"എസ്.ഡി.യു.പി.എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂൾ ഗ്രൗണ്ട്) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|SD UPS Ponkunnam}} | {{prettyurl|SD UPS Ponkunnam}} | ||
വരി 12: | വരി 13: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പൊൻകുന്നം | |പോസ്റ്റോഫീസ്=പൊൻകുന്നം | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് PS | |പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് PS | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SD UPS PONKUNNAM.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 65: | ||
കോട്ടയം ജില്ലയിലയുടെ പൊൻകുന്നം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1924ൽ സ്ഥാപിതമായി................. | കോട്ടയം ജില്ലയിലയുടെ പൊൻകുന്നം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1924ൽ സ്ഥാപിതമായി................. | ||
== ചരിത്രം == | == ചരിത്രം == | ||
പൊൻകുന്നത്തിന്റ സാമൂഹ്യപുരോഗതിയിൽ നിർണായക പങ്കുവഹിച്ച ഒരു നൂറ്റാണ്ടിന്റ പ്രവർത്തന പാരമ്പര്യമുള്ള പുരാതന വിദ്യാലയമാണ് ശ്രീ ദയാനന്ദ അപ്പർ പ്രൈമറി സ്കൂൾ (എസ് ഡി യു പി സ്കൂൾ) സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിന്റ പ്രവർത്തനത്തിൽ ആകൃഷ്ടനായി തീർന്ന വിജ്ഞാന ചന്ദ്രസേനൻ ആണ് ആണ് കൊല്ലവർഷം 1100 ൽ (എ ഡി 1924) എസ് ഡി പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആര്യസമാജക്കാർ സ്ഥാപിച്ചതിനാൽ അക്കാലത്ത് ആര്യ സമജം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് കൊല്ലവർഷം 1113-ലാണ് എസ് ഡി പ്രൈമറി സ്കൂൾ എസ് ഡി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 78: | വരി 79: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
ശാസ്ത്രചിന്തകൾ പരിപോഷിപ്പിക്കാനും കുട്ടികളിലെ ശാസ്ത്രഭിരുചികൾ പ്രോത്സാഹിപ്പിക്കാനും കുട്ടികൾക്ക് നേരനുഭവത്തിലൂടെ ശാസ്ത്രപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ശാസ്ത്രലാബ് പ്രവർത്തിച്ചുവരുന്നു.ഇരുന്നൂന്നുറിലധികം ശാസ്ത്രോപകരണങ്ങളും ശാസ്ത്ര ലേഖങ്ങളും മോഡലുകളും ഉൾപ്പെടുന്നതാണ് ശാസ്ത്രലാബ്.പ്രേത്യകം സജ്ജികരിച്ച മുറിയിൽ ക്രമീകരിച്ചിരിക്കുന്ന ശാസ്ത്ര ലാബ് ശിശുകേന്ദ്രികൃതവും പരിസ്ഥിതിസൗഹൃദവുമാണ്.ലാബിനോട്അനുബന്ധിച്ചു ക്ലാസ്സുകളിൽ ശാസ്ത്ര മൂലകളും പ്രവർത്തിച്ചുവരുന്നു. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കുട്ടികളിൽ വിവരവിനിമയസാങ്കേതികവിദ്യയുടെ പുതിയ അറിവുകൾ നൽകാൻ ഐ.ടി ലാബ് പ്രവർത്തിക്കുന്നു .കുട്ടികൾക്ക് അറിവുകൾ വിനിമയം ആവിശ്യമായ ലാപ്ടോപ്പുകളും,എൽ സി ഡി പ്രോജെക്ടറുകളും സ്കൂളിൽ ലഭ്യമാണ് | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്താൻ സ്കൂളിനായി ഒരു ബസ് യാത്രചെയ്യുന്നു .ഒരു ഗതാഗത സംവിധനം എന്നതിനപ്പുറം കുട്ടികളുടെ സുരക്ഷയോടൊപ്പം അവരുടെ കലാ -സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തുന്ന തരത്തിലാണ് ബസും ബസിലെ യാത്രയും ഒരുക്കിയിരിക്കുന്നത് .യാത്ര ക്ലേശങ്ങൾ പതിവാകുന്ന പലസ്ഥലങ്ങളിലും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഒരു കൈത്താങ്ങായി സ്കൂൾബസ് മാറിയതായി കുട്ടികളും രക്ഷകർത്താക്കളും സാക്ഷ്യപ്പെടുത്തുന്നു.പൂർണമായും സൗജന്യവും സ്കൂളിലെ ഒരു സ്ഥിരജീവനക്കാരൻടെ സേവനവും ഉറപ്പുവരുത്തുന്ന സ്കൂൾബസ് ഞങ്ങൾടെ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 94: | വരി 98: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകനായ അനന്തകൃഷ്ണന്റെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ദേവിക ഷാജിയുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
രേവതി ശശിധരൻ,സ്മൃതി ഷൈൻ എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ അളകാ ദേവി. ബി, ആശ ജി നായർ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
വരി 110: | വരി 114: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #സുമ.പി.നായർ | ||
# | #സാബു ബി .സി | ||
#അളകാദേവി.ബി | |||
#മീന എ.ആർ | |||
#മഞ്ജുകൃഷ്ണൻ | |||
#ആശ.ജി.നായർ | |||
#ബിന്ദു.എ.നായർ | |||
#സ്മൃതി.എസ് | |||
#രേവതി ശശിധരൻ | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
# | #അരുൺ രാജ് | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * 1998-2016-സി.കെ വത്സമ്മ | ||
* | * 2016-2019-മാത്യൂസ് എബ്രഹാം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #DR:രോഹിത് രാജ് (യങ് ഇന്ത്യ സയന്റിസ്റ് ജേതാവ്) | ||
# | #സനീഷ് പി.എസ്(അത്‌ലറ്റ്) | ||
# | #ബ്ലെസ്സി ജെസ്സി ജോസ് (കേരള സീനിയർ വനിതാ ടെന്നീസ് ക്രിക്കറ്റ് ടീം വെങ്കലമെഡൽ ജേതാവ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊൻകുന്നം- പാലാ റോഡിൽ (പുനലൂർ -മുവാറ്റുപുഴ ഹൈവേ)അട്ടിക്കൽ കവലയിൽ വന്നുചേർന്ന ശേഷം വലതുവശത്തുള്ള അട്ടിക്കൽ -മാന്തറ റോഡിൽകൂടി 50 മീറ്റർ മുന്നോട്ട് വരുമ്പോൾ വലത് വശത്തു സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.572244|lon=76.75224|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | | | style="background-color:#A1C2CF;width:30%; " | | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ഡി.യു.പി.എസ്. പൊൻകുന്നം | |
---|---|
വിലാസം | |
പൊൻകുന്നം പൊൻകുന്നം പി.ഒ. , 686506 , കോട്ടയം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04828 223574 |
ഇമെയിൽ | sdupspkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32363 (സമേതം) |
യുഡൈസ് കോഡ് | 32100400114 |
വിക്കിഡാറ്റ | Q110300846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ പി നായർ |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് PS |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലയുടെ പൊൻകുന്നം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1924ൽ സ്ഥാപിതമായി.................
ചരിത്രം
പൊൻകുന്നത്തിന്റ സാമൂഹ്യപുരോഗതിയിൽ നിർണായക പങ്കുവഹിച്ച ഒരു നൂറ്റാണ്ടിന്റ പ്രവർത്തന പാരമ്പര്യമുള്ള പുരാതന വിദ്യാലയമാണ് ശ്രീ ദയാനന്ദ അപ്പർ പ്രൈമറി സ്കൂൾ (എസ് ഡി യു പി സ്കൂൾ) സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിന്റ പ്രവർത്തനത്തിൽ ആകൃഷ്ടനായി തീർന്ന വിജ്ഞാന ചന്ദ്രസേനൻ ആണ് ആണ് കൊല്ലവർഷം 1100 ൽ (എ ഡി 1924) എസ് ഡി പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആര്യസമാജക്കാർ സ്ഥാപിച്ചതിനാൽ അക്കാലത്ത് ആര്യ സമജം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് കൊല്ലവർഷം 1113-ലാണ് എസ് ഡി പ്രൈമറി സ്കൂൾ എസ് ഡി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
3000ൽ അധികം പുസ്തകങ്ങളും ആനുകാലികങ്ങളും സ്കൂളിൽ സംരക്ഷിക്കപ്പെടുന്നുഇതിൽ കഥകൾ ,കവിതകൾ ,നോവലുകൾ ,ചെറുകഥകൾ ,ചരിത്രരചനകൾ ,ശാസ്ത്രപ്രസിദ്ധികരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ലൈബ്രേറി കേന്ദ്രികരിച്ചു വായനമൂല ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ ഒഴിവുസമയങ്ങളും,ഇടവേളകളും ആനന്ദകരമാക്കാൻ ലൈബ്രറി സഹായിക്കുന്നു.ലൈബ്രറി കേന്ദ്രികരിച്ചുള്ള വായന പ്രവർത്തങ്ങളും,കുട്ടികളുടെ തന്നെ പുസ്തകപരിചയപ്പെടുത്തലുമെല്ലാം കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
-------------------------------------------------
കുട്ടികൾക്ക് കായിക പ്രവർത്തങ്ങളിൽ ഏർപ്പെടാനും അവരുടെ കായികക്ഷമത വർധിപ്പിക്കാനുമുള്ള ഒരിടമായാണ് സ്കൂൾഗ്രൗണ്ട് പ്രവത്തിക്കുന്നത്.വിശാലമായ ഗ്രൗണ്ടിൽ അസംബ്‌ളി മുതൽ വ്യത്യസ്തമായ വിവിധ കായികപ്രവർത്തനങ്ങൾ അരങ്ങേറുന്നു.ക്രിക്കറ്റ് ,ഫുട്ബോൾ ,അത്ലറ്റിക്‌സ്, ജമ്പിങ് ഇനങ്ങളിലാണ് പ്രധാനമായും കുട്ടികൾ താല്പര്യം കാട്ടുന്നത്.കുട്ടികളുടെ കായികപ്രകടങ്ങൾ നിരീക്ഷിക്കാനും,തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഒരു അദ്ധ്യാപകൻ കുട്ടികളോടൊപ്പം ഉണ്ടായിരിക്കും.നിരവധി കായികപ്രതിഭകളെ വാർത്തെടുത്ത ഒരുമൈതാനമാണ് ഞങ്ങളുടേതെന്നതിൽ ഞങ്ങൾ ഇന്നും അഭിമാനംകൊള്ളുന്നു.സാഫ് ഗെയിംസിൽ റിലേയിൽ ഇന്ത്യയെ പ്രധിനികരിച്ച ഏക മലയാളി സനീഷ് പി.സ് ,കേരള സീനിയർ വനിതാ ടെന്നീസ് ക്രിക്കറ്റ് ടീം മെമ്പറായ ബ്ലെസ്സി ജെസ്സി ജോസ്(വെങ്കലമെഡൽ ജേതാവ്),എന്നിവർ ഞങളുടെ മൈതാനത്തുനിന്ന് ഉയർന്നുവന്ന അനേകം പ്രതിഭകളിൽ ചിലർ മാത്രമാണ്. ഇനിയും അനേകം കായികപ്രതിഭകളെ രാജ്യത്തിനു സംഭാവന ചെയ്യാൻ സജ്ജമാണ് ഞങ്ങളുടെ പച്ചപ്പുൽമൈതാനം.
സയൻസ് ലാബ്
ശാസ്ത്രചിന്തകൾ പരിപോഷിപ്പിക്കാനും കുട്ടികളിലെ ശാസ്ത്രഭിരുചികൾ പ്രോത്സാഹിപ്പിക്കാനും കുട്ടികൾക്ക് നേരനുഭവത്തിലൂടെ ശാസ്ത്രപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ശാസ്ത്രലാബ് പ്രവർത്തിച്ചുവരുന്നു.ഇരുന്നൂന്നുറിലധികം ശാസ്ത്രോപകരണങ്ങളും ശാസ്ത്ര ലേഖങ്ങളും മോഡലുകളും ഉൾപ്പെടുന്നതാണ് ശാസ്ത്രലാബ്.പ്രേത്യകം സജ്ജികരിച്ച മുറിയിൽ ക്രമീകരിച്ചിരിക്കുന്ന ശാസ്ത്ര ലാബ് ശിശുകേന്ദ്രികൃതവും പരിസ്ഥിതിസൗഹൃദവുമാണ്.ലാബിനോട്അനുബന്ധിച്ചു ക്ലാസ്സുകളിൽ ശാസ്ത്ര മൂലകളും പ്രവർത്തിച്ചുവരുന്നു.
ഐടി ലാബ്
കുട്ടികളിൽ വിവരവിനിമയസാങ്കേതികവിദ്യയുടെ പുതിയ അറിവുകൾ നൽകാൻ ഐ.ടി ലാബ് പ്രവർത്തിക്കുന്നു .കുട്ടികൾക്ക് അറിവുകൾ വിനിമയം ആവിശ്യമായ ലാപ്ടോപ്പുകളും,എൽ സി ഡി പ്രോജെക്ടറുകളും സ്കൂളിൽ ലഭ്യമാണ്
സ്കൂൾ ബസ്
കുട്ടികളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്താൻ സ്കൂളിനായി ഒരു ബസ് യാത്രചെയ്യുന്നു .ഒരു ഗതാഗത സംവിധനം എന്നതിനപ്പുറം കുട്ടികളുടെ സുരക്ഷയോടൊപ്പം അവരുടെ കലാ -സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തുന്ന തരത്തിലാണ് ബസും ബസിലെ യാത്രയും ഒരുക്കിയിരിക്കുന്നത് .യാത്ര ക്ലേശങ്ങൾ പതിവാകുന്ന പലസ്ഥലങ്ങളിലും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഒരു കൈത്താങ്ങായി സ്കൂൾബസ് മാറിയതായി കുട്ടികളും രക്ഷകർത്താക്കളും സാക്ഷ്യപ്പെടുത്തുന്നു.പൂർണമായും സൗജന്യവും സ്കൂളിലെ ഒരു സ്ഥിരജീവനക്കാരൻടെ സേവനവും ഉറപ്പുവരുത്തുന്ന സ്കൂൾബസ് ഞങ്ങൾടെ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകനായ അനന്തകൃഷ്ണന്റെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
ദേവിക ഷാജിയുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
രേവതി ശശിധരൻ,സ്മൃതി ഷൈൻ എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ അളകാ ദേവി. ബി, ആശ ജി നായർ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- സുമ.പി.നായർ
- സാബു ബി .സി
- അളകാദേവി.ബി
- മീന എ.ആർ
- മഞ്ജുകൃഷ്ണൻ
- ആശ.ജി.നായർ
- ബിന്ദു.എ.നായർ
- സ്മൃതി.എസ്
- രേവതി ശശിധരൻ
അനധ്യാപകർ
- അരുൺ രാജ്
മുൻ പ്രധാനാധ്യാപകർ
- 1998-2016-സി.കെ വത്സമ്മ
- 2016-2019-മാത്യൂസ് എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- DR:രോഹിത് രാജ് (യങ് ഇന്ത്യ സയന്റിസ്റ് ജേതാവ്)
- സനീഷ് പി.എസ്(അത്‌ലറ്റ്)
- ബ്ലെസ്സി ജെസ്സി ജോസ് (കേരള സീനിയർ വനിതാ ടെന്നീസ് ക്രിക്കറ്റ് ടീം വെങ്കലമെഡൽ ജേതാവ്)
വഴികാട്ടി
പൊൻകുന്നം- പാലാ റോഡിൽ (പുനലൂർ -മുവാറ്റുപുഴ ഹൈവേ)അട്ടിക്കൽ കവലയിൽ വന്നുചേർന്ന ശേഷം വലതുവശത്തുള്ള അട്ടിക്കൽ -മാന്തറ റോഡിൽകൂടി 50 മീറ്റർ മുന്നോട്ട് വരുമ്പോൾ വലത് വശത്തു സ്കൂൾ സ്ഥിതിചെയ്യുന്നു.
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32363
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ