പ്രസിഡണ്ട്=ലജിന എ | ||
| വരി 84: | വരി 84: | ||
'''തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.''' | '''തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.''' | ||
== മാനേജ്‌മെന്റ്== | |||
'' പെരുമാച്ചേരി എ യു പി സ്കൂൾ - മാനേജർമാർ(1902 to 2015) | |||
{| class="wikitable mw-collapsible" | |||
|+ | |||
!No | |||
!പേര് | |||
!വർഷം | |||
!സ്ഥലം | |||
|- | |||
|1 | |||
|കെ.എം.കമ്മാരൻ മാസ്റ്റർ | |||
|1902 1928 | |||
|ചേലേരി | |||
|- | |||
|2 | |||
|കുന്നത്ത് രാമൻ മാസ്റ്റർ | |||
|1902 1928 | |||
|പെരുമാച്ചേരി | |||
|- | |||
|3 | |||
|കെ.എം.കമ്മാരൻ മാസ്റ്റർ | |||
|1902 1928 | |||
|ചേലേരി | |||
|- | |||
|4 | |||
|കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ | |||
|1929 1941 | |||
|പെരുമാച്ചേരി | |||
|- | |||
|5 | |||
|കെ.എം.കമ്മാരൻ മാസ്റ്റർ | |||
|1929 1941 | |||
|ചേലേരി | |||
|- | |||
|6 | |||
|കുന്നത്ത് കണ്ണൻ മാസ്റ്റർ | |||
|1945 1950 | |||
|പെരുമാച്ചേരി | |||
|- | |||
|7 | |||
|കെ.വി.ചന്തുക്കുട്ടി മാസ്റ്റർ | |||
|1951 1984 | |||
|ചേലേരി | |||
|- | |||
|8 | |||
|കെ.വി.നാരായണി | |||
|1984 2009 | |||
|പെരുമാച്ചേരി | |||
|- | |||
|9 | |||
|കെ.വി.കരുണാകരൻ നായർ | |||
|2009 | |||
|കൊളച്ചേരി | |||
|} | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
<big>'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:'''</big> | <big>'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:'''</big> | ||
{| class="wikitable mw-collapsible" | |||
|+ | |||
'''കെ.എം.കമ്മാരൻ | !പേര് | ||
''' | !വർഷം | ||
|- | |||
'''കെ.വി.ചന്തുക്കുട്ടി നായർ | |'''കെ.എം.കമ്മാരൻ''' | ||
|'''1902 -1944''' | |||
'''കെ.വി.ഗോപാലൻ നായർ | |- | ||
|'''കെ.വി.ചന്തുക്കുട്ടി നായർ''' | |||
'''എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ | |'''1944-1973''' | ||
''' | |- | ||
|'''കെ.വി.ഗോപാലൻ നായർ''' | |||
'''കെ.എം.രാമചന്ദ്രൻ | |'''1973-1984''' | ||
''' | |- | ||
|'''എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ''' | |||
'''പി.വി.മുകുന്ദൻ | |'''1984-1987''' | ||
''' | |- | ||
|'''കെ.എം.രാമചന്ദ്രൻ''' | |||
'''കെ.വി.കരുണാകരൻ | | '''1987-1997''' | ||
''' | |- | ||
|'''പി.വി.മുകുന്ദൻ''' | |||
'''കെ.കമലാക്ഷി | |'''1997-1998''' | ||
|- | |||
'''വി.പി.രേണുക | |'''കെ.വി.കരുണാകരൻ''' | ||
''' | | '''1998-2001''' | ||
|- | |||
|'''കെ.കമലാക്ഷി''' | |||
|'''2001-2004''' | |||
|- | |||
|'''വി.പി.രേണുക ''' | |||
|'''2004-2016''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 162: | വരി 188: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.973512|lon=75.432493 |zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
12:25, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരുമാച്ചേരി യു.പി. സ്ക്കൂൾ | |
|---|---|
| വിലാസം | |
പെരുമാച്ചേരി കൊളച്ചേരി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 9744641502 |
| ഇമെയിൽ | peruma000@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13854 (സമേതം) |
| യുഡൈസ് കോഡ് | 32021100426 |
| വിക്കിഡാറ്റ | Q6403386 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 132 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീത പി വി |
| പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ വി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലജിന എ |
| അവസാനം തിരുത്തിയത് | |
| 08-08-2024 | 13854 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ വില്ലേജിൽ മയ്യിൽ അംശം പെരുമാച്ചേരി ദേശത്ത് 1902ൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാർന്ന പെരുമാച്ചേരിയിൽ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂൾ എന്നറിയപ്പെടുന്നു. ടി.പി.ചന്തുനമ്പ്യാർ,കെ.എം.കമ്മാരൻനായർ,കുന്നത്ത് രാമൻനായർ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിൻറെ ഭാഗമായി 1898-99 കാലഘട്ടത്തിൽ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ൽ അംഗീകാരം നേടുകയും ചെയ്തു. കമ്മാരൻ മാസ്റ്റർ,രാമൻ മാസ്റ്റർ,ചന്തു മാസ്റ്റർ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നൽകാൻ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മൽ കണ്ണൻ മാസ്റ്റർ പ്രത്യേക ബഹുമതിക്ക് അർഹനാണ്.ഒന്നര ഏക്കർ സ്ഥലത്ത് റെൻഡ് ബിൽഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കെഇആർ പ്രകാരവും പ്രീകെഇആർ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൌകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങൾ നിലവിലുണ്ട്.
കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനാവശ്യമായ ഒരു എൽ സി ഡി പ്രോജക്ടറും ഒരു എൽ എഫ് ഡി യും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യവേദി
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
ഗൈഡ്സ് പ്രവർത്തനം.'.
എൽ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളർഷിപ്പ് പരിശീലനവും നല്കുന്നുണ്ട്.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.
മാനേജ്‌മെന്റ്
പെരുമാച്ചേരി എ യു പി സ്കൂൾ - മാനേജർമാർ(1902 to 2015)
| No | പേര് | വർഷം | സ്ഥലം |
|---|---|---|---|
| 1 | കെ.എം.കമ്മാരൻ മാസ്റ്റർ | 1902 1928 | ചേലേരി |
| 2 | കുന്നത്ത് രാമൻ മാസ്റ്റർ | 1902 1928 | പെരുമാച്ചേരി |
| 3 | കെ.എം.കമ്മാരൻ മാസ്റ്റർ | 1902 1928 | ചേലേരി |
| 4 | കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ | 1929 1941 | പെരുമാച്ചേരി |
| 5 | കെ.എം.കമ്മാരൻ മാസ്റ്റർ | 1929 1941 | ചേലേരി |
| 6 | കുന്നത്ത് കണ്ണൻ മാസ്റ്റർ | 1945 1950 | പെരുമാച്ചേരി |
| 7 | കെ.വി.ചന്തുക്കുട്ടി മാസ്റ്റർ | 1951 1984 | ചേലേരി |
| 8 | കെ.വി.നാരായണി | 1984 2009 | പെരുമാച്ചേരി |
| 9 | കെ.വി.കരുണാകരൻ നായർ | 2009 | കൊളച്ചേരി |
മുൻസാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:
| പേര് | വർഷം |
|---|---|
| കെ.എം.കമ്മാരൻ | 1902 -1944 |
| കെ.വി.ചന്തുക്കുട്ടി നായർ | 1944-1973 |
| കെ.വി.ഗോപാലൻ നായർ | 1973-1984 |
| എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ | 1984-1987 |
| കെ.എം.രാമചന്ദ്രൻ | 1987-1997 |
| പി.വി.മുകുന്ദൻ | 1997-1998 |
| കെ.വി.കരുണാകരൻ | 1998-2001 |
| കെ.കമലാക്ഷി | 2001-2004 |
| വി.പി.രേണുക | 2004-2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.വി.രാമകൃഷ്ണൻ --സയന്റിസ്റ്റ് (യു.എസ്.എ.)
ഡോ:സൈനുദ്ദീൻ --കൊളച്ചേരി
പി.വി.വത്സൻ --കൊളച്ചേരി (ഭാരതീയ സ്കൌട്ട് & ഗൈഡ്സിന്റെ സംസ്ഥാനകമ്മീഷണർ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്.)
കെ.വി.സത്യവതി --തുളിച്ചേരി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയും ഈ വിദ്യാലയത്തിലെ മുൻ സംസ്കൃതാധ്യാപികയുമാണ്.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13854
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
