"സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:

................................
== ചരിത്രം ==
== ചരിത്രം ==
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിൻതലമുറയുടെ ഭാവി  ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫൻസ്എൽ.പി.സ്കൂൾ.1981ഡിസംബർ മൂന്നിന് അഭിവന്ദ്യ താമരശ്ശേരിൽ പിതാവ്  തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് ജൂൺ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയിൽ വച്ച് സെന്റ് സ്റ്റീഫൻസ് എൽ.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലിൽ ബഹു. പി.കെ കുഞ്ഞു വൈദ്യൻ പ്രാർത്ഥന പൂർവ്വം നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. അറുപത്തിയേഴു കുട്ടികൾ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഓർഡർ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസിൽ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വിൽഫ്രഡ് പ്രഥമ ടീച്ചർ ഇൻചാർജ്ജായി ചാർജ്ജെടുത്തു. അങ്ങിനെ സി. വിൽഫ്രഡ് സി.റ്റോംസി എന്നിവർ ഔദ്യോഗിക ടീച്ചർമാരായി.

വരി 94: വരി 93:
#ശ്രീമതി എത്സമ്മ മാണി
#ശ്രീമതി എത്സമ്മ മാണി
# ശ്രീമതി മോളി .സി.പി
# ശ്രീമതി മോളി .സി.പി
# സിസ്റ്റർ നോബിൾ എസ്.വി.എം
'''നിലവിലുള്ള അദ്ധ്യാപകർ : '''
1. സിസ്റ്റർ ലൈസമ്മ മാത്യൂ (ഹെഡ്മിസ്ട്രസ്)
2. ബിജു ജേക്കബ്                    (എൽ.പി.എസ്.ടി)
3. ബിനോമോൻ ജേക്കബ്    (എൽ.പി.എസ്.ടി)
4. ഷെമീർ കെ എം                (അറബിക് ടീച്ചർ)
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

വരി 102: വരി 112:
==വഴികാട്ടി==
==വഴികാട്ടി==

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=10.003351|lon= 76.653807|zoom=18|width=800|height=400|marker=yes}}
{{#multimaps:10.003351, 76.653807|zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678900...2540828" എന്ന താളിൽനിന്ന് ശേഖരിച്ചത്