"ജി യു പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,058 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ജി .യു .പി എസ് മണക്കാട്}}
{{PSchoolFrame/Header}}
{{prettyurl|GUPS Manakkad}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചെറൂപ്പ  
| സ്ഥലപ്പേര്= ചെറൂപ്പ  
വരി 14: വരി 15:
| സ്കൂൾ ഇമെയിൽ= manakkadgups@gmail.com  
| സ്കൂൾ ഇമെയിൽ= manakkadgups@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= റൂറൽ
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= സുരേന്ദ്രൻ    
| പ്രധാന അദ്ധ്യാപകൻ= ഉണ്ണി ചീങ്കോൾ    
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് പുതുക്കുടി  
| പി.ടി.ഏ. പ്രസിഡണ്ട്= ബ്രിജേഷ്  ഇ ടി  
| സ്കൂൾ ചിത്രം=Manakkad school.JPG
| സ്കൂൾ ചിത്രം=Manakkad school.JPG
}}
}}
വരി 37: വരി 37:
ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ  സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട്  ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

മൂന്നാം വർഷം പീടിക മുകളിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് സ്കൂൾ മാറ്റുകയും കുറേക്കൂടി അദ്ധ്യാപകർ വരികയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ,മൂന്നാമത് മറ്റൊരു  സ്ഥലമായ ബംഗ്ളാവിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. കുറേ കാലം സ്കൂൾ അവിടെ നടത്തിയ ശേഷം ആ ബിൽഡിങ്ങും  പൊളിച്ചു മാറ്റി.അതിനടുത്തു ഇന്ന് കാണുന്ന കോൺക്രീറ്റ് ബിൽഡിങ്ങിലേയ്ക് മാറ്റുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സ്കൂളായി മാറുകയും ചെയ്തു.

ഇപ്പോൾ ശ്രീ സുരേന്ദ്രൻ  മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഇപ്പോൾ ശ്രീ ഉണ്ണി ചീങ്കോൾ മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
[[പ്രമാണം:ലഘുചിത്രം]]
[[പ്രമാണം:ലഘുചിത്രം]]

വരി 74: വരി 74:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മോളി ടി.എം,ജാക്വിലിൻ ടി.എം ,ഷീജ ബി ,പ്രതിഭ കെ.ബി, സിന്ധു.എം ,സുമ വി കെ , മിഷ  പി.കെ,ജെ, സപ്‌ന എം,നസീറ.ഇ,ബിന്ദു.സി,നീതു.എം ,മേഴ്‌സി ആംബ്രോസ് ,രഞ്ജിനി ഒ , അനുപമ ,ഷിജി ,ജീഷേഷ് ,ജംഷീന ,റിഷാന ,ബിനി  ബിന്ദു എഡ്‌വേർഡ് സുലേഖ.കെ,സുബൈദ സി.ടി ,മൈമുന.കെ , രമാദേവി.പി.കെ,കവിത.ടി
മോളി ടി.എം,ജാക്വിലിൻ ടി.എം ,ഷീജ ബി ,പ്രതിഭ കെ.ബി, സിന്ധു.എം ,സുമ വി കെ , മിഷ  പി.കെ,ജെ, സപ്‌ന എം,നസീറ.ഇ,ബിന്ദു.സി,നീതു.എം ,മേഴ്‌സി ആംബ്രോസ് ,രഞ്ജിനി ഒ , അനുപമ ,ഷിജി ,ജീഷേഷ് ,ജംഷീന ,റിഷാന ,ബിനി  ബിന്ദു എഡ്‌വേർഡ് സുലേഖ.കെ,സുബൈദ സി.ടി ,മൈമുന.കെ , രമാദേവി.പി.കെ,സജ്‌ന ,കവിത.ടി

==പാഠ്യേതര  പ്രവർത്തനങ്ങൾ==
==പാഠ്യേതര  പ്രവർത്തനങ്ങൾ==
=== ഇംഗ്ലീഷ് ക്ലബ് ===
=== ഇംഗ്ലീഷ് ക്ലബ് ===
ശ്രീമതി മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ "ഡാഫുഡിൽസ് " എന്ന ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. "മിറർ " എന്ന കുട്ടികളുടെ കലാസൃഷ്ടികൾ പ്രകാശനത്തിന് തയ്യാറായിട്ടുണ്ട്.
ശ്രീമതി മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ "ഡാഫുഡിൽസ് " എന്ന ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. "മിറർ " എന്ന കുട്ടികളുടെ കലാസൃഷ്ടികൾ പ്രകാശനത്തിന് തയ്യാറായിട്ടുണ്ട്.
===സയൻസ് ക്ലബ്ബ് ===
ശ്രീമതി ബിന്ദു എഡ്‌വേർഡ് നേതൃത്വം നൽകുന്ന സയൻസ് ക്ലബ് സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുന്നു .വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്ര മികവുകൾ വളർത്തുന്ന രീതിയിൽ അവതരിപ്പിച്ചു വരുന്നു.

=== കാർഷിക ക്ലബ് ===
=== കാർഷിക ക്ലബ് ===
വരി 84: വരി 87:

===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ "ഗൂഗോൾ " എന്ന ഗണിത ക്ലബ് കണക്കിലെ പ്രശ്നങ്ങളെ എളുപ്പത്തോടെ നേരിടുന്നു. 43  കുട്ടികൾ ക്ലബ് പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നു. സി .ഡബ്ള്യു .ആർ ഡി എം ,മിൽമ എന്നിവ കുട്ടികൾ സന്ദർശിച്ചു.
ശ്രീമതി ബിനി  ടീച്ചറിന്റെ നേതൃത്വത്തിൽ "ഗൂഗോൾ " എന്ന ഗണിത ക്ലബ് കണക്കിലെ പ്രശ്നങ്ങളെ എളുപ്പത്തോടെ നേരിടുന്നു. 43  കുട്ടികൾ ക്ലബ് പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നു. സി .ഡബ്ള്യു .ആർ ഡി എം ,മിൽമ എന്നിവ കുട്ടികൾ സന്ദർശിച്ചു.

===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും വിതരണം ചെയ്യുന്നു. ഷീന ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും നൽകുന്നു.
സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും വിതരണം ചെയ്യുന്നു.ജാക്വിലിൻ ടി.എം  ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും നൽകുന്നു.

===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
വരി 100: വരി 103:

===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
ശ്രീജുൽ സർ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു.
നസീറ.ഇ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു.

===ജാഗരൺ സേന===
===ജാഗരൺ സേന===
വരി 108: വരി 111:
അറിവിന്റെ,വിനോദത്തിന്റെ കളിയരങ്ങൊരുക്കി മണക്കാട് ജി.യു. പി.എസ് മുന്നോട്ട്.കുട്ടികളിൽ സംഘബോധവും ആത്മവിശ്വാസവും വളർത്താൻ വേറിട്ടൊരു പ്രവർത്തന മേഖലയായി ചിൽഡ്രൻസ് തീയേറ്റർ മാറുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി 100 കുട്ടികൾ രംഗത്ത് അവതരിപ്പിച്ച " കരളല്ലേ കാവലാളാരേ" വേറിട്ട അനുഭവമായി.

[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===നേർക്കാഴ്ച ===
<gallery mode="packed">
പ്രമാണം:NIRUPAMA.jpg|NIRUPAMA-6A
പ്രമാണം:FATHIMA MINHA.jpg|FATHIMA MINHA-5C
പ്രമാണം:AYAN MURALI.jpg|AYAN MURALI-5C
പ്രമാണം:SAYOOJ 5.jpg|SAYOOJ-5D
പ്രമാണം:ATHIRA S 1.jpg|ATHIRA -5D
പ്രമാണം:ATHIRA 5.jpg|NIYA ANIL-5D
പ്രമാണം:LENA 6.jpg|LENA -6D
പ്രമാണം:SREYA 6.jpg|SREYA-6D
പ്രമാണം:ANANTHIKA T.jpg|ANANTHIKA T -7C
പ്രമാണം:ADHINDEV.jpg|ADHINDEV-7C
പ്രമാണം:ANAMIKA.jpg|ANAMIKA-7B
പ്രമാണം:VISMAYA 7.jpg|VISMAYA-7B
പ്രമാണം:AVANTHIKA T.jpg|AVANTHIKA-7C
പ്രമാണം:ARJUN 7.jpg|ARJUN -7B
പ്രമാണം:ANAGHA 7.jpg|ANAGHA-7A
പ്രമാണം:DEVIKA K.jpg|DEVIKA-6B
പ്രമാണം:Parents 3B.jpg|PARENTS 3B
പ്രമാണം:SANTHOSH(ASWIN DAS 1B).jpg|SANTHOSH(ADWIN DAS 1B)
പ്രമാണം:DEVANAND 3B.jpg|DEVANAND 3B
പ്രമാണം:NIJI( AADHUN 1C).jpg|PARENT OF AADHUN 1C
പ്രമാണം:ALSHIFA 2A.jpg|HASHIFA 2A
പ്രമാണം:BHAGATH 2A.jpg|BHAGATH 2A
പ്രമാണം:PARENT OF RAZAL SHIYAZ 2A.jpg|PARENT OF RAZAL SHIYAZ 2A
പ്രമാണം:HAMDAN HUSSAIN 3C.jpg|HAMDAN HUSSAIN 3C
പ്രമാണം:ANJITH.jpg|THEERTHA 3B
പ്രമാണം:THEERTHA MANAKKAD.jpg|KAILASNATH 3B
പ്രമാണം:ADIDEV 3B.jpg|ADIDEV
പ്രമാണം:AADHUN 1C.jpg|AADHUN 1C
 
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/976429...2537509" എന്ന താളിൽനിന്ന് ശേഖരിച്ചത്