"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box:10px 10px 10px #888888;margin:0 auto; padding:0.5em 0.5em 0.4em 0.4em; border-radius:20px; border:1px solid black; background-image:-webkit-radial-gradient(milky white, #ffffcc); font-size:100%; text-align:justify; width:95%; color:black;">
{{വഴികാട്ടി അപൂർണ്ണം}}{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|KAYANNA GUPS}}
{{prettyurl|KAYANNA GUPS}}
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=196
|ആൺകുട്ടികളുടെ എണ്ണം 1-10=173
|പെൺകുട്ടികളുടെ എണ്ണം 1-10=173
|പെൺകുട്ടികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=348
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആനന്ദൻ പി പി
|പ്രധാന അദ്ധ്യാപകൻ=ആനന്ദൻ പി പി
|പി.ടി.എ. പ്രസിഡണ്ട്=ജിപിൻ ടി സി
|പി.ടി.എ. പ്രസിഡണ്ട്= ജിപിൻ. ടി സി
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത ജയേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= ശിൽപ
|സ്കൂൾ ചിത്രം=GUPS KAYANNA.jpg
|സ്കൂൾ ചിത്രം=GUPS KAYANNA.jpg
|size=350px
|size=350px
വരി 149: വരി 148:
|-
|-
|19
|19
|ധന്യ കെ പി
|നബീൽ
|ഹിന്ദി
|ഹിന്ദി
|-
|-
|20
|
|മനോജ് എ
|
|പി.ഇ.ടി
|
|-
|-
|21
|2൦
|സന്തോഷ് ഇ സി
|സന്തോഷ് ഇ സി
|പി.ഇ.ടി
|പി.ഇ.ടി
വരി 176: വരി 175:
</gallery>[[ഗവ: യു പി സ്കൂൾ കായണ്ണ/ചിത്രശാല|കൂടുതൽ  കാണുക]]
</gallery>[[ഗവ: യു പി സ്കൂൾ കായണ്ണ/ചിത്രശാല|കൂടുതൽ  കാണുക]]
=='''സോഷ്യൽ മീഡിയ'''==
=='''സോഷ്യൽ മീഡിയ'''==
{| class="wikitable"
{| class="wikitable"
===== '''Facebook''' =====
===== '''Facebook''' =====
വരി 187: വരി 188:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
കോഴിക്കോട്- പേരാമ്പ്ര റൂട്ടിൽ മുളിയങ്ങൽ നിന്നും 5 KM
{| class="wikitable"
{| class="wikitable"
===== '''OpenStreetMap''' =====
===== '''OpenStreetMap''' =====
  <big>'''https://www.openstreetmap.org/way/1005789088#map=19/11.53407/75.79914'''</big><br>
  <big>'''https://www.openstreetmap.org/way/1005789088#map=19/11.53407/75.79914'''</big><br>
===== '''Google map''' =====
 
<big>'''https://www.google.co.in/maps/place/GUPS+Kayanna/@11.5338314,75.7992841,18.93z/data=!4m9!1m2!2m1!1sGUPS+Kayanna!3m5!1s0x3ba6633688613b33:0x462fffc837fd71f9!8m2!3d11.5338652!4d75.7992273!15sCgxHVVBTIEtheWFubmGSAQZzY2hvb2w?hl=en'''</big><br>
{{Slippymap|lat=11.533910|lon=75.799232|zoom=18|width=full|height=400|marker=yes}}
|}
{{#multimaps:11.533910,75.799232|width=800px|zoom=20}}
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ: യു പി സ്കൂൾ കായണ്ണ
വിലാസം
കായണ്ണ

കായണ്ണ ബസാർ പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgupskayanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47657 (സമേതം)
യുഡൈസ് കോഡ്32041000402
വിക്കിഡാറ്റQ64550577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദൻ പി പി
പി.ടി.എ. പ്രസിഡണ്ട്ജിപിൻ. ടി സി
എം.പി.ടി.എ. പ്രസിഡണ്ട്ശിൽപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി.

  ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ്‌ ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത്‌ ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.  പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്.  1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു.  രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ.  പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു.
  
  1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ ഉദ്യോഗപേര്
1 ആനന്ദൻ പി പി ഹെഡ്മാസ്റ്റർ
2 ശ്രീജ പി പി ഡി ടീച്ചർ
3 ശ്രീജേഷ് പി എൽ പി എസ് ടി
4 ഗിരീഷ് കുമാർ കെ യു പി എസ് ടി
5 ലസിത കെ കെ യു പി എസ് ടി
6 സുരേഷ് ഇ കെ പി ഡി ടീച്ചർ
7 ഐശ്വര്യ പി സി എൽ പി എസ് ടി
8 ബിന്ദു പി കെ യു പി എസ് ടി
9 വിജിത പി എൽ പി എസ് ടി
10 ബീന പി പി ഡി ടീച്ചർ
11 റീഷ ആ‍ർ പി ഡി ടീച്ചർ
12 ഷീജ ടി പി ഡി ടീച്ചർ
13 നയന വി എസ് യു പി എസ് ടി
14 സുഹറാബി ഉറുദു
15 രജനി എം ടി എൽ പി എസ് ടി
16 ദേവരാജൻ സി സംസ്കൃതം
17 ലീബ എൽ പി എസ് ടി
18 റഹ്മത്ത് അറബിക്
19 നബീൽ ഹിന്ദി
2൦ സന്തോഷ് ഇ സി പി.ഇ.ടി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ.ഫെബിൻ യൂസഫ്-ഇന്ത്യൻ എയർ ഫോഴ്സ് (പൈലറ്റ്)
  • ശ്രീ.കെ.ജി കമലേഷ്-മാധ്യമ പ്രവർത്തകൻ (ഏഷ്യാനെറ്റ്)

ചിത്രശാല

കൂടുതൽ കാണുക

സോഷ്യൽ മീഡിയ

Facebook
www.facebook.com/profile.php?id=100008430007441
Instagram
www.instagram.com/gups_kayanna/
YouTube
https://www.youtube.com/channel/UCITnLuJJuVkKgYlhrF_mCbA|}

വഴികാട്ടി

കോഴിക്കോട്- പേരാമ്പ്ര റൂട്ടിൽ മുളിയങ്ങൽ നിന്നും 5 KM

OpenStreetMap
https://www.openstreetmap.org/way/1005789088#map=19/11.53407/75.79914
Map
"https://schoolwiki.in/index.php?title=ഗവ:_യു_പി_സ്കൂൾ_കായണ്ണ&oldid=2538204" എന്ന താളിൽനിന്ന് ശേഖരിച്ചത്