"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 660: | വരി 660: | ||
|----''' | |----''' | ||
*'''01. റാന്നി -കോഴഞ്ചേരി ( വാഴക്കുന്നം- കീക്കൊഴൂർ റൂട്ട്)റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്ന് ഇടതുവശത്ത് കാണുന്ന വഴിയിൽ കൂടി മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ, ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള, ചെറുകോൽ ഗവൺമെന്റ് യുപി സ്കൂളിൽ എത്താം.''' | *'''01. റാന്നി -കോഴഞ്ചേരി ( വാഴക്കുന്നം- കീക്കൊഴൂർ റൂട്ട്)റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്ന് ഇടതുവശത്ത് കാണുന്ന വഴിയിൽ കൂടി മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ, ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള, ചെറുകോൽ ഗവൺമെന്റ് യുപി സ്കൂളിൽ എത്താം.''' | ||
{{ | {{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ | |
---|---|
![]() | |
വിലാസം | |
ചെറുകോൽ ചെറുകോൽ പി.ഒ. , 689650 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | cherukolegups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38433 (സമേതം) |
യുഡൈസ് കോഡ് | 32120401103 |
വിക്കിഡാറ്റ | Q87598314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി
ഭരണവിഭാഗം =സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ വീ.സി |
പി.ടി.എ. പ്രസിഡണ്ട് | മായാദേവി |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിലുള്ള കച്ചേരിപ്പടി ജംഗ്ഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അല്ലാതെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. തൊട്ടടുത്തായി ശാന്തമായി ഒഴുകുന്ന പമ്പാനദി, നദികളിൽ നിന്ന് വീശുന്ന കുളിർകാറ്റ് എപ്പോഴും സ്കൂൾ പരിസരത്തെ കുളിരണിയിക്കുന്നു. പമ്പാ നദിയുടെ മറുകരയിൽ ആയിട്ടാണ് പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് .ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ൽ പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. 92 സെന്റ് സ്ഥലത്ത് ചുറ്റുമുള്ള പ്രദേശത്തെ ക്കാൾ ഉയരത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രത്തിന് 107 വർഷത്തെ പഴക്കമുണ്ട്. കോഴഞ്ചേരി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് യുപി സ്കൂൾ ആണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 90 കുട്ടികൾ ഇവിടെ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗം ഇവിടെയുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.
![](/images/thumb/c/ca/R564gy87.jpg/300px-R564gy87.jpg)
![](/images/thumb/d/d3/54uy.jpg/300px-54uy.jpg)
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽ ഈ സ്ഥാപനം ഏറെക്കുറെ പൂർണത വരിച്ചിട്ടുണ്ട്. 60 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എൽ.പി, യു.പി, പ്രീപ്രൈമറി എന്നിവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ടൈൽ ഇട്ടു മനോഹരമാക്കിയ7 ക്ലാസ് മുറികളും, അവയെ വേർതിരിക്കുന്ന സ്ക്രീനുകളും ഉണ്ട്. കായിക വിനോദത്തിന്15 സെന്റ് വിസ്തൃതിയുള്ള കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ശാസ്ത്രലാബ്,ഗണിത ലാബ്, രണ്ടായിരത്തിനു മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹൈടെക് പദ്ധതിപ്രകാരം 8 ലാപ്ടോപ്പുകളും പ്രൊജക്ടറും പ്രിന്ററും ലഭ്യമായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ടോയ്ലെറ്റുകൾ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ക്രമീകരണത്തിനായി സൗകര്യപ്രദമായ അടുക്കള, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളസംഭരണി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്. ചെറുകോൽ പഞ്ചായത്തിലെ സഹായത്താൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ അടിക്കടി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. എംഎൽഎ ഫണ്ടിൽ നിന്നും സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു.
![](/images/thumb/f/fe/Ythj.jpg/332px-Ythj.jpg)
![](/images/thumb/5/5e/Ujf.jpg/292px-Ujf.jpg)
![](/images/thumb/d/dc/Yhnh.jpg/269px-Yhnh.jpg)
![](/images/thumb/f/fb/Bvmmh.jpg/302px-Bvmmh.jpg)
![](/images/thumb/0/04/7t76gv.jpg/325px-7t76gv.jpg)
![](/images/thumb/7/77/Rge58.jpg/300px-Rge58.jpg)
![](/images/thumb/6/68/Iuunj.jpg/300px-Iuunj.jpg)
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറിതോട്ടം
മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ, വഴുതന, വെണ്ട, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.
![](/images/thumb/6/63/4e64eet.jpg/300px-4e64eet.jpg)
![](/images/thumb/9/92/Gbnh.jpg/300px-Gbnh.jpg)
![](/images/thumb/f/f2/Bfdhes.jpg/251px-Bfdhes.jpg)
![](/images/thumb/a/a6/Regwq3.jpg/300px-Regwq3.jpg)
സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ്
കേരള സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച്ച് 'സ്കൂൾ സ്റ്റുഡൻസ് ഡയറി' ക്ലബ്ബ് പ്രവർത്തനം നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പരിചയപ്പെടുത്തുക, വിവിധ ഇനം പശുക്കളെ പരിചയപ്പെടുക, ക്ഷീര ദിനവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, വിവിധ ഫാം സന്ദർശനം എന്നിവ നടന്നു.
മുന്നേറ്റം പദ്ധതി
2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.
![](/images/thumb/d/d4/4324we.jpg/243px-4324we.jpg)
![](/images/thumb/0/00/433gi7uuy.jpg/305px-433gi7uuy.jpg)
![](/images/thumb/5/5d/Fdgg.jpg/300px-Fdgg.jpg)
കോവിഡ് വ്യാപന കാലത്തു ആരോഗ്യമേഖലയിൽ മികച്ച സേവനം നടത്തിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് ശിവകുമാരിയെ ഗവ യൂ .പി സ്കൂൾ ചെറുകോൽ നല്ലപാഠം യൂണിറ്റ് ആദരിക്കുന്നു
![](/images/thumb/b/b2/Kkmkl.jpg/300px-Kkmkl.jpg)
![](/images/thumb/8/89/Jhhb.jpg/243px-Jhhb.jpg)
![](/images/thumb/2/29/Hgtg.jpg/170px-Hgtg.jpg)
- നല്ലപാഠം യൂണിറ്റിന്റെ നേതൃത്തത്തിൽ സ്കൂൾ വളപ്പിൽ കപ്പ കൃഷി നടത്തി വിളവെടുത്തു .പഠനത്തോടൊപ്പം കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .
![](/images/thumb/c/c6/Ijjh.jpg/279px-Ijjh.jpg)
![](/images/thumb/a/ae/Kjhui7y.jpg/300px-Kjhui7y.jpg)
![](/images/thumb/9/95/Oijiu.jpg/300px-Oijiu.jpg)
- പരിസ്ഥിതിക്ക് ദോഷം ആകുന്ന കവർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളിൽ തുണിസഞ്ചി വിതരണം ചെയ്യുന്നു
![](/images/thumb/9/94/3676.jpg/300px-3676.jpg)
![](/images/thumb/1/1e/Th7.jpg/180px-Th7.jpg)
![](/images/thumb/4/4f/8787.jpg/300px-8787.jpg)
![](/images/thumb/3/33/4t43rg.jpg/300px-4t43rg.jpg)
![](/images/thumb/0/08/345dr.jpg/302px-345dr.jpg)
- ' ISRO ' space on wheels എക്സിബിഷനിൽ ചെറുകോൽ ഗവൺമെന്റ് യുപിഎസ് വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.
![](/images/thumb/3/36/Uhgwtfw.jpg/300px-Uhgwtfw.jpg)
![](/images/thumb/6/63/Weqhyf.jpg/300px-Weqhyf.jpg)
![](/images/thumb/5/5d/Ad5.jpg/194px-Ad5.jpg)
![](/images/thumb/4/41/76hh.jpg/300px-76hh.jpg)
![](/images/thumb/1/13/23fdd.jpg/300px-23fdd.jpg)
![](/images/thumb/8/89/87674ryi.jpg/250px-87674ryi.jpg)
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | എന്നുമുതൽ | എന്നുവരെ |
---|---|---|---|
1 | സി. എസ്. ഏലിയാമ്മ | 05/06/1993 | 30/3/1994 |
2 | എം.കെ.രാജമ്മ | 16/09/1993 | 02/06/1994 |
3 | വി. അന്നാമ്മ | 02/06/1994 | 31/05/1996 |
4 | എം.കെ രാജമ്മ | 01/06/1996 | 31/05/1997 |
5 | വി.എം വത്സമ്മ | 05/06/1997 | 31/03/2001 |
6 | കെ.പി സാറാമ്മ | 24/05/2001 | 31/03/2005 |
7 | ആർ.രാധാമണി | 12/05/2005 | 11/07/2005 |
8 | സുകൃത പി. നായർ | 18/07/2005 | 07/05/2008 |
9 | സജി. എസ് | 07/05/2008 | 04/06/2013 |
10 | ലാലികുട്ടി പി.എസ് | 05/06/2013 | 31/05/2016 |
11 | സുജ. കെ | 01/06/2016 | 30/04/2020 |
12 | ജയശ്രീ വീ . സി | 22/06/2020 |
![](/images/thumb/6/68/ESER.jpg/291px-ESER.jpg)
![](/images/thumb/a/aa/MNMNH.jpg/250px-MNMNH.jpg)
![](/images/thumb/f/f6/FDHJ.jpg/228px-FDHJ.jpg)
![](/images/thumb/e/e3/ZSEAEA.jpg/173px-ZSEAEA.jpg)
മികവുകൾ
- നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എപ്ലസ് പുരസ്കാരവും 5000 രൂപയും ലഭിച്ചു.
![](/images/thumb/3/32/XCFD.jpg/300px-XCFD.jpg)
![](/images/thumb/b/b4/BVCBV.jpg/174px-BVCBV.jpg)
![](/images/thumb/a/ae/ZSVC.jpg/276px-ZSVC.jpg)
- കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഐ ടി മേളയിൽ യുപി വിഭാഗം ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
- ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ ആദിത്യൻ അനിൽ മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ് എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി
![](/images/thumb/d/d7/Ew43.jpg/300px-Ew43.jpg)
![](/images/thumb/6/6a/Frt5.jpg/232px-Frt5.jpg)
![](/images/thumb/4/49/Trgsr.jpg/214px-Trgsr.jpg)
- ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
- കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കെസിയ തോമസ് നേടി.
![](/images/thumb/7/79/Rhhuy3.jpg/148px-Rhhuy3.jpg)
- 2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി മിലൻ അന്ന ജോസഫ് നേടി.
![](/images/thumb/7/71/Kjkk.jpg/280px-Kjkk.jpg)
![](/images/thumb/b/bf/RTY.jpg/252px-RTY.jpg)
![](/images/thumb/d/dc/Fdxffd.jpg/304px-Fdxffd.jpg)
- ബി ആർ സി റിസോഴ്സ് ഗ്രൂപ്പിന്റെ ഭിന്നശേഷി കുട്ടികൾക്കായുള്ള തനതു പ്രവർത്തനത്തിൽ ടെറസിൽ പച്ചക്കറി കൃഷി നടത്തുന്ന ആറാം ക്ലാസിലെ വൈഷ്ണവി. വി
![](/images/thumb/1/1d/EWR.jpg/319px-EWR.jpg)
![](/images/thumb/e/e3/Uchrs.jpg/122px-Uchrs.jpg)
![](/images/thumb/9/9b/MBBVX.jpg/302px-MBBVX.jpg)
![](/images/thumb/4/4c/Jhjk.jpg/210px-Jhjk.jpg)
- സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു.
![](/images/thumb/5/55/Kjiu5.jpg/300px-Kjiu5.jpg)
![](/images/thumb/e/e2/7867fugu3.jpg/322px-7867fugu3.jpg)
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
09.പ്രവേശനോത്സവം
10.ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.
![](/images/thumb/3/3f/T665e3w.jpg/206px-T665e3w.jpg)
![](/images/thumb/4/40/%E0%B5%A6%E0%B5%AE%E0%B5%AF.jpg/253px-%E0%B5%A6%E0%B5%AE%E0%B5%AF.jpg)
![](/images/thumb/8/88/12wrer.jpg/187px-12wrer.jpg)
![](/images/thumb/6/6f/8757.jpg/212px-8757.jpg)
![](/images/thumb/b/b8/08j_.jpg/236px-08j_.jpg)
![](/images/thumb/a/ae/Oij0u.jpg/238px-Oij0u.jpg)
![](/images/thumb/9/94/43tdvg.jpg/231px-43tdvg.jpg)
![](/images/thumb/5/58/I099ui.jpg/205px-I099ui.jpg)
![](/images/thumb/d/dc/Hmf.jpg/259px-Hmf.jpg)
![](/images/thumb/4/46/Y76e4.jpg/249px-Y76e4.jpg)
![](/images/thumb/a/a6/Uobiu.jpg/274px-Uobiu.jpg)
![](/images/thumb/3/3e/Tfnhty.jpg/272px-Tfnhty.jpg)
![](/images/thumb/8/8b/Hmb.jpg/377px-Hmb.jpg)
![](/images/thumb/d/d4/Knkj.jpg/279px-Knkj.jpg)
![](/images/thumb/f/fc/Jhyj.jpg/197px-Jhyj.jpg)
![](/images/thumb/2/26/Ikg.jpg/199px-Ikg.jpg)
![](/images/thumb/6/65/Ww45.jpg/205px-Ww45.jpg)
![](/images/thumb/d/d1/H8796.jpg/218px-H8796.jpg)
![](/images/thumb/f/fb/Jhjkj.jpg/228px-Jhjkj.jpg)
![](/images/thumb/7/7b/87ry7.jpg/300px-87ry7.jpg)
![](/images/thumb/1/10/I57r.jpg/343px-I57r.jpg)
![](/images/thumb/6/68/Ert45r.jpg/363px-Ert45r.jpg)
![](/images/thumb/0/0f/Dfew.jpg/247px-Dfew.jpg)
![](/images/thumb/b/bf/Vb_cg.jpg/300px-Vb_cg.jpg)
![](/images/thumb/c/c4/Fdrergh.jpg/280px-Fdrergh.jpg)
![](/images/thumb/2/22/Yh54.jpg/300px-Yh54.jpg)
![](/images/thumb/8/8d/Bbh.jpg/300px-Bbh.jpg)
![](/images/thumb/0/0b/Hbtgtd.jpg/300px-Hbtgtd.jpg)
![](/images/thumb/c/c5/Hfhrth.jpg/300px-Hfhrth.jpg)
![](/images/thumb/6/6e/Kjdhig.jpg/300px-Kjdhig.jpg)
![](/images/thumb/2/29/Dhh.jpg/300px-Dhh.jpg)
അദ്ധ്യാപകർ
.ജയശ്രീ വീ. സി (H.M)
. തൻസീർ കെ .എ
. ആൻസി ചാക്കോ
. രേഖ. ബി
.രശ്മി .എം . സോമൻ ( LPST)
.വിഷ്ണുപ്രിയ.എം (LPST)
.വിദ്യ വിജയൻ (LPST)
.ബിബിത ടി.വി (LPST)
.രശ്മി.ദാസ് (pre-primary )
. എലിസബത്ത് എബ്രഹാം (O.A)
.സുനിത (കുക്ക്)
ക്ലബുകൾ
* വിദ്യാരംഗം - രേഖ.ബി
* ഹെൽത്ത് ക്ലബ്-ബിബിത ടി.വി
* ഗണിത ക്ലബ് -ജയശ്രീ വി.സി
*സ്റ്റുഡന്റസ് ഡയറിക്ലബ്-തൻസീർ
* ഇക്കോ ക്ലബ് -രശ്മി സോമൻ
*സോഷ്യൽ സയൻസ് ക്ലബ് - രേഖ. ബി
* സുരക്ഷാ ക്ലബ് -വിദ്യ വിജയൻ
*സ്പോർട്സ് ക്ലബ്-വിഷ്ണുപ്രിയ. എം
* ഇംഗ്ലീഷ് ക്ലബ്-ആൻസിചാക്കോ
* വിമുക്തി ക്ലബ് -തൻസീർ K. A
*ഹിന്ദി ക്ലബ് -തൻസീർ K.A
തുടങ്ങിയ വിവിധതരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലഉള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ട് പോകുന്നു.
![](/images/thumb/3/34/Yyty54.jpg/220px-Yyty54.jpg)
![](/images/thumb/c/c2/Hgf.jpg/202px-Hgf.jpg)
![](/images/thumb/1/13/Hg67.jpg/202px-Hg67.jpg)
![](/images/thumb/0/01/Y87.jpg/238px-Y87.jpg)
![](/images/thumb/0/08/Nbhh.jpg/210px-Nbhh.jpg)
![](/images/thumb/a/a5/%27njn.jpg/242px-%27njn.jpg)
സ്കൂൾ ഫോട്ടോകൾ
![](/images/thumb/e/e6/%E0%B4%B8%E0%B4%AE%E0%B4%97%E0%B5%8D%E0%B4%B0_%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82.jpg/300px-%E0%B4%B8%E0%B4%AE%E0%B4%97%E0%B5%8D%E0%B4%B0_%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82.jpg)
![](/images/thumb/5/5a/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_%E0%B4%AA%E0%B4%A0%E0%B4%A8_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0.jpg/300px-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_%E0%B4%AA%E0%B4%A0%E0%B4%A8_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0.jpg)
![](/images/thumb/5/54/%E0%B4%B6%E0%B5%81%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0.jpg/300px-%E0%B4%B6%E0%B5%81%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0.jpg)
![](/images/thumb/b/b5/Adfggh.jpg/300px-Adfggh.jpg)
![](/images/thumb/b/bf/Rtgyth.jpg/300px-Rtgyth.jpg)
![](/images/thumb/6/6a/GHGH.jpg/264px-GHGH.jpg)
![](/images/thumb/6/6a/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.jpg/288px-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.jpg)
![](/images/thumb/1/12/BDGDGU.jpg/329px-BDGDGU.jpg)
![](/images/thumb/b/ba/Njkh.jpg/255px-Njkh.jpg)
![](/images/thumb/6/69/%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B9.jpg/183px-%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B9.jpg)
![](/images/thumb/b/b5/54dtr.jpg/226px-54dtr.jpg)
![](/images/thumb/c/c5/Hjg.jpg/202px-Hjg.jpg)
![](/images/thumb/8/82/65th.jpg/300px-65th.jpg)
![](/images/thumb/3/3f/Jhh.jpg/133px-Jhh.jpg)
![](/images/thumb/2/25/Bnbj.jpg/303px-Bnbj.jpg)
![](/images/thumb/8/8d/87y7.jpg/332px-87y7.jpg)
![](/images/thumb/7/76/Tttttgh.jpg/300px-Tttttgh.jpg)
![](/images/thumb/4/4e/Jhngy.jpg/300px-Jhngy.jpg)
![](/images/thumb/a/a4/Ggdb.jpg/147px-Ggdb.jpg)
![](/images/thumb/d/d3/Wr3we.jpg/169px-Wr3we.jpg)
![](/images/thumb/5/50/Gfdbd.jpg/300px-Gfdbd.jpg)
![](/images/thumb/b/bf/Rtw4r.jpg/300px-Rtw4r.jpg)
![](/images/thumb/4/4d/Ffdn.jpg/229px-Ffdn.jpg)
![](/images/thumb/3/3f/Hgtrhj.jpg/300px-Hgtrhj.jpg)
![](/images/thumb/1/1d/H5e454hf1.jpg/300px-H5e454hf1.jpg)
![](/images/thumb/e/e0/Ui3y83t6.jpg/300px-Ui3y83t6.jpg)
![](/images/thumb/e/e0/Tge.jpg/300px-Tge.jpg)
![](/images/thumb/5/50/Kjwebh.jpg/300px-Kjwebh.jpg)
![](/images/thumb/6/6a/Hhguyuy.jpg/300px-Hhguyuy.jpg)
![](/images/thumb/5/50/Dhjeh.jpg/300px-Dhjeh.jpg)
![](/images/thumb/d/d8/Whh.jpg/300px-Whh.jpg)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോക്ടർ പി എൻ സുരേഷ് (മുൻ. V. C. കേരളകലാമണ്ഡലം )
2. സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)
3. ഡോക്ടർ. ജേക്കബ്( പുലിക്കത്തറയിൽ, ചെറുകോൽ, പ്രശസ്ത ഡോക്ടർ)
4.അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക് റെക്കോർഡ് ജേതാവ് )
![](/images/thumb/6/64/Yete.jpg/200px-Yete.jpg)
![](/images/thumb/c/c2/Khjgtr.jpg/422px-Khjgtr.jpg)
![](/images/thumb/e/e0/Uyyu.jpg/227px-Uyyu.jpg)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38433
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ