ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St.George | {{prettyurl| St. George Ashram U.P.S Chayalode}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 30: | വരി 30: | ||
}} | }} | ||
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് | പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായലോട് സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം ടൗണിൽ നിന്ന് 8 കി.മീ ഉള്ളിലായി സ്ഥിതി ചെയ്യുന്നു | ||
== | ==ചരിത്രം== | ||
[[പ്രമാണം:WhatsApp Image 2020-10-06 at 2.40.24 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode|309x309ബിന്ദു]]ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു | [[പ്രമാണം:WhatsApp Image 2020-10-06 at 2.40.24 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode|309x309ബിന്ദു]]ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു | ||
വരി 77: | വരി 77: | ||
== '''അദ്ധ്യാപകർ'''== | == '''അദ്ധ്യാപകർ'''== | ||
ശ്രീമതി ബീനാ ജോർജ്ജ് ( HM ) | |||
റെചേൽ ജോൺ | |||
പ്രീതി എം ജോൺ | |||
മായാ ഗോപിനാഥ് | |||
സൂസൻ കോശി | |||
അനീഷാ മോഹൻ | |||
ഷമിയാ ബീഗം ബി | |||
ലിജാ ജോർജ് | |||
ശ്രീ ജോസ് ജോസഫ് ( O.A) | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 88: | വരി 107: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സയൻസ് ക്ലബ്:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു. | |||
ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു. | |||
ഗണിത ക്ലബ്:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു . | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു. | |||
ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു. | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:38260 1.jpeg| പ്രൊജക്റ്റ് അവതരണം ഒന്നാം സ്ഥാനം നേടിയ അണ്ണാ മറിയം തോമസ് | |||
</gallery> | |||
<gallery> | |||
38260 5.jpeg| അമൃതമഹോത്സവം പ്രാദേശിക ചിത്രരചന മത്സരം ജില്ലയിൽ രണ്ടാം സ്ഥാനം ആശ മോൾ | |||
</gallery> | |||
== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | ||
1.ഓൺലൈൻ പഠനം | 1.ഓൺലൈൻ പഠനം തടസ്സപ്പെട്ട ചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു | ||
[[പ്രമാണം:Tv5.jpeg|ലഘുചിത്രം|നടുവിൽ|ഓൺലൈൻ പഠനം തടസ്സപ്പെട്ടചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു]] | [[പ്രമാണം:Tv5.jpeg|ലഘുചിത്രം|നടുവിൽ|ഓൺലൈൻ പഠനം തടസ്സപ്പെട്ടചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു]] | ||
വരി 111: | വരി 137: | ||
2019 -20 അധ്യയന വർഷത്തെ എടുത്തു പറയത്തക്ക നേട്ടങ്ങൾ യിവിടെ കുറിക്കുന്നു | 2019 -20 അധ്യയന വർഷത്തെ എടുത്തു പറയത്തക്ക നേട്ടങ്ങൾ യിവിടെ കുറിക്കുന്നു | ||
മധ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുറന്ന് പ്രവർത്തിച്ചു | |||
പ്രവേശനഉത്സവം ഉത്സവമാക്കി വിശിഷ്ട അതിഥികൾ കുട്ടികൾക്ക് പുസ്തകൾ നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. വൃക്ഷ തൈ വിതരണം , പരിസ്ഥിതി സൗഹൃദ പേന നിർമാണ പരിശീലനം നടത്തി. എല്ലാ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകി. | |||
പഞ്ചായത്ത് തല യോഗ | പഞ്ചായത്ത് തല യോഗ ഉദ്ഘാടനം | ||
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ യോഗ ദിനം സ്കൂളിൽ വച്ച് നടത്തുക ഉണ്ടായി. | |||
വായനക്കളരിയുടെ ഭാഗമായി സ്കൂളിലേക്ക് ശ്രീമതി ഷീജ ഡാനിയേൽ പത്രം സംഭാവന നൽകി. വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വായനാ വസന്തം നടത്തുന്നു. | |||
പഠനപ്രേവർത്തനങ്ങൾ മെച്ചപ്പെടിത്തുന്നതിൽ pta smc മുതലായവയുടെ സാനിധ്യം ഉറപ്പ് വരുത്തുന്നു. | പഠനപ്രേവർത്തനങ്ങൾ മെച്ചപ്പെടിത്തുന്നതിൽ pta smc മുതലായവയുടെ സാനിധ്യം ഉറപ്പ് വരുത്തുന്നു. | ||
ടാലെന്റ്റ് ലാബ് | ടാലെന്റ്റ് ലാബ് | ||
ബാലസംഭയുടെ | ബാലസംഭയുടെ നേതൃത്വത്തിൽ നടക്കുന്നു | ||
യുറീക്ക വിജ്ഞാനോത്സവം | |||
യുറീക്ക വിജ്ഞാനോത്സവ ത്തിൽ എല്ലാ കുട്ടികളെയും സ്കൂളിൽ നിന്ന് പങ്കെടുപ്പിക്കാൻ കഴിയുകയും പങ്കെടുത്ത കുട്ടികൾക്കെല്ലാം നല്ല വിജയം കരസ്ഥമാക്കുവാനും സർട്ടിഫിക്കറ്റുകൾ വാങ്ങാനും സാധിച്ചു. | |||
=വഴികാട്ടി= | =വഴികാട്ടി= | ||
{{ | കായംകുളം പുനലൂർ റോഡിൽഏഴംകുളം മങ്ങാട് ജംഗ്ഷനിൽ നിന്ന് തെക്കോട്ട് രണ്ട് കിലോമീറ്റർ അകലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ നിന്നും നൂറ് മീറ്റർ അകലെ സെൻറ് ജോർജ് ആശ്രമത്തിനു മധ്യേ സ്കൂൾ സ്ഥിതിചെയ്യുന്നു . | ||
{{Slippymap|lat=9.1278998|lon= 76.7966266|zoom=17|width=full|height=400|marker=yes}} |
തിരുത്തലുകൾ