ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→മികവുകൾ) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|MDUPS VELLARA MEMALA|}} | {{prettyurl|MDUPS VELLARA MEMALA|}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെളളാറമേമല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37654 | |സ്കൂൾ കോഡ്=37654 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1914 | |വിക്കിഡാറ്റ ക്യു ഐഡി=Q87595423 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120601312 | ||
| പിൻ കോഡ്= 689544 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1914 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=വെണണികുളം | ||
| | |പോസ്റ്റോഫീസ്=വെണണികുളം | ||
| | |പിൻ കോഡ്=689544 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=somivarghese72@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=വെണ്ണിക്കുളം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മല്ലപ്പള്ളി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=LP | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=62 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=47 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=109 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സോമി വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിനു ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിലു ബൈജു | |||
|സ്കൂൾ ചിത്രം=37654 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആമുഖം | |||
ജില്ലയിലെ | പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വെള്ളാറ മേമല എന്ന സ്ഥലത്തുള്ള ഒരുഏയ്ഡഡ് വിദ്യാലയമാണ് എം ഡി യൂ പി എസ് എന്ന മാർ ഡയനീഷ്യസ് അപ്പർ പ്രൈമറി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1914 ൽ ആണ് എം.ഡി. യു. പി. സ്കൂൾ വെള്ളറാ മേമല സ്ഥാപിതമായത്.1921 അഞ്ചാം ക്ലാസും അതിനു ശേഷം ഓരോ വർഷവും ആറും ആഴും വരെ ക്ലാസുകളാക്കി.അക്കാലത്ത് കൊല്ലം ജില്ലയിലെ ഏറ്റവും നല്ല സ്കൂളുകളിൽ ഒന്നായി തീർന്നു. പിന്നീട് പത്തനംത്തിട്ട ജില്ലയിലേക്ക് മാറ്റപെടുകയും ചെയ്തു. | ||
മാനേജ് മെൻ്റ | |||
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലികേറ്റ് ആൻറ് എം.ഡി കോപ്പറേറ്റ് മാനേജ്‌മെന്റിൽ പ്പെട്ട സ്ഥാപനമാണ് വെള്ളാറമേമല എം.ഡി.യു.പി സ്കൂൾ.ഇതിൻെറ രക്ഷാധികാരി അതാത് കാലഘട്ടത്തിലെ പരിശുദ്ധ കാതോലിക്കാ ബാവയാണ്.ഇപ്പോഴത്തെ രക്ഷാധികാരി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ്. ഇപ്പോഴത്തെ മാനേജർ സഭയുടെ സീനീയർ മെത്രാപ്പോലീത്താമാരിൽ ഒരാളായ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് ആണ്.സ്കൂളുകളുടെ സുഖമമായ നടത്തിപ്പിനായി സ്കൂൾ ഗവേണിംഗ് ബോർഡും പ്രവർത്തിച്ച് വരുന്നു. | |||
പത്തിന പരിപാടിയും നല്ലപാഠം പ്രവർത്തകരും 04/11/2020 | |||
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി | |||
ലോക്ക് ഡന് ൺ പ്രഖ്യാപിച്ചി | |||
രിക്കുന്ന ഈ കാലഘട്ടം വിദ്യാലയത്തിനും കുഞ്ഞുങ്ങൾക്കും നഷ്ടമായി | |||
ത്തീരാതെ എംഡി യു.പി സ്കൂൾ വെള്ളാറമേ മലയിലെ | |||
നല്ലപാഠം പ്രവർത്തകർ. പത്തിന പരിപാടികളുടെ പ്രവർ | |||
ത്തനോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്നു | |||
ശാസ്ത്രലാബ് നിർമാണം, ക്ലാസ് ലൈബ്രറി നിർമാണം, സ്കൂൾ ലൈബ്രറി നവീകരണം ബയോളജിയ്ക്കൽ മ്യൂസിയം | |||
ബൊട്ടാണിയ്ക്കൽ ഗാർഡൻ | |||
സർഗ വസന്തം, ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ വേണ്ടപ്പെട്ട | |||
വരുടെ ചികിത്സയ്ക്കായി | |||
'കരുതൽ ധനം' കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും | |||
ക്ലാസ് മുറികളെ മനോഹരമാക്കൽ എന്നിവയാണ്. | |||
അധ്യാപകരും വിദ്യാർ | |||
ത്ഥികളും തയ്യാറാക്കിയ കൗതുക വസ്തുക്കളുടെ വിപ | |||
ണനത്തിലൂടെ നേടിയ പണം ദിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനും വിദ്യാർത്ഥികളുടെ വേണ്ടപ്പെട്ടവരുടെ ചികിത്സാ | |||
ച്ചെലവിനും ഉപയോഗിക്കുന്നു. | |||
ശാസ്ത്ര ലാബിന്റെ | |||
ഉദ്ഘാടനം വെണ്ണിക്കുളം BRC | |||
യിലെ BPO ശ്രീ പ്രകാശ്. എ.കെ നിർവഹിച്ചു.. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം | |||
വാർഡ് മെമ്പർ ശ്രീമതി ജോളി | |||
ജോണും സ്കൂൾ ലൈബ്രറിയുടെ നവീകരണ ഉദ്ഘാടനം പൂർവ വിദ്യാർത്ഥി സംഘടന ട്രഷറർ ശ്രീ ജോർജ്ജ് ഫിലിപ്പും നിർവഹിക്കുകയുണ്ടായി. | |||
ഹെഡ്മിസ്ട്രസ് എസ്. | |||
റജി, നല്ലപാഠം കോ - ഓർഡിനേറ്റർമാരായ ജീ ജോ | |||
മോൾ ജോർജ്ജ്, കുഞ്ഞമ്മ എം തരകൻ . PTA പ്രസിഡന്റ് ശ്രീ ശ്രീദേവി ശോഭ കുമാർ, അധ്യാപകരായ | |||
സിൽവി റെയ്ചൽ തോമസ്. ശലോമി ജോൺ. | |||
ലിജി തങ്കച്ചൻ, ബിജി തോമസ്. | |||
മാത്യുപൈലി . സ്ലീ മോൾ | |||
എന്നിവർ നേതൃത്വം നൽകി. | |||
കുഞ്ഞുങ്ങളോടൊപ്പം ഒരു ദിനം 14/11/2020 | |||
വെള്ളാറ മേമല :- ശിശുദിനത്തിന് വെല്ലുവി | |||
ളികൾ നേരിടുന്ന കുഞ്ഞുങ്ങ | |||
ളോടൊപ്പം ഒരു ദിനം ചെലവഴി | |||
ച്ച് നല്ലപാഠം പ്രവർത്തകർ. | |||
കുട്ടികളുടെ വീടുകൾ സന്ദർശി | |||
ച്ച് കേക്കു മുറിച്ച് മധുരവിതരണം ചെയ്ത് ആടിയും പാടിയും അവരോടൊപ്പം കൂടി എം.ഡി.യു.പി സ്കൂളിലെ | |||
നല്ലപാഠം പ്രവർത്തകർ... ആ കുട്ടികളുടെ പേരുകൾ നൽകി | |||
ചെടികൾ നടുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിച്ചു. അവരുടെ ക്ഷേമ | |||
പ്രവർത്തനങ്ങൾക്ക് കൂടുതൽ | |||
പ്രാധാന്യം നൽകിവരുന്നു. ഹെഡ്മിസ്ട്രസ് . എസ് റജി, | |||
നല്ലപാഠം കോ ഓർഡിനേറ്റർമാരായ ജീജോ | |||
മോൾ ജോർജ് , കുഞ്ഞമ്മ | |||
എം. തരകൻ അധ്യാപകരായ | |||
സിൽവി റെയ്ചൽ തോമസ് | |||
ശലോമി ജോൺ , ലിജി തങ്കച്ചൻ , ബിജി തോമസ് | |||
മാത്യു പൈലി., പി.ടി.എ.പ്രസിഡന്റ് ശ്രീദേവി | |||
ശോഭ കുമാർ . സ്ലീ മോൾ എന്നിവർ നേതൃത്വം നൽകിവരുന്നു. | |||
==ഭൗതിക സാഹചര്യങ്ങൾ == | ==ഭൗതിക സാഹചര്യങ്ങൾ == | ||
വരി 46: | വരി 127: | ||
6. ബയോളജിക്കൽ മ്യൂസിയം | 6. ബയോളജിക്കൽ മ്യൂസിയം | ||
7. അസംബ്ലി ഹോൾ | 7. അസംബ്ലി ഹോൾ | ||
സ്കൂൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കത്തക്കവിധത്തിൽ പത്തനംതിട്ട ജില്ലയിൽ വെണ്ണി ക്കുളം വെള്ളാറമേമല റോഡ് സൈഡിലായി ഉയരത്തിൽ സ്ഥിതിചെയ്യുന്നു.പഴമയുടെ പുതുമ വിളിച്ചോതുന്ന കരിങ്കല്ലിൽ തീർത്ത ഭിത്തികളും അതിലെ ആകർഷണീയത തോന്നുന്ന ചിത്രങ്ങളും ഏവരേയും ആകർഷിക്കുന്നു.റോഡിനോട് ചേർന്ന് രണ്ട് ക്ളാസ് മുറികളും ,വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കത്തക്കവിധം സ്മാർട്ട് ക്ളാസ് റൂമും,കൂടാതെ 6ക്ലാസ് മുറിയും ഓഫീസും സ്റ്റാഫ് റൂമും അതിനോട് ചേർന്ന് സയൻസ് ലാബും ,ലൈബ്രറി യും ഉണ്ട്. ഒപ്പം പാചകപ്പുര,പെൺകുട്ടി കൾക്കായുള്ള 4ടോയിലറ്റും ആൺകുട്ടികൾ ക്കായി യൂറിനലും ബാത്റൂമും ഉണ്ട്.കുട്ടികളെ ആകർഷിക്കത്തക്കതായ ഭൗതീകമായ ചുറ്റുപാടും സ്കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 52: | വരി 134: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ.കുട്ടികൾകളുടെ കഴിവിനനുസരണമായി അവർക്ക് സ്കൂൾ തലത്തിൽ പരിശീലനങ്ങൾ നൽകുന്നു.പ്രവർത്തി പരിചയം, തയ്യൽ പരിശീലനം,talented lab,കായിക പരിശീലനം ,എന്നിവയും നൽകപ്പെടുന്നു | ||
* | |||
MDUPSchool vellaramemala 16/10/2019 | |||
Science fair | |||
Research type project-1st-A grade | |||
Teaching aids 1 st A grade | |||
Improvised experiment 2 nd A grade | |||
Science quiz 3 rd A grade | |||
സയൻസ് മേളയ്ക്ക് ഓവറോൾ രണ്ടാം സ്ഥാനം | |||
സോഷ്യൽ സയൻസ് മേള ഓവറോൾ മൂന്നാം സ്ഥാനം | |||
ഗണിത മേള | |||
Puzzles 1 st A grade | |||
Maths magazine A grade | |||
Work experience | |||
മൂന്നുപേർക്ക് 1 st A grade | |||
മൂന്നുപേർക്ക് 2 nd A grade | |||
മൂന്നു പേർക്ക് 3 rd B grade | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 70: | വരി 167: | ||
9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം : | 9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം : | ||
10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും | 10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും | ||
MDUPSchool vellaramemala | MDUPSchool vellaramemala 20/03/2020 | ||
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് സർക്കാർ അവധി നൽകി. യെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താണെന്നറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ചില കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ് എന്നറിയാൻ കഴിഞ്ഞു അതിനാൽ എല്ലാ കുട്ടികളേയും വിളിച്ചു. ഓരോ കുഞ്ഞുങ്ങൾക്കും കുറച്ചു സമയം അധ്യാപകരുമായി സംസാരിക്കാൻ അവസരം നൽകി. അതോ ടൊപ്പം ആ കുട്ടികളുടെ സാഹചര്യവും ചോദിച്ചു മനസിലാക്കി വളരെ കുറച്ചു ചേർക്ക് പലചരക്കു സാധനങ്ങൾ കൊടുക്കാൻ കഴിഞ്ഞു. | കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് സർക്കാർ അവധി നൽകി. യെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താണെന്നറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ചില കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ് എന്നറിയാൻ കഴിഞ്ഞു അതിനാൽ എല്ലാ കുട്ടികളേയും വിളിച്ചു. ഓരോ കുഞ്ഞുങ്ങൾക്കും കുറച്ചു സമയം അധ്യാപകരുമായി സംസാരിക്കാൻ അവസരം നൽകി. അതോ ടൊപ്പം ആ കുട്ടികളുടെ സാഹചര്യവും ചോദിച്ചു മനസിലാക്കി വളരെ കുറച്ചു ചേർക്ക് പലചരക്കു സാധനങ്ങൾ കൊടുക്കാൻ കഴിഞ്ഞു. | ||
അധ്യാപകർ | ==അധ്യാപകർ== | ||
റജി.എസ് (എച്ച്.എം) | റജി.എസ് (എച്ച്.എം) | ||
സിൽവി റേച്ചൽ തോമസ് | സിൽവി റേച്ചൽ തോമസ് | ||
വരി 81: | വരി 178: | ||
കുഞ്ഞമ്മ എം തരകൻ | കുഞ്ഞമ്മ എം തരകൻ | ||
റോഷ്നി സക്കറിയ | റോഷ്നി സക്കറിയ | ||
WhatsApp group തയ്യാറാക്കാനുള്ള തിരക്കിലാണ് | WhatsApp group തയ്യാറാക്കാനുള്ള തിരക്കിലാണ് അധ്യാപകർ22/03/2020 | ||
MDUPSchool vellaramemala കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ വീട്ടുകാർക്കൊരു തലവേദനയായി മാറാതെ അവർക്ക് സർഗാത്മകമായി എഴുതാനും നിർമ്മിക്കാനും കഴിയണം എന്ന സദ് ഉദ്ദേശത്തോട്ടു കൂടി എംഡിയു പി സ്കൂൾ വെള്ളാറമേ മല ഒന്നായി ചേർന്ന് Buds of memale എന്ന പേരിൽ what's group തുടങ്ങി. എഴുത്തുകൂട്ടം, വായനക്കൂട്ടം, പണിപ്പുര, പരീക്ഷണശാല എന്നീ വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന് ഞങ്ങൾക്ക് inspiration ആയി മാറിയത് BPO എ.കെ പ്രകാശ് സാർ , ജില്ലാ കോ ഓർഡിനേകർ ശ്രീരാജേഷ് എസ്. വള്ളിക്കോട് എന്നിവരുടെ നിർദ്ദേശങ്ങളാണ്. Thankyou എന്നും ആ കുഞ്ഞുങ്ങളോട് സംസാരി ക്കുവാനും സുഖ വിവരം അന്വേഷിക്കുവാനും കഴിയുന്നു | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
1. റെജി.എസ് (ഹെഡ് മിസ്ട്രസ്) | 1. റെജി.എസ് (ഹെഡ് മിസ്ട്രസ്) | ||
വരി 100: | വരി 209: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.2869843|lon=76.7610611|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ