ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12207 (സംവാദം | സംഭാവനകൾ)
12207 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1238211 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
12207 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=27  
| ആൺകുട്ടികളുടെ എണ്ണം=29  
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം= 49
| വിദ്യാർത്ഥികളുടെ എണ്ണം= 67
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകൻ= ഭാസ്കരൻ.കെ           
| പ്രധാന അദ്ധ്യാപകൻ= റീത  കെ           
| പി.ടി.ഏ. പ്രസിഡണ്ട്= സുകുമാരൻ.കെ           
| പി.ടി.ഏ. പ്രസിഡണ്ട്= പുഷ്കരൻ.കെ           
| സ്കൂൾ ചിത്രം= 12207_01.jpg‎|
| സ്കൂൾ ചിത്രം= 12207_01.jpg‎|
}}
}}
വരി 48: വരി 48:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
{| class="wikitable"
 
|+
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി എച് അഹമ്മദ്  
|ക്രമനമ്പർ
ബാലകൃഷ്‌ണൻ  
|പേര്
 
|വർഷം
 
|-
വിഷ്ണു നമ്പൂതിരി  
|1
 
|സി എച് അഹമ്മദ്  
 
|
മാധവൻ പി
|-
|2
|ബാലകൃഷ്‌ണൻ
|
|-
|3
|വിഷ്ണു നമ്പൂതിരി
|
|-
|4
|മാധവൻ പി
|
|}
== ചിത്രശാല ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
*
*
{{Slippymap|lat=12.36664|lon= 75.05295 |zoom=16|width=800|height=400|marker=yes}}

19:27, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം
വിലാസം
ചേറ്റ‌ുകുണ്ട് കടപ്പുറം

ജി. എൽ. പി. എസ്. ചേറ്റുകുണ്ടു കടപ്പുറം

പി.ഒ.കീക്കാൻ

വഴി. ബേക്കൽ ഫോർട്ട്.
,
671316
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04672272600
ഇമെയിൽhmchettukundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീത കെ
അവസാനം തിരുത്തിയത്
01-08-202412207


പ്രോജക്ടുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് . ടൂറിസത്തിനായി ഉള്ള കുടിയൊഴിപ്പിക്കൽ,സുനാമി പുനരധിവാസം എന്നിവയാണ് കുട്ടികൾ കുറയാനുള്ള കാരണം .

ഭൗതികസൗകര്യങ്ങൾ

ആവശ്യമായ ക്ലാസ് മുറികൾ , ഓഫീസ്,ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉള്ള പ്രത്യേക സൗകര്യങ്ങൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രെറി റൂം,ഓപ്പൺ ക്ലാസ് റൂം എന്നിവയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ്‌ മൂത്രപ്പുരകളും ഉണ്ട്. വൃത്തിയും ആവശ്യത്തിന് വെള്ളവുമുള്ള കിണറും പൈപ്പ് സംവിധാനങ്ങളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത് .ആവാദ്യമായ സഹായങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നുണ്ട് .

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് വർഷം
1 സി എച് അഹമ്മദ്
2 ബാലകൃഷ്‌ണൻ
3 വിഷ്ണു നമ്പൂതിരി
4 മാധവൻ പി

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map