"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുതിരിപ്പറമ്പ്
|സ്ഥലപ്പേര്=മുതിരിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18476
|സ്കൂൾ കോഡ്=18476
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1957  
|വിക്കിഡാറ്റ ക്യു ഐഡി=Q64566803
| സ്കൂൾ വിലാസം= വള്ളുവമ്പ്രം പി.ഒ, <br/>മലപ്പുറം  ജില്ല
|യുഡൈസ് കോഡ്=
| പിൻ കോഡ്= 673642
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04832775100  
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= muthiriparambagups@gmail.com  
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=മുതിരിപ്പറമ്പ്
| ഉപ ജില്ല= മലപ്പുറം
|പോസ്റ്റോഫീസ്=വള്ളുവമ്പ്രം
| ഭരണം വിഭാഗം= സർക്കാർ  
|പിൻ കോഡ്=673642
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04832775100  
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=muthiriparambagups@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=മലപ്പുറം
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|ബി.ആർ.സി=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 272
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂക്കോടാടൂർ
| പെൺകുട്ടികളുടെ എണ്ണം= 283
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം= 555
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 18
|നിയമസഭാമണ്ഡലം=മലപ്പുറം
| പ്രിൻസിപ്പൽ=
|താലൂക്ക്=ഏറനാട്
| പ്രധാന അദ്ധ്യാപകൻ= അബ്ദുളള ഷാഫി ടി.കെ        
|ബ്ലോക്ക് പഞ്ചായത്ത്=പൂക്കോട്ടൂർ
| പി.ടി.. പ്രസിഡണ്ട്=പി സി നാസർ   
|ഭരണവിഭാഗം=സർക്കാർ  
| സ്കൂൾ ചിത്രം= [[പ്രമാണം:18476-02.jpg|thumb|cover]]
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=272
|വിദ്യാർത്ഥികളുടെ എണ്ണം 1-10=556
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= അബ്ദുളള ഷാഫി ടി.കെ
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ എം   
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 18476-02.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്"
"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്"
'''മഹാത്മാഗാന്ധി.'''
'''മഹാത്മാഗാന്ധി.'''

സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921  ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ......

== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം  അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.64വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. [[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം  അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.64വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 20 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. [[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]

== പ്രധാന അധ്യാപക൪ ==
== പ്രധാന അധ്യാപക൪ ==
{| class="wikitable sortable mw-collapsible mw-collapsed"
 
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ===
{| class="wikitable sortable mw-collapsible"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 98: വരി 135:
|19
|19
|ടി കെ അബ്ദുല്ല ഷാഫി മാസ്റ്റർ
|ടി കെ അബ്ദുല്ല ഷാഫി മാസ്റ്റർ
|}    
|}
 
== പൂ൪വ്വ വിദ്യാ൪ത്ഥികൾ ==
== പൂ൪വ്വ വിദ്യാ൪ത്ഥികൾ ==
വരി 145: വരി 170:
    
പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ  നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

'''കുട നിർമാണം'''
സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സ്കൂളിലെ പ്രവർത്തിപരിചയ അധ്യാപികയുടെ നേതൃത്വത്തിൽ കുട നിർമ്മാണം 20/12/2022പരിശീലനം നടത്തി.
=== മലയാളം ക്ലബ് ===   
=== മലയാളം ക്ലബ് ===   
                                
വരി 159: വരി 188:
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പ്രക്രിയരീതിയിലുള്ള ശാസ്ത്ര പഠനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും സഹായകരമായ രീതിയിൽ 2016 ജൂൺ മാസത്തിൽ ശാസ്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി .....
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പ്രക്രിയരീതിയിലുള്ള ശാസ്ത്ര പഠനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും സഹായകരമായ രീതിയിൽ 2016 ജൂൺ മാസത്തിൽ ശാസ്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി .....
==== 2016-17 അധ്യയന വർഷത്തിൻ നടന്ന പ്രധാന പ്രവർത്തനങ്ങൾ ====
==== 2016-17 അധ്യയന വർഷത്തിൻ നടന്ന പ്രധാന പ്രവർത്തനങ്ങൾ ====
<br>'''''ഓർമ മരം പദ്ധതി.'''''  
 
== '''പഠനോത്സവം''' ==
2018-19 ,2019 - 20 അക്കാദമിക വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണിത്. കുട്ടികൾ പഠനത്തിന്റെ ഭാഗമായ ഉൾകൊണ്ട കാര്യങ്ങൾ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും അർത്ഥപൂർണ്ണമായി ഒരു ഉത്സവാന്തരീക്ഷത്തിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കി. കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വെച്ചു.<br>
 
'''''ഓർമ മരം പദ്ധതി.'''''  
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഓരോ ക്ലാസിന്യം ഓരോ മരം എന്ന ലക്ഷ്യത്തോടു കൂടി ഓർമ മരം നട്ട് പരിപാലിച്ച് പോരുന്നു',
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഓരോ ക്ലാസിന്യം ഓരോ മരം എന്ന ലക്ഷ്യത്തോടു കൂടി ഓർമ മരം നട്ട് പരിപാലിച്ച് പോരുന്നു',
<br>'''''നാട്ടുപച്ച സകൂൾ നഴ്സറി.'''''  
<br>'''''നാട്ടുപച്ച സകൂൾ നഴ്സറി.'''''  
വരി 168: വരി 201:
=== IEDC ===
=== IEDC ===
[[പ്രമാണം:18476-a.jpg|ലഘുചിത്രം|ശ്രീ ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18476-a.jpg|ലഘുചിത്രം|ശ്രീ ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു]]
മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്.2021 - ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലയൺ സ്ക്ലബ്ബും അധ്യാപകരും ഒരുമിച്ച് ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു നൽകി
മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്.2021 - ലെ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലയൺസ്ക്ലബ്ബും അധ്യാപകരും ഒരുമിച്ച് ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു നൽകി

'''കെട്ടിട ഉദ്ഘാടനം'''
'''കെട്ടിട ഉദ്ഘാടനം'''

ബഹുമാനപ്പെട്ട മലപ്പുറം മണ്ഡലം എം.എൽ .എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 വ്യാഴം 4 PM ന് ശീ.കെ ഇസ്മായീൽ മാസ്റ്ററുടെ അധ്യക്ഷതയിൽബഹുമാനപ്പെട്ട മണ്ഡലം MLA പി ഉബൈദുള്ള നിർവഹിച്ചു .
ബഹുമാനപ്പെട്ട മലപ്പുറം മണ്ഡലം എം.എൽ .എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 വ്യാഴം 4 PM ന് ശ്രി.കെ ഇസ്മായീൽ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മണ്ഡലം MLA പി ഉബൈദുള്ള നിർവഹിച്ചു .
 
'''<nowiki/>'ഒപ്പം '2021-2022'''
 
എല്ലാ വിദ്യാർഥികളെയും ഒപ്പം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകരുടെ നേതൃത്വത്തിൽ' '''ഒപ്പം''' 'എന്ന പരിപാടി തുടക്കം കുറിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും പ്രവർത്തനങ്ങൾ നടന്നുവരുന്നു.വാരാന്ത്യത്തിൽ നൽകിവരുന്ന വർക്ക് ഷീറ്റ് വളരെയേറെ പ്രയോജനപ്പെടുത്തുന്നുണ്ട്.ഓരോ കുട്ടിയേയും  വിലയിരുത്താൻ ആഴ്ചയിൽ നൽകി വരുന്ന വർക്ഷീറ്റ് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട് എല്ലാവരും ഒരുപടി മുന്നിൽ എത്തിയതായി വിലയിരുത്താൻ സാധിച്ചു.
 
'''മെഗാ ക്വിസ് റിയാലിറ്റി ഷോ 2021-22'''
 
പത്രവായനയെ പ്രോത്സാഹിപ്പിക്കുവാനും . ഒരു ദിവസം പുതിയ വിജ്ഞാനങ്ങൾ നേടാനും ഉതകുന്ന ഈ സംരംഭം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ദിവസേന പത്ര താളുകളിൽ നിന്നുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുന്നു. അടുത്ത ദിവസം ഉത്തരം ശേഖരിക്കുന്നു. ശരിയുത്തരം നൽകിയിട്ടുള്ള LP, UP വിഭാഗം കുട്ടികളെ കണ്ടെത്തി ഓരോ ദിവസവും ആകർഷകമായ സമ്മാനങ്ങൾ നൽകിവരുന്നു .മെഗാ ക്വിസിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഒരു വിജയിയെ കണ്ടെത്തുന്ന പരിപാടി വളരെ വിപുലമാക്കാനും ,ഒരു റിയാലിറ്റിഷോ എന്ന രീതിയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.എല്ലാവരുടെയും ഒത്തൊരുമയിൽ ആകർഷകമായ സമ്മാനം നൽകാനും തീരുമാനിച്ചു.
 
'''ഉല്ലാസ ഗണിതം'''
 
ഗണിതം താൽപര്യത്തോടെയും കളികളിലൂടെയും സ്വായത്തമാക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനത്തിലൂടെ സാധിക്കും. ഉല്ലാസ ഗണിതം പഠനോപകരണം ഓരോ കുട്ടിയ്ക്കും നൽകി
 
'''കരാട്ടെ പരിശീലനം'''
 
മലപ്പുറം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കരാട്ടെ )പരിപാടി സ്കൂളിൽ നടന്നു വരുന്നു .ഏതു പ്രതിരോധ സഹാചര്യത്തിലും പെൺകുട്ടികൾക്ക് സ്വയം രക്ഷനേടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ളതാണ് . UP ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം നടന്നുവരുന്നത് .പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നല്ല രീതിയിലുള്ള പരിശീലനം നടന്നു വരുന്നു
 
'''ഒരു കാരുണ്യ ഹസ്തം'''
 
ജനുവരി 15പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ''''ഒരു കാരുണ്യ ഹസ്തം''' എന്ന പദ്ധതിയ്ക്ക് രൂപം നൽകി. ഈ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു നല്ലൊരു തുക ശേഖരിച്ച് പൂക്കോട്ടൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റിനു കൈമാറി. കുട്ടികളിലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസും സഹതാപത്തോടെയല്ല മറിച്ച് അനുതാപത്തോടെയാണ് മറ്റുള്ളവരെ കാണേണ്ടത് എന്ന മനോഭാവം ഓരോ കുട്ടിയിലും ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു
 
'''ടോയ്ലറ്റ് ഉദ്ഘാടനം'''
 
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെഭാഗമായി ടോയ്ലറ്റ് നിർമാണം ആരംഭിച്ചു. 11/ 12 /2021 പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ഇസ്മായിൽ മാസ്റ്ററുടെ സാന്നിധ്യത്തിൽ  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കാരാട് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
 
'''ഹോക്കി'''
 
കായിക രംഗത്ത് ഉന്നത പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. കായിക രംഗത്തെ ഹോക്കിയെ ജില്ലയിൽ വളർത്തി കൊണ്ടുവരുന്ന ത്തിന്റെ ഭാഗമായി സംസ്ഥാന ഹോക്കി നൽകുന്ന ഹോക്കി സിറ്റിക്കിന്റെ വിതരണം നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ മാസ്റ്ററിന് ഹോക്കി സ്റ്റിക്കുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. നല്ലൊരു ഹോക്കി ടീമിനെ വാർത്തെടുക്കാൻ PT അധ്യാപിക കെ ഷീബ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനപരിപാടികൾ നടന്നു വരുന്നു.
 
'''LSS , USS'''
 
അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമത്തിന് ഫലമായി  മികച്ച വിജയം തന്നെ എൽഎസ്എസ് ,യു എസ് എസ് ന് കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നതിൽ 90 ശതമാനം കുട്ടികളും വിജയം കരസ്ഥമാക്കുന്നത് ഈ പരിശ്രമത്തിന്റെ ഒരു ഫലം തന്നെയാണ്
 
'''ഗണിത വിജയം'''
 
3, 4, ക്ലാസുകളിലെ വിദ്യാർഥികളെ ഗണിത വിഷയം ലളിതവും താൽപര്യത്തോടയും സമീപിക്കാൻ പഠനോപകരണങ്ങൾ ഉപയോഗപെടുത്തി കുട്ടികളെ മുന്നോട്ടു കൊണ്ടുവരാൻ ഗണിത വിജയം വളരെ ഉപകാരപ്രദമാണ്. വിദ്യാലയം മാത്രമല്ല വീടും ഗണിതപഠനത്തിന് സജ്ജമാക്കുന്നതിനു വേണ്ടി പഠനോപകരണങ്ങൾ വീടുകളിൽ വിതരണം നടത്തി
 
'''വായന ചങ്ങാത്തം'''
 
സ്വാതന്ത്ര്യ വായനയ്ക്കും രചനയ്ക്കും കുട്ടിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം .ഭാഷാപരമായ വളർച്ച രക്ഷിതാക്കളുടെ പങ്കാളിത്തത്തോടുകൂടി വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ, ഒരു വ്യവഹാരത്തിൽ നിന്നും മറ്റൊരു വ്യവഹാരം രൂപപ്പെടുത്തുന്നതിന് കുട്ടികളെ പ്രാപ്തനാക്കുന്നത് ഈ പരിപാടി സഹായിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള മാതൃ ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യത്തിൽ ഒന്നാണ്.

== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
വരി 197: വരി 270:
==വഴികാട്ടി==
==വഴികാട്ടി==

എയർപോർട്ട് ജംഗ്ഷനിൽ നിന്ന് കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി ഇടതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം .കരിപ്പൂർ എയർപോർട്ടിൽ നിന്ന് 17.8 km
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന്26.1 KM - 42 മിനുട്ട് സഞ്ചരിച്ചാൽ ജി.യു.പി.എസ്. മുതിരി പറമ്പിൽ എത്താം

{{#multimaps:11.107712,76.064314|zoom=18}}
കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി വലതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം
{{Slippymap|lat=11.107712|lon=76.064314|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535219...2537989" എന്ന താളിൽനിന്ന് ശേഖരിച്ചത്