ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
16343-hm (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}<gallery>
{{prettyurl|GUPS OLLUR}}
</gallery>
{{Infobox AEOSchool
 
| സ്ഥലപ്പേര്= ഉള്ളിയേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ഒള്ളൂർ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്= 16343
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം= 1912
|സ്കൂൾ കോഡ്=16343
| സ്കൂൾ വിലാസം= പി.ഒ കുന്നത്തറ. ഉള്ളിയേരി വഴി
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673323
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=Q64552052
| സ്കൂൾ ഇമെയിൽ= ollurgups@gmail.com
|യുഡൈസ് കോഡ്=32040100212
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്ഥാപിതവർഷം=1912
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=കുന്നത്തറ
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=673323
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ ഇമെയിൽ=ollurgups@gmail.com
| പെൺകുട്ടികളുടെ എണ്ണം= 149
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 313
|ഉപജില്ല=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം=   21
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=     രമേശൻ പി     
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്=   സത്യൻ.ടി.എം     
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂൾ ചിത്രം= 16343school.jpeg ‎|
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അരവിന്ദൻ സി
|പി.ടി.. പ്രസിഡണ്ട്=ജസ്‌ ന ടി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|സ്കൂൾ ചിത്രം=16343-20.jpg
|size=350px
|caption=
|ലോഗോ=16343-6.jpg
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് '''ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ'''. '''ഉള്ളിയേരി''' ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു പൊതുവിദ്യാലയമാണിത്.
==ചരിത്രം==
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==  
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്.
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. [[ജി യു പി എസ് ഒള്ളൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ....]]
 
== ഭൗതികസൗകര്യങ്ങൾ ==  
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
[[പ്രമാണം:16343shastrolsavam.jpeg|ലഘുചിത്രം|വലത്ത്‌|ശാസ്ത്രോത്സവം 2017 ഉദ്ഘാടന വേദി]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച.]]


==പഠനയാത്രകൾ ==
==പഠന പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:16343tour1.jpg|ലഘുചിത്രം|നടുവിൽ|വയനാട് പഠനയാത്രയിൽ നിന്നും]]
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]]
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]].
*[[{{PAGENAME}}/സ്പോർട്സ്  & ഗെയിംസ്|സ്പോർട്സ്  & ഗെയിംസ്]]
*[[{{PAGENAME}}/സർഗ്ഗവേള|സർഗ്ഗവേള]].
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]].
*[[{{PAGENAME}}/Say No To Drugs Campaign|Say No To Drugs Campaign]].
*[[{{PAGENAME}}/പഠനോത്സവം|പഠനോത്സവം]]


[[പ്രമാണം:16343_tourphoto2.jpg|ലഘുചിത്രം|നടുവിൽ|കണ്ണൂരിലേക്ക് ഒരു പഠന യാത്ര]]
== പ്രീപ്രൈമറി ==
കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. [[ജി യു പി എസ് ഒള്ളൂർ/പ്രീപ്രൈമറി|കൂടുതൽ വിവരങ്ങൾക്ക്...]]


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''
# ബാലകൃഷ്ണൻ മാസ്റ്റർ കരിമാത്ത്
{| class="wikitable sortable mw-collapsible mw-collapsed"
#സുബ്ബലക്ഷ്മി
|+
# അപ്പുക്കുട്ടി മാസ്റ്റർ
!
#സത്യനാഥൻ.സി
!
|-
|1
|ബാലകൃഷ്ണൻ കരുമാത്ത്
|-
|2
|സുബ്ബലക്ഷ്മി
|-
|3
|പൊക്രാത്ത് ബാലകൃഷ്ണൻ
|-
|4
|കരിയാറത്ത് ഗോവിന്ദൻ മാസ്റ്റർ
|-
|5
|രാമൻ മാസ്റ്റർ
|-
|6
|തങ്കമണി ടീച്ചർ
|-
|7
|ശ്രീമാനുണ്ണി മാസ്റ്റർ
|-
|8
|അപ്പുക്കുട്ടി മാസ്റ്റർ
|-
|9
|ക്ലാര ടീച്ചർ
|-
|10
|സത്യനാഥൻ.സി
|-
|11
|രമേശൻ പി
|-
|12
|ഗണേശൻ കെ
|}
#


==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും==
==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും==
* [[{{PAGENAME}} / രമേശൻപി|രമേശൻ പി]]
*പ്രകാശൻ ഇ
* [[{{PAGENAME}}/ഷീബാലത.ടി.കെ|ഷീബാലത.ടി.കെ]]
*[[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]]
* [[{{PAGENAME}}/പി പി സതീഷ്‌കുമാർ|പി പി സതീഷ്‌കുമാർ]]
*ഐശ്വര്യ ആ‌‌‌‌ർ
* [[{{PAGENAME}}/കെ സതീശൻ|കെ സതീശൻ]]
*[[{{PAGENAME}}/സിന്ധു|സിന്ധു]]
* [[{{PAGENAME}}/എം ശാലിനി|എം ശാലിനി]]
*അനിത
* [[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]]
*[[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]]
* [[{{PAGENAME}}/സി അരവിന്ദൻ|സി അരവിന്ദൻ]]
*ബബിഷ
* [[{{PAGENAME}}/പത്മിനി.|പത്മിനി.]]
*[[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]]
* [[{{PAGENAME}}/റീജ.എം.കെ മാണിക്കോത്ത്|റീജ.എം.കെ മാണിക്കോത്ത്]]
*[[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]]
* [[{{PAGENAME}}/സിന്ധു|സിന്ധു]]
*ശശിധരൻ
* [[{{PAGENAME}}/സാഗി.|സാഗി.]]
*[[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]]
* [[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]]
*[[{{PAGENAME}}/നിസ്‍വ തസ്‍നീം|നിസ്‍വ തസ്‍നീം]]
* [[{{PAGENAME}}/രാജീവൻ ഇ കെ|രാജീവൻ ഇ കെ]]
*[[{{PAGENAME}}/പ്രബില പി ബി|പ്രബില പി ബി]]
* [[{{PAGENAME}}/അബൂബക്കർ.സി.ടി|അബൂബക്കർ.സി.ടി]]
*[[{{PAGENAME}}/ശ്രീകാന്ത്|ശ്രീകാന്ത്]]
* [[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]]
*[[{{PAGENAME}}/ലിസ|ലിസ]]
* [[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]]
*[[{{PAGENAME}}/സരിത|സരിത]]
* [[{{PAGENAME}}/രബിത.പി.വി|രബിത.പി.വി]]
*ഐശ്വര്യ
* [[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]]
*അശ്വതി കെ പി
* [[{{PAGENAME}}/നിസ്‍വ തസ്‍നീം|നിസ്‍വ തസ്‍നീം]]
*അശ്വതി അജിത്ത്


== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.
കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
#
#
#
#
വരി 92: വരി 159:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4413308,75.7400196|width=800px|zoom=12}}
*കൊയിലാണ്ടി എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള ഒള്ളൂർ റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ച്  ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്തിയാൽ സ്കൂളിന്റെ പ്രധാനകവാടം ദൃശ്യമാകും.
കൊയിലാണ്ടി എടവണ്ണപ്പാറSH ൽ കന്നൂരിൽ നിന്നും 3 കി.മീ തെക്ക് ഭാഗത്ത്.
*കോഴിക്കോട് നിന്ന് വരുമ്പോൾ കൂമുള്ളി വായനശാല  സ്റ്റോപ്പിൽ ഇറങ്ങി പുത്തഞ്ചേരി റോഡിൽ ഒള്ളൂർ അങ്ങാടി വഴി  ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്താം.
*ഉള്ളിയേരിയിൽ നിന്ന് നാറാത്ത് - പുത്തഞ്ചേരി  ഒള്ളൂർ അങ്ങാടി  വഴി ഒള്ളൂർ ഗവൺമെന്റ് യുപിസ്കൂൾ സ്റ്റോപ്പിൽ എത്താം.
<br>
----
{{Slippymap|lat=11.433222|lon=75.740724|zoom=16|width=800|height=400|marker=yes}}
----

10:50, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഒള്ളൂർ
വിലാസം
ഒള്ളൂർ

കുന്നത്തറ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽollurgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16343 (സമേതം)
യുഡൈസ് കോഡ്32040100212
വിക്കിഡാറ്റQ64552052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദൻ സി
പി.ടി.എ. പ്രസിഡണ്ട്ജസ്‌ ന ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
08-08-202416343-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു പൊതുവിദ്യാലയമാണിത്.

ചരിത്രം

1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. തുടർന്നു വായിക്കുക.......

ഭൗതികസൗകര്യങ്ങൾ

വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. കൂടുതലറിയാൻ....

പഠന പാഠ്യേതര പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്...

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

1 ബാലകൃഷ്ണൻ കരുമാത്ത്
2 സുബ്ബലക്ഷ്മി
3 പൊക്രാത്ത് ബാലകൃഷ്ണൻ
4 കരിയാറത്ത് ഗോവിന്ദൻ മാസ്റ്റർ
5 രാമൻ മാസ്റ്റർ
6 തങ്കമണി ടീച്ചർ
7 ശ്രീമാനുണ്ണി മാസ്റ്റർ
8 അപ്പുക്കുട്ടി മാസ്റ്റർ
9 ക്ലാര ടീച്ചർ
10 സത്യനാഥൻ.സി
11 രമേശൻ പി
12 ഗണേശൻ കെ

ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും

നേട്ടങ്ങൾ

കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


വഴികാട്ടി

  • കൊയിലാണ്ടി എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള ഒള്ളൂർ റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ച് ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്തിയാൽ സ്കൂളിന്റെ പ്രധാനകവാടം ദൃശ്യമാകും.
  • കോഴിക്കോട് നിന്ന് വരുമ്പോൾ കൂമുള്ളി വായനശാല സ്റ്റോപ്പിൽ ഇറങ്ങി പുത്തഞ്ചേരി റോഡിൽ ഒള്ളൂർ അങ്ങാടി വഴി ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്താം.
  • ഉള്ളിയേരിയിൽ നിന്ന് നാറാത്ത് - പുത്തഞ്ചേരി  ഒള്ളൂർ അങ്ങാടി  വഴി ഒള്ളൂർ ഗവൺമെന്റ് യുപിസ്കൂൾ സ്റ്റോപ്പിൽ എത്താം.



Map

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒള്ളൂർ&oldid=2548186" എന്ന താളിൽനിന്ന് ശേഖരിച്ചത്