"മാത‍ൃബന്ധു വിദ്യാശാല എ.യു.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{Needs Image}}
{{Needs Info}}
{{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|MATHRUBANDHU VIDYASALA A.U.P SCHOOL}}
{{prettyurl|MATHRUBANDHU VIDYASALA A.U.P SCHOOL}}
വരി 130: വരി 127:
*
*
----
----
{{#multimaps:11.31783,75.80306|zoom=18}}
{{Slippymap|lat=11.31783|lon=75.80306|zoom=18|width=full|height=400|marker=yes}}
----
----

22:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാത‍ൃബന്ധു വിദ്യാശാല എ.യു.പി.സ്കൂൾ
വിലാസം
കക്കോടി

കക്കോടി പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽhmmbvskakkodi@gmail.com
കോഡുകൾ
സ്കൂൾ കോഡ്17474 (സമേതം)
യുഡൈസ് കോഡ്32040200111
വിക്കിഡാറ്റQ64551111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന .പി .
പി.ടി.എ. പ്രസിഡണ്ട്സിയാബ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കക്കോടി പ‌ഞ്ചായത്തിൽ 193 2ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. CP രാമൻ നായർ, മധുര വനം കൃഷ്ണകുറുപ്പ്എന്നീ പ്രമുഖ വ്യക്തികളെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ 39 വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 111 വിദൃാർത്ഥികൾ പഠിക്കുന്നു ''M Eദാമോദരക്കുറുപ്പ് ആയിരുന്നു ആദ്യ മാനേജർ.'M Dനിർമ്മല ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.മധുര വനം കൃഷ്ണകുറുപ്പ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.-റീന ടീച്ചറാണ് പ്രധാനാധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ബാലുശ്ശേരി  കോഴിക്കോട്  റൂട്ടിൽ കക്കോടി പൊതു ആരോഗ്യ കേന്ദ്രത്തിനും കാനറാബാങ്കിനും നടുവിലായ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബു നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപകർ

  • പി.റീന (H M)
  • കെ.എൻ.ശശികുമാർ
  • കെ.ഗീതാദേവി
  • പി.കെ ഷിബു
  • ഇ.എം പ്രകാശൻ
  • എൻ.കെ സുരാജ്
  • എം.കെ ബിജു
  • സി.കെ ശ്രീജിത്ത് കുമാർ
  • കെ.ജി ലീന
  • കെ.എം ബി ജിഷ

മുൻ കാല പ്രധാന അധ്യാപകർ

1 മധുര വനം കൃഷ്ണക്കുറുപ്പ്

2 ഗോപാലൻ മാസ്റ്റർ

3 പദ്മനാഭൻ അടിയോടി

4. ആൽഫ്രഡ് മാസ്റ്റർ

5 പെരച്ചൻ മാസ്റ്റർ

6 .കൃഷ്ണൻകുട്ടി ഏറാടി

7 മീരാ ഭായ് അരങ്ങിൽ

8 ടി.പി പ്രസന്നകുമാരി

9.K. അനിത

10. K പവിത്രൻ

| II ഇ.ലീന


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കക്കോടിയിൽ നിന്നും ബാലുശ്ശേരി  കോഴിക്കോട്  റൂട്ടിൽ കക്കോടി പൊതു ആരോഗ്യ കേന്ദ്രത്തിനും കാനറാബാങ്കിനും നടുവിലായ് എതിർവശത്തേക്കുള്ള  വഴി

Map