"ജി.യു.പി.എസ്. കൂട്ടക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൂട്ടക്കനി
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാ‌ട്
|സ്ഥലപ്പേര്=കൂട്ടക്കനി
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ കോഡ്= 12239
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1927
|സ്കൂൾ കോഡ്=12239
| സ്കൂള്‍ വിലാസം=കൂട്ടക്കനി ,പാക്കം പി ഒ,വഴി ബേക്കൽ ഫോർട്ട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64398792
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32010400209
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=  
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1929
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=പാക്കം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=671316
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=koottakkaniups@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=ബേക്കൽ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=14
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=212
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=401
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനൂപ് കല്ലത്ത്
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാകരൻ. പി.സി
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്മ.കെ.
|സ്കൂൾ ചിത്രം=12239-GUPS Koottakkani.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ആമുഖം ==
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൂട്ടക്കനി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ  ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986  വരെ എൽ  പി സ്കൂളായി തലമുറകൾക്ക്  അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ  നാനൂറിൽപരം  കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ്‌ .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ  ഒരു വിദ്യലയമാണിത് ,2010 ൽ  കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ്‌ ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം  ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . [[ജി.യു.പി.എസ്. കൂട്ടക്കനി/ചരിത്രം|ചരിത്രം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
== ഭൗതികസൗകര്യങ്ങൾ ==
* ടൈൽ പാകി തീമാറ്റിക് നിറങ്ങൾ നൽകിയ 15  ക്ലാസ് മുറികൾ
* ഓഫീസ്  മുറി 1
* ശാസ്ത്ര ലാബ് ,ലൈബ്രറി  (മികച്ച സൗകര്യങ്ങളോടു കൂടി )
* പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി
*ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5  സ്മാർട്ട് ക്ലാസ് മുറികൾ
*കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും
* മികച്ച രീതിയിൽ പണി കഴിപ്പിച്ച സ്റ്റേജ്
* എല്ലാ വിധ പരിശീലനങ്ങൾക്കും അനുയോജ്യമായ കളി മൈതാനം
*കുട്ടികളുടെ റേഡിയോ കനിമൊഴി
* ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
* മഴവെള്ള സംഭരണി
* വാട്ടർ റീചാർജിങ് സിസ്റ്റം
* ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക്
*മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ
* അസംബ്ലി ചേരാൻ വള്ളിപ്പന്തൽ
[https://kite.kerala.gov.in/KITE/ കൈറ്റിനെ കുറിച്ചറിയാൻ]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
*പ്രവൃത്തിപരിചയം
*വിദ്യാരംഗം കലാസാഹിത്യവേദി
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*പഠന യാത്ര
*കനിമൊഴി -കുട്ടികളുടെ റേഡിയോ
== മാനേജ്‌മെന്റ് ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!സേവന കാലം
|-
|1
|കെ ഗോവിന്ദൻ നമ്പ്യാർ
|1985 -1999
|-
|2
|പി കരുണാകരൻ നായർ
|1999 - 2002
|-
|3
|കെ കൃഷ്ണൻ നായർ
|2002 - 2004
|-
|4
|ജി പരമേശ്വരൻ നായർ
|2004 - 2006
|-
|5
|എം നാരായണൻ
|2006 - 2008
|-
|6
|എ പവിത്രൻ 
|2008 - 2014
|-
|7
|എം കെ ഗോപകുമാർ
|2015 - 2017
|-
|8
|ഇ വി  പ്രകാശൻ
|2017- 2024
|-
|9
|അനൂപ് കല്ലത്ത്
|2024 മുതൽ
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
== വഴികാട്ടി ==
* ദേശിയപാതയിൽ പെരിയ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം  ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ  തെക്ക്  ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
* കാഞ്ഞങ്ങാട് കാസറഗോഡ് കെ എസ് ടി പി  റോഡ് വഴി പള്ളിക്കര ജംഗ്ഷനിൽനിന്നും കിഴക്ക്  ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം  ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ  തെക്ക്  ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
{{Slippymap|lat=12.38724|lon= 75.06576 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

11:21, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. കൂട്ടക്കനി
വിലാസം
കൂട്ടക്കനി

പാക്കം പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഇമെയിൽkoottakkaniups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12239 (സമേതം)
യുഡൈസ് കോഡ്32010400209
വിക്കിഡാറ്റQ64398792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ401
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനൂപ് കല്ലത്ത്
പി.ടി.എ. പ്രസിഡണ്ട്പ്രഭാകരൻ. പി.സി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ.കെ.
അവസാനം തിരുത്തിയത്
02-08-202412239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൂട്ടക്കനി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ്‌ .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ്‌ ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . ചരിത്രം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  • ടൈൽ പാകി തീമാറ്റിക് നിറങ്ങൾ നൽകിയ 15 ക്ലാസ് മുറികൾ
  • ഓഫീസ് മുറി 1
  • ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി )
  • പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി
  • ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ
  • കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും
  • മികച്ച രീതിയിൽ പണി കഴിപ്പിച്ച സ്റ്റേജ്
  • എല്ലാ വിധ പരിശീലനങ്ങൾക്കും അനുയോജ്യമായ കളി മൈതാനം
  • കുട്ടികളുടെ റേഡിയോ കനിമൊഴി
  • ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
  • മഴവെള്ള സംഭരണി
  • വാട്ടർ റീചാർജിങ് സിസ്റ്റം
  • ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക്
  • മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ
  • അസംബ്ലി ചേരാൻ വള്ളിപ്പന്തൽ

കൈറ്റിനെ കുറിച്ചറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • കനിമൊഴി -കുട്ടികളുടെ റേഡിയോ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് സേവന കാലം
1 കെ ഗോവിന്ദൻ നമ്പ്യാർ 1985 -1999
2 പി കരുണാകരൻ നായർ 1999 - 2002
3 കെ കൃഷ്ണൻ നായർ 2002 - 2004
4 ജി പരമേശ്വരൻ നായർ 2004 - 2006
5 എം നാരായണൻ 2006 - 2008
6 എ പവിത്രൻ 2008 - 2014
7 എം കെ ഗോപകുമാർ 2015 - 2017
8 ഇ വി  പ്രകാശൻ 2017- 2024
9 അനൂപ് കല്ലത്ത് 2024 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • ദേശിയപാതയിൽ പെരിയ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
  • കാഞ്ഞങ്ങാട് കാസറഗോഡ് കെ എസ് ടി പി റോഡ് വഴി പള്ളിക്കര ജംഗ്ഷനിൽനിന്നും കിഴക്ക് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കൂട്ടക്കനി&oldid=2543546" എന്ന താളിൽനിന്ന് ശേഖരിച്ചത്