"സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}}{{prettyurl|St. Thomas H.S.S Keezhillam}} | ||
{{Infobox | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| സ്ഥലപ്പേര്= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=കീഴില്ലം | ||
| | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=27002 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99486014 | ||
| | |യുഡൈസ് കോഡ്=32081500201 | ||
| | |സ്ഥാപിതവർഷം=1922 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കീഴില്ലം | ||
|പിൻ കോഡ്=683541 | |||
| | |സ്കൂൾ ഇമെയിൽ=keezhillam27002@yahoo.co.in | ||
|ഉപജില്ല=പെരുമ്പാവൂർ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=8 | ||
| പഠന | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ | ||
| | |താലൂക്ക്=കുന്നത്തുനാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=284 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപകൻ=ഷാജി മാത്യു കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ അനിൽ | |||
|സ്കൂൾ ചിത്രം= 27002Keezhillam.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
== ആമുഖം == | |||
സെൻറ്. തോമസ്. ഹയർസെക്കന്ററി സ്കൂൾ , കീഴില്ലം | |||
മാർ തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 1922 ൽ | |||
ആരംഭിച്ചു. മാർ തോമാ സഭാ തിരുമേനി മാർ ഈ പ്രദേശം സന്ദർശിച്ചതിനെ തുടർന്നാണ് സ്കൂൾ സ്ഥാപിച്ചത്. 1947-ൽ ഇത് ഹൈസ്കൂളായി. തുടക്കം മുതൽ സ്കൂളിനോട് ചേർന്ന് ആൺകുട്ടികൾക്കായി ഒരു ബോർഡിങ്ങ് ഹോം | |||
പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70 | |||
കാലഘട്ടങ്ങളിൽ 1250 കുട്ടികൾ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാൻ, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താൽ ഈ സ്കൂൾ നാടിന്റെ പ്രകാശ ഗോപുരമായി വർത്തിച്ചു വരുന്നു. | |||
ഡോ. മാത്യൂസ് മാർ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങൾക്ക് തുടക്കം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ്. അനവധി അധ്യാപകർ പിന്നീട് വൈദികരായി തീർന്നിട്ടുണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ ജൂണിയർ റെഡ് ക്രോസ്|ജൂണിയർ റെഡ് ക്രോസ്.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #പി.സി.ചെറിയാൻ | ||
# | #സി.കെ.തോമസ് | ||
# | #കെ.റ്റി.ചാക്കോ | ||
== | #റ്റി.പൗലോസ് | ||
#റ്റി.സി.തോമസ് | |||
#അലക്സാണ്ടർ ജോസഫ് | |||
#ലീലാമ്മ ഫിലിപ്പ് | |||
#ലീലാമ്മ വർഗീസ് | |||
#പി.എ.വർഗീസ് | |||
#കെ.ജെ.റാഹേലമ്മ | |||
#ജോസഫ് മാത്യു | |||
#സൂസമ്മ കെ.മാത്യു | |||
#തോമസ് ജോൺ | |||
#കെ.വി.വർക്കി | |||
#വർഗീസ് ഡാനിയേൽ | |||
#വൈ.ഡി.കുഞ്ഞുമോൻ | |||
#കെ.മേരിക്കുട്ടി | |||
#ഏബ്രഹാം പി.തോമസ് | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് (പൊലീസ് തർക്കപരിഹാര സെൽ) | ||
# ശ്രീ പി. ഗോവിന്ദപ്പിള്ള (രാഷ്ട്രീയ ചിന്തകൻ, സൈദ്ധാന്തികൻ) | |||
# ശ്രീ ഫിലിപ്പ് ജോൺ (എസ്.എസ്.എൽ.സി. ഒന്നാം റാങ്ക്, സൈക്കാർടിസ്റ്റ്) | |||
# ശ്രീ സാജു പോൾ (മുൻ എം.എൽ.എ.) | |||
# ശ്രീ കെ. ജയരാജ് (എം.എൽ.എ) | |||
# ശ്രീ ജഹാംഗീർ (നെസ്റ്റ് ഗ്രൂപ്പ് സിഇഒ) | |||
# ശ്രീ ബോബി ചെമ്മണ്ണൂർ (ചെമ്മണ്ണൂർ ജ്വല്ലേഴ്സ്) | |||
# | # | ||
# | # | ||
== | ==സൗകര്യങ്ങൾ== | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 87: | വരി 109: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== | == നേട്ടങ്ങൾ == | ||
പൂർവ വിദ്യാർത്ഥികൾ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജിമാർ വരെ അക്കൂട്ടത്തിലുണ്ട്. മാർ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്. | |||
അനേകം പുതിയ | അനേകം പുതിയ സ്കൂളുകൾ സമീപ പ്രദേശത്ത് വന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു. | ||
ഇപ്പോൾ 550 കുട്ടികളുണ്ട്. 21 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. | |||
ശ്രീ. തോമസ് | ശ്രീ. തോമസ് ജോൺ ആണ് പ്രഥമാധ്യാപകൻ. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
വരി 111: | വരി 133: | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
കീഴില്ലം പി.ഒ. | കീഴില്ലം പി.ഒ. | ||
എറണാകുളം ജില്ല | എറണാകുളം ജില്ല | ||
പിൻ കോഡ് : 683541 | |||
ഫോൺ നമ്പർ : 0484-2653022 | |||
ഇ | ഇ മെയിൽ വിലാസം :keezhillam27002@yahoo.co | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പെരുമ്പാവൂർ ബസ് സ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ തെക്കായി എം.സി.റോഡരികിൽ. | |||
മൂവാറ്റുപുഴ ബസ് സ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ വടക്കായി എം.സി.റോഡരികിൽ. | |||
* കീഴില്ലം ഹൈസ്കൂൾ ജങ്ഷനിൽ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=10.052875|lon= 76.531388 |zoom=16|width=full|height=400|marker=yes}} |
13:32, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം | |
---|---|
വിലാസം | |
കീഴില്ലം കീഴില്ലം പി.ഒ. , 683541 , എറണാകുളം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | keezhillam27002@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27002 (സമേതം) |
യുഡൈസ് കോഡ് | 32081500201 |
വിക്കിഡാറ്റ | Q99486014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി മാത്യു കെ |
പി.ടി.എ. പ്രസിഡണ്ട് | സൈനുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ അനിൽ |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ആമുഖം
സെൻറ്. തോമസ്. ഹയർസെക്കന്ററി സ്കൂൾ , കീഴില്ലം
മാർ തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 1922 ൽ ആരംഭിച്ചു. മാർ തോമാ സഭാ തിരുമേനി മാർ ഈ പ്രദേശം സന്ദർശിച്ചതിനെ തുടർന്നാണ് സ്കൂൾ സ്ഥാപിച്ചത്. 1947-ൽ ഇത് ഹൈസ്കൂളായി. തുടക്കം മുതൽ സ്കൂളിനോട് ചേർന്ന് ആൺകുട്ടികൾക്കായി ഒരു ബോർഡിങ്ങ് ഹോം പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70 കാലഘട്ടങ്ങളിൽ 1250 കുട്ടികൾ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാൻ, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താൽ ഈ സ്കൂൾ നാടിന്റെ പ്രകാശ ഗോപുരമായി വർത്തിച്ചു വരുന്നു. ഡോ. മാത്യൂസ് മാർ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങൾക്ക് തുടക്കം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ്. അനവധി അധ്യാപകർ പിന്നീട് വൈദികരായി തീർന്നിട്ടുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- ജൂണിയർ റെഡ് ക്രോസ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.സി.ചെറിയാൻ
- സി.കെ.തോമസ്
- കെ.റ്റി.ചാക്കോ
- റ്റി.പൗലോസ്
- റ്റി.സി.തോമസ്
- അലക്സാണ്ടർ ജോസഫ്
- ലീലാമ്മ ഫിലിപ്പ്
- ലീലാമ്മ വർഗീസ്
- പി.എ.വർഗീസ്
- കെ.ജെ.റാഹേലമ്മ
- ജോസഫ് മാത്യു
- സൂസമ്മ കെ.മാത്യു
- തോമസ് ജോൺ
- കെ.വി.വർക്കി
- വർഗീസ് ഡാനിയേൽ
- വൈ.ഡി.കുഞ്ഞുമോൻ
- കെ.മേരിക്കുട്ടി
- ഏബ്രഹാം പി.തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് (പൊലീസ് തർക്കപരിഹാര സെൽ)
- ശ്രീ പി. ഗോവിന്ദപ്പിള്ള (രാഷ്ട്രീയ ചിന്തകൻ, സൈദ്ധാന്തികൻ)
- ശ്രീ ഫിലിപ്പ് ജോൺ (എസ്.എസ്.എൽ.സി. ഒന്നാം റാങ്ക്, സൈക്കാർടിസ്റ്റ്)
- ശ്രീ സാജു പോൾ (മുൻ എം.എൽ.എ.)
- ശ്രീ കെ. ജയരാജ് (എം.എൽ.എ)
- ശ്രീ ജഹാംഗീർ (നെസ്റ്റ് ഗ്രൂപ്പ് സിഇഒ)
- ശ്രീ ബോബി ചെമ്മണ്ണൂർ (ചെമ്മണ്ണൂർ ജ്വല്ലേഴ്സ്)
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
പൂർവ വിദ്യാർത്ഥികൾ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജിമാർ വരെ അക്കൂട്ടത്തിലുണ്ട്. മാർ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്. അനേകം പുതിയ സ്കൂളുകൾ സമീപ പ്രദേശത്ത് വന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു. ഇപ്പോൾ 550 കുട്ടികളുണ്ട്. 21 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ശ്രീ. തോമസ് ജോൺ ആണ് പ്രഥമാധ്യാപകൻ.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
കീഴില്ലം പി.ഒ. എറണാകുളം ജില്ല പിൻ കോഡ് : 683541 ഫോൺ നമ്പർ : 0484-2653022 ഇ മെയിൽ വിലാസം :keezhillam27002@yahoo.co
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുമ്പാവൂർ ബസ് സ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ തെക്കായി എം.സി.റോഡരികിൽ.
മൂവാറ്റുപുഴ ബസ് സ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ വടക്കായി എം.സി.റോഡരികിൽ.
- കീഴില്ലം ഹൈസ്കൂൾ ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27002
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ